Wednesday, 5 October 2016

നിന്നോട് മിണ്ടാന് ഞാനിപ്പോൾ, sad love status for watsapp

നിന്നോട് മിണ്ടാന് ഞാനിപ്പോൾ, പുതിയ കാരണങ്ങൾ തേടുന്നു... നിന്നെ പറ്റി നീ ചിന്തിക്കുന്നതിലും കൂടുതൽ, ഞാൻ ചിന്തിക്കുന്നു... നിന്റെ മുഖം കാണാൻ എൻ മനം എപ്പോഴും തുടിക്കുന്നു... നീ നഷ്ട്ടമാകുമോ എന്ന ചിന്ത, എന്റെ മനസ്സിനെ വല്ലാതെ അലട്ടുന്നു...


No comments :

Post a Comment