Wednesday, 5 October 2016

നീ അറിയാതെ, കാണാതെ ഒരു നിഴലായ് love status for watsapp

നീ അറിയാതെ, കാണാതെ ഒരു നിഴലായ് ഞാന്‍ എന്നും നിന്‍റെ കൂടെ ഉണ്ട്. നിന്നെ മറ്റാര്‍ക്കും വിട്ടുകൊടുക്കാനാവാതെ 💕


ചിലരില് നിന്നും അകന്ന് നില്ക്കുന്നത് love status for watsapp

ചിലരില് നിന്നും അകന്ന് നില്ക്കുന്നത് അവരെ ഇഷ്ടമില്ലാത്തോണ്ടല്ല­. .

ഒള്ള ഇഷ്ടം കൂടി നഷ്ടപ്പെടുത്തണ്ടല്ലോ­ എന്നോര്ത്താണ്....!😉👍❤


തന്നവാക്കിലും കൊതിപ്പിച്ച പു sad love status for watsapp

തന്നവാക്കിലും കൊതിപ്പിച്ച പുഞ്ചിരിയിലും
വഞ്ചന ഉണ്ടെന്ന് അറിഞ്ഞില്ല
ഞാൻ
😢😢😢


എന്നെ ആരും ഓർക്കാത്തതിൽ എനിക്ക് funny status for watsapp

"എന്നെ ആരും ഓർക്കാത്തതിൽ എനിക്ക് സങ്കടമില്ല.....!"
കാരണം
നമ്മൾ ദൈവത്തെ പോലും സ്വന്തം ആവശ്യത്തിന് മാത്രം ഓർക്കുന്നവരാണ്...
പിന്നെ അല്ലേ എന്നെ.....! 😊


ജീവനോടെ ഇരികുബോൾ തന്നെ sad love status for watsapp

ജീവനോടെ ഇരികുബോൾ തന്നെ
മരിച്ചെന്ന് തോന്നുന്ന ചിലനിമിഷങളുണ്ട് ലൈഫിൽ.
നമ്മൾ ഒരുപാട് സ്നേഹിച്ചവരുെട
ജീവിതത്തിൽ 💕നാം ഒന്നുമല്ലാന്ന്
തിരിച്ചറിയുബോൾ...😞😞😢


Cfccgy
Ffhhhgf

ഇന്നലെ രാത്രി എന്റെ സ്വപ്നത്തിൽ നീ love status for watsapp

ഇന്നലെ രാത്രി എന്റെ സ്വപ്നത്തിൽ നീ വരുമെന്ന് പ്രതീക്ഷിച്ചു പക്ഷെ നിന്റെ ഓർമ്മകൾ കാരണം ഞാൻ ഉറങ്ങാൻ മറന്നു പോയി


നീ എന്നിൽ നിന്നും എത്ര അകന്നാലുംഎനി love status for watsapp

നീ എന്നിൽ നിന്നും എത്ര അകന്നാലുംഎനിക്ക് നിന്നോട് അത്രമാതംഅടുക്കുവാനെ പറ്റൂ നിന്നെ കാണതിരിക്കുമ്പോൾ അർത്ഥ ശൂന്യമാകുന്ന ദിനങ്ങളിൽ ഉറങ്ങാൻ ആവാതെ നെഞ്ചോടുചേർത്തു വെക്കുന്നത് നിന്റെ ഓർമ്മകൾ മാത്രം എന്റെ ഹൃദയം തുടിക്കുന്നത് പോലും നിന്റെ പേരിൽ


കൊഴിയാത്ത പൂക്കൾഇല്ല creative thinking status for watsapp

കൊഴിയാത്ത പൂക്കൾഇല്ല
മരണമില്ലാത്ത ജീവനില്ല
പകലില്ലാതെ രാത്രിയില്ല അതു പോലെനിന്നെ ഓർക്കാത്ത നിമിഷങ്ങളെ ഇല്ല


ഒന്ന് മാറി ചിന്തിച്ചുകൂടെയെന്നു miss you status for watsapp

"ഒന്ന് മാറി ചിന്തിച്ചുകൂടെയെന്നു പലരുംപറഞ്ഞു......
എത്ര മാറി ചിന്തിച്ചാലും ഒടുവിലെത്തി നിൽക്കുന്നത് നിന്നെകുറിച്ചുള്ള ചിന്തയിൽ തന്നെയാണെന്ന് ഞാനും...!"


വളരെ മുമ്പു തന്നെ കണ്ടുമുട്ടിയിരുന്നെങ്കി creative thinking status for watsapp

വളരെ മുമ്പു തന്നെ കണ്ടുമുട്ടിയിരുന്നെങ്കിൽ എന്ന് ഞാൻ പലപ്പോഴും ആഗ്രഹിച്ചിരുന്നു. ഞാൻ ആഗ്രഹിച്ചതെല്ലാം നിന്നിലുണ്ട്. ജീവിതം എന്ന യാത്രക്കിടയിൽ ആ മുഖമൊന്നു വീണ്ടും കാണാന് ഞാൻ ആഗ്രഹിച്ചിരുന്നു. കഴിഞ്ഞുപോയ ഏതോ ജൻമത്തിൽ എന്റെ കൈകളിൽ നിന്നും മഞ്ഞിന്മേഘം പോലെ. മാഞ്ഞുപോയ മുഖം അത്നീ തന്നെയാണ്


എനിക്ക് അതിക്കും😞 മൊഞ്ചൊനുമില്ല freind ship status for watsapp

എനിക്ക് അതിക്കും😞 മൊഞ്ചൊനുമില്ല ആകെ ഉള്ളത്ത്❤ സ്നേഹിക്കാനുള്ള മനസ്സും പറഞ്ഞ എന്തിന്നും കൂട്ടുനിൽക്കുന്ന ചെങ്ങായ് മാരും മാത്രാ.....👬


നമ്മുടെ മനസ്സിനെ പലരും വേദനിപ്പിക്കാറു love status for watsapp

നമ്മുടെ മനസ്സിനെ പലരും വേദനിപ്പിക്കാറുണ്ട്.
സ്നേഹിക്കുന്നവർ തന്നെ ചിലപ്പോൾ നമ്മെ
വേദനിപ്പിക്കും.അത് ക്ഷമിക്കാനും
സഹിക്കാനും കഴിയുമ്പോൾ ആണ് നമ്മുടെ സ്നേഹം സത്യമാകുന്നത് ????


ഞാന്‍ സഞ്ചരിച്ച വഴികളില്‍ എനിക്ക് love status for watsapp

ഞാന്‍ സഞ്ചരിച്ച വഴികളില്‍ എനിക്ക് സ്നേഹം നല്‍കിയവരെ ഞാന്‍ ഒരിക്കലും വഞ്ചിച്ചിട്ടില്ല അവര്‍ ഇന്നും എന്‍റെ മനസ്സില്‍ മായാതെ നില്‍ക്കുന്നു.....💟


പ്രണയിക്കരുത്.. ചങ്കൂറ്റമില്ലാത്ത ആണിനെയും creating

പ്രണയിക്കരുത്..
ചങ്കൂറ്റമില്ലാത്ത ആണിനെയും
ദു൪ബലമനസുള്ള പെണ്ണിനെയും.

ചതികരുത്.....
വിശ്വസിച്ചിറങ്ങിവന്നവളെയും കൈനീട്ടികൂടെവിളിച്ചവനെയും.💟


എന്റെ ഓര്‍മ്മയില്‍ പൂത്തു നിന്നൊരു missing you status for watsapp

എന്റെ ഓര്‍മ്മയില്‍ പൂത്തു നിന്നൊരു മഞ്ഞ മന്ദാരമേ...!
എന്നില്‍ നിന്നും പറന്നുപോയൊരു ജീവ ചൈതന്യമേ...!
ആയിരം കണ്ണുമായ്‌ കാത്തിരുന്നു നിന്നെ ഞാന്‍....!


ഉമ്മാനോടും വാപ്പാനോടും എനിക്ക് funny status for watsapp

ഉമ്മാനോടും വാപ്പാനോടും എനിക്ക് അസൂയയാണ്..😘😘😘 അവര്‍ക്ക് കിട്ടിയതുപോലൊരു മകനെ എനിക്ക് കിട്ടുമോ എന്നോര്‍ത്ത്...😜😜😜😜


സർക്കാർ മദ്യം ഓൺലൈനാക്കുന്നു എ funny status

സർക്കാർ മദ്യം ഓൺലൈനാക്കുന്നു എന്ന് പറഞ്ഞപ്പോൾ ഒരുത്തൻ ചോദിക്കുവാ,,, എന്നാൽ പിന്നെ പൈപ്പ് ലൈനാക്കിക്കൂടെ,.. എന്നിട്ട് മീറ്റർ വച്ചാൽ പോരേന്ന്...😇

പകച്ചു കെട്ടിറങ്ങിപ്പോയി...😄
😇😇😇⚡✨✨✨


നിന്നോട് മിണ്ടാന് ഞാനിപ്പോൾ, sad love status for watsapp

നിന്നോട് മിണ്ടാന് ഞാനിപ്പോൾ, പുതിയ കാരണങ്ങൾ തേടുന്നു... നിന്നെ പറ്റി നീ ചിന്തിക്കുന്നതിലും കൂടുതൽ, ഞാൻ ചിന്തിക്കുന്നു... നിന്റെ മുഖം കാണാൻ എൻ മനം എപ്പോഴും തുടിക്കുന്നു... നീ നഷ്ട്ടമാകുമോ എന്ന ചിന്ത, എന്റെ മനസ്സിനെ വല്ലാതെ അലട്ടുന്നു...


വിരഹം വല്ലാത്തൊരു അവസ്ഥയാണ്... creative thinking status for watsapp

വിരഹം വല്ലാത്തൊരു അവസ്ഥയാണ്...
പ്രണയം തകരുമ്പോൾ ചുറ്റുപാടുമുള്ളവർ
പറയും
നമ്മളെ വേണ്ടാത്തവരെ നമുക്കും വേണ്ട,,,
വിട്ടു കള....
ഒന്ന് ചിരിച്ചു കൊണ്ട് നമ്മൾ പറയും
ഏയ്.....
ഒന്നുമില്ല ഞാൻ അതൊക്കെ അപ്പോഴേ
മറന്നു .....
പക്ഷെ...
ജീവിത യാത്രയുടെ ഓരോ വഴിയിലും
ആ ഓർമ്മകൾ
നമുക്കൊപ്പം ഉണ്ടാവും...നമ്മൾ
എത്രയൊക്കെ മറക്കാൻ
ശ്രമിച്ചാലും.
നൊമ്പരപ്പെടുത്തുന്ന ആ ഓർമ്മകൾക്ക് ഒരു
സുഖമാണെന്നാണ്
പലരും പറയാറുള്ളത്,,.....,,,
കാലത്തിന്റെ കുത്തൊഴുക്കിൽ തീരം
തേടി തളരുന്ന
ഏകാന്തമായ നമ്മുടെ നിമിഷങ്ങളിൽ
ആ ഓർമ്മകൾക്ക് നെഞ്ച് പൊള്ളിക്കുന്ന
വേദനയുണ്ടാവും


മൊബൈല്‍ ഒരു അമ്പലം പോലെയാണ്, funny status for watsapp

മൊബൈല്‍ ഒരു അമ്പലം പോലെയാണ്,

വാട്ട്സപ്പ് അതിന്റെ ദേവതയാണ്.

ഗ്രൂപ്പ് ഉണ്ടാക്കുന്നവൻ പൂജാരിയും

സന്ദേശം അയക്കുന്നവൻ ദാനിയാകുന്നു

വായിക്കുന്നവർ ഭക്തരെ പോലെയും,

ഒന്നും അയക്കാത്തവർ അമ്പലത്തിന് മുന്‍പില്‍ ഇരിക്കുന്ന
പിച്ചക്കാരെ പോലെയും !😂😂😂


              👲
    👈     🎽    👉
              \ - \
             👢👢mind it..


ഇന്നലെ ഞാൻ എന്റെ പഴയ funny love status for watsapp

ഇന്നലെ ഞാൻ എന്റെ പഴയ
കാമുകിയുടെ വീട് കണ്ടു. സ്വന്തം വീട്
പോലും തേയ്ക്കാതെയാണ് അവൾ
എന്നെ തേച്ചത് എന്നറിഞ്ഞപ്പോൾ
എന്റെ കണ്ണ് നിറഞ്ഞുപ്പോയി ...


ഞാൻ കുറെയായി ആലോചിക്കുന്നു.... funny and creative thinking status for watsapp

ഞാൻ കുറെയായി ആലോചിക്കുന്നു....
🤔🤔🤔🤔🤔🤔
ഒരുപക്ഷെ നിങ്ങൾക്കൊക്കെ അറിയാമായിരിക്കും...

എനിക്ക് മാത്രമാണ് അറിയാത്തതെങ്കിൽ എന്നെ കളിയാക്കരുത് .... please
🙏🙏

ഞാൻ ചോദിക്കട്ടെ...
അറിയുന്നവരൊന്ന് പറഞ്ഞ് തരണേ...

😎👈ഇവന് മൂക്കില്ലാലോ... പിന്നെ എങ്ങനാ ഇവൻറെ കണ്ണട അവിടെ നിൽക്കുന്നെ??🤔🤔🤔🤔


ഒത്തിരി വാക്കുകൾ നിന്നെ sad status for watsapp

ഒത്തിരി വാക്കുകൾ നിന്നെ ഒത്തിരി കരയിച്ചാൽ..., ആ വാക്കുകൾ നിന്നെ ഒത്തിരി സ്നേഹിച്ചവരുടെ വാക്കുകൾ മാത്രം ആയിരിക്കും...😞😍😘😘



ഈര്‍പ്പം തട്ടിയ കൊലുസില്‍ വെയില്‍ love status for watsapp

ഈര്‍പ്പം തട്ടിയ കൊലുസില്‍ വെയില്‍  വീണുണ്ടായ തിളക്കത്തിനേകാള്‍ ഭംഗിയായിരുന്നു തട്ടത്തിനുളളില് ഒളിപ്പിച്ചു വെച്ച ഒാള്‍ടെ ആ നോട്ടത്തിന്................      😘


ആറാം ക്ലാസിൽ പഠിക്കുമ്പോൾ funny love status for watsapp

ആറാം ക്ലാസിൽ പഠിക്കുമ്പോൾ അവൾക്കെഴുതിയ പ്രണയലേഖനം അവൾ ടീച്ചർക്ക് 😎😎കൊടുത്തു.
അതു വായിച്ച ടീച്ചർ എന്നെ പ്രണയിച്ചതൊക്കെ ഇന്നലെ കഴിഞ്ഞ പോലെ.😛😛


പ്രകൃതി ഭംഗി എന്താണെന്നു funny stuff for watsapp

പ്രകൃതി ഭംഗി എന്താണെന്നു
അറിയണമെങ്കിൽ.



പരീക്ഷക്ക് ജനലിന്‍റെ
അടുത്ത് ഇരിക്കണം...


Fff

ഞാൻ കുറെയായി ആലോചിക്കുന്നു....
🤔🤔🤔🤔🤔🤔
ഒരുപക്ഷെ നിങ്ങൾക്കൊക്കെ അറിയാമായിരിക്കും...

എനിക്ക് മാത്രമാണ് അറിയാത്തതെങ്കിൽ എന്നെ കളിയാക്കരുത് .... please
🙏🙏

ഞാൻ ചോദിക്കട്ടെ...
അറിയുന്നവരൊന്ന് പറഞ്ഞ് തരണേ...

😎👈ഇവന് മൂക്കില്ലാലോ... പിന്നെ എങ്ങനാ ഇവൻറെ കണ്ണട അവിടെ നിൽക്കുന്നെ??🤔🤔🤔🤔


Vvg

ഞാൻ കുറെയായി ആലോചിക്കുന്നു....
🤔🤔🤔🤔🤔🤔
ഒരുപക്ഷെ നിങ്ങൾക്കൊക്കെ അറിയാമായിരിക്കും...

എനിക്ക് മാത്രമാണ് അറിയാത്തതെങ്കിൽ എന്നെ കളിയാക്കരുത് .... please
🙏🙏

ഞാൻ ചോദിക്കട്ടെ...
അറിയുന്നവരൊന്ന് പറഞ്ഞ് തരണേ...

😎👈ഇവന് മൂക്കില്ലാലോ... പിന്നെ എങ്ങനാ ഇവൻറെ കണ്ണട അവിടെ നിൽക്കുന്നെ??🤔🤔🤔🤔


445

ഞാൻ കുറെയായി ആലോചിക്കുന്നു....
🤔🤔🤔🤔🤔🤔
ഒരുപക്ഷെ നിങ്ങൾക്കൊക്കെ അറിയാമായിരിക്കും...

എനിക്ക് മാത്രമാണ് അറിയാത്തതെങ്കിൽ എന്നെ കളിയാക്കരുത് .... please
🙏🙏

ഞാൻ ചോദിക്കട്ടെ...
അറിയുന്നവരൊന്ന് പറഞ്ഞ് തരണേ...

😎👈ഇവന് മൂക്കില്ലാലോ... പിന്നെ എങ്ങനാ ഇവൻറെ കണ്ണട അവിടെ നിൽക്കുന്നെ??🤔🤔🤔🤔


ഉറുമ്പരിച്ച നിയമ പുസ്തകം അവളെ funny status for watsapp




ഉറുമ്പരിച്ച നിയമ പുസ്തകം അവളെ നോക്കി മന്ദഹസിച്ചു......
അതിൻ പഴുതുകളിലുടെ അവന്റെ ക്രൂരത വീണ്ടും അടുത്ത മാംസപിണ്ഡത്തിലേക്ക് .....
പെണ്ണിനെ കശാപ്പു ചെയ്യുന്ന
തെരുവു നായ😞
ജോ.... ഷ്