ഞാൻ കുറെയായി ആലോചിക്കുന്നു....
🤔🤔🤔🤔🤔🤔
ഒരുപക്ഷെ നിങ്ങൾക്കൊക്കെ അറിയാമായിരിക്കും...
എനിക്ക് മാത്രമാണ് അറിയാത്തതെങ്കിൽ എന്നെ കളിയാക്കരുത് .... please
🙏🙏
ഞാൻ ചോദിക്കട്ടെ...
അറിയുന്നവരൊന്ന് പറഞ്ഞ് തരണേ...
😎👈ഇവന് മൂക്കില്ലാലോ... പിന്നെ എങ്ങനാ ഇവൻറെ കണ്ണട അവിടെ നിൽക്കുന്നെ??🤔🤔🤔🤔
Wednesday, 5 October 2016
ഞാൻ കുറെയായി ആലോചിക്കുന്നു.... funny and creative thinking status for watsapp
Subscribe to:
Post Comments
(
Atom
)
No comments :
Post a Comment