Wednesday, 5 October 2016

നീ എന്നിൽ നിന്നും എത്ര അകന്നാലുംഎനി love status for watsapp

നീ എന്നിൽ നിന്നും എത്ര അകന്നാലുംഎനിക്ക് നിന്നോട് അത്രമാതംഅടുക്കുവാനെ പറ്റൂ നിന്നെ കാണതിരിക്കുമ്പോൾ അർത്ഥ ശൂന്യമാകുന്ന ദിനങ്ങളിൽ ഉറങ്ങാൻ ആവാതെ നെഞ്ചോടുചേർത്തു വെക്കുന്നത് നിന്റെ ഓർമ്മകൾ മാത്രം എന്റെ ഹൃദയം തുടിക്കുന്നത് പോലും നിന്റെ പേരിൽ


No comments :

Post a Comment