നിന്നെ സ്വന്തമാക്കുക എന്നത്
ഞാൻ ഉറക്കത്തിൽ കണ്ട സ്വപ്നമല്ല
മറിച്ച് എൻ്റെ ഉറക്കം കെടുത്തിയ
സ്വപനമാണ്..
Tuesday, 18 October 2016
നിന്നെക്കാൾ മൊഞ്ചുള്ളതിനെ ഒരുപാട് funny love status in malayalam for watsapp
നിന്നെക്കാൾ മൊഞ്ചുള്ളതിനെ ഒരുപാട് കണ്ടിട്ടുണ്ട് ..... പക്ഷെ ഉപ്പോളം വരിലല്ലോ ഉപ്പിലട്ടത്.... 😎. സബരോങ്കി സിന്തകി ജോ കഭി കതം ഹോ ജാത്തി ഹേ ഹോ ഹാം .....😍😍 അവൾ ഫ്ലാറ്റ് 😂😂😘
Saturday, 8 October 2016
Friday, 7 October 2016
നമ്മളെ വേണ്ടെന്ന് വയ്ക്കുന്നവരെ തിരിച്ചും love status for watsapp
നമ്മളെ വേണ്ടെന്ന് വയ്ക്കുന്നവരെ തിരിച്ചും വേണ്ടെന്ന് വയ്ക്കാ൯ സാധിക്കുന്ന നിമിഷം നമ്മളും ജയിച്ചു തുടങ്ങുന്നു
ഇഷ്ടമാണോന്ന് ചോദിച്ചാല്‍ ഇഷ്ടമല്ല എന്ന് പറയുന്ന എന്റെ പെണ്ണേ പിന്നെ എന്തിനാ എന്നെ ഇടം കണ്ണിട്ട് നോക്കുന്നത്!!
എടീ.... വല്ലാത്ത നെഞ്ചു വേദന.. ഡോക്ടറെ വിളിക്ക്"... funny status for watsapp
"എടീ.... വല്ലാത്ത നെഞ്ചു വേദന.. ഡോക്ടറെ വിളിക്ക്"...
" ഇക്കാന്റെ മൊബൈലിന്റെ പാസ്സ്‌വേർഡ് പെട്ടന്ന് പറയൂ... "
" ആ ഇപ്പോൾ വിളിക്കണ്ട, അല്പം കുറവുണ്ട്... "...
😜😂😊😀😁😂
Thursday, 6 October 2016
നന്നാവാൻ നോക്ക് , പെണ്ണ് പ്രേമം എ freind ship status for watsapp
നന്നാവാൻ നോക്ക് , പെണ്ണ് പ്രേമം എന്ന് പറഞ്ഞ് നടക്കാൻ നിൽക്കണ്ട ......
അവരൊന്നും നമ്മുടെ കൂടെ ഉണ്ടാവില്ല..... നമുക്ക് നമ്മളും കൂട്ടുക്കാരും മാത്രം ..
പ്രണയിക്കരുത്.. ചങ്കൂറ്റമില്ലാത്ത ആണിനെയും fact status for watsapp
പ്രണയിക്കരുത്..
ചങ്കൂറ്റമില്ലാത്ത ആണിനെയും
ദു൪ബലമനസുള്ള പെണ്ണിനെയും.
ചതികരുത്.....
വിശ്വസിച്ചിറങ്ങിവന്നവളെയും കൈനീട്ടികൂടെവിളിച്ചവനെയും.💟
Wednesday, 5 October 2016
ജീവനോടെ ഇരികുബോൾ തന്നെ sad love status for watsapp
ജീവനോടെ ഇരികുബോൾ തന്നെ
മരിച്ചെന്ന് തോന്നുന്ന ചിലനിമിഷങളുണ്ട് ലൈഫിൽ.
നമ്മൾ ഒരുപാട് സ്നേഹിച്ചവരുെട
ജീവിതത്തിൽ 💕നാം ഒന്നുമല്ലാന്ന്
തിരിച്ചറിയുബോൾ...😞😞😢
ഇന്നലെ ഞാൻ എന്റെ പഴയ funny love status for watsapp
ഇന്നലെ ഞാൻ എന്റെ പഴയ
കാമുകിയുടെ വീട് കണ്ടു. സ്വന്തം വീട്
പോലും തേയ്ക്കാതെയാണ് അവൾ
എന്നെ തേച്ചത് എന്നറിഞ്ഞപ്പോൾ
എന്റെ കണ്ണ് നിറഞ്ഞുപ്പോയി ...





