Showing posts with label fact. Show all posts
Showing posts with label fact. Show all posts

Tuesday, 18 October 2016

മുൻ വിധികളില്ലാതെ സഹവസിച്ചും cool status for watsapp in malayalam cool statu

"മുൻ വിധികളില്ലാതെ സഹവസിച്ചും അതിരുകളില്ലാതെ സ്നേഹിച്ചും എല്ലാവരിലും നല്ല ഓർമകൾ ബാക്കിയാക്കാനായാൽ അതാണ് വിജയം"


പടച്ചോൻ .. പുഴയോളം.. സങ്കടം.. നമുക്ക്.. creative thinking status for watsapp

പടച്ചോൻ .. പുഴയോളം.. സങ്കടം.. നമുക്ക്.. തരും.. അതില്..
വിഷമിക്കരുത്...
കാരണം..അതിനു.. പിന്നില്..ഒരു.. കടലോളം.
സന്തോഷം..നമ്മെ.. #കാത്തിരിപ്പുണ്ട്...😉😎

😍😘ജിന്ന്


സങ്കടങ്ങള് വാനോളമുണ്ട്.....പക്ഷെ cretin thinking status for watsapp in malayalam

"സങ്കടങ്ങള് വാനോളമുണ്ട്.....പക്ഷെ അരുടെയും മുന്നില് കരയാന് എനിക്കറിയില്ല.... കുഞുനാള് മുതല് ചിരിച്ചാണ് ശീലിച്ചത് അത് മാറ്റാനും കഴിയില്ല.....
::
::


ആയിരം പേരുടെ മെസേജുകൾ sad love status for watsapp in malayalam


ആയിരം പേരുടെ മെസേജുകൾ ഉണ്ടെങ്കിലും ആഗ്രഹിച്ച പെണ്ണിന്റെ മെസേജ് ഇല്ലെങ്കിൽ whatsapp മഹാ ബോറാണ്.........


Friday, 14 October 2016

എന്റെ എഴുത്തുകളില് എന്തെങ്കിലും ന creative thinking status for watsapp

എന്റെ എഴുത്തുകളില് എന്തെങ്കിലും നല്ലത് കാണുന്നുവെങ്കില് അത് അവളുടെ സമ്മാനമാണ്, അവളില് നിന്നും ആകെ കിട്ടിയത് എന്നിലെ എഴുത്തു കാരനെ മാത്രo🐠         ................ Z#⃣💟🔰


Thursday, 13 October 2016

ഒരു തവണ ഒറ്റപ്പെട്ടാൽ പിന്നെ ഭയങ്കര ധൈര്യം ആയിരിക്കും... creatitive thinking, cool status, general status, natural, fact, for watsapp



ഒരു തവണ ഒറ്റപ്പെട്ടാൽ പിന്നെ ഭയങ്കര ധൈര്യം ആയിരിക്കും...
ഇനി എന്നെ ആർക്കും ഒറ്റപ്പെടുത്താൻ കഴിയില്ലല്ലോ എന്ന സമാധാനവും......😉😉

അനുഭവത്തേക്കാൾ വലിയ ഗുരു ഇല്ല.അതിൽ നിന്നുണ്ടാകുന്ന തിരിച്ചറിവുകളോളം ശക്തം അല്ല ഒന്നും........ status for watsapp



അനുഭവത്തേക്കാൾ വലിയ ഗുരു ഇല്ല.അതിൽ നിന്നുണ്ടാകുന്ന തിരിച്ചറിവുകളോളം ശക്തം അല്ല ഒന്നും........

Monday, 10 October 2016

പലപ്പോഴും സ്വപ്നങ്ങളും ആഗ്രഹങ്ങളും funny status for watsapp

പലപ്പോഴും സ്വപ്നങ്ങളും ആഗ്രഹങ്ങളും ഫോണിന്റെ വാൾപേപ്പർ ആക്കാന്നാണു നമ്മുടെ വിധി


നീ സ്നേഹിക്കുന്ന പെണ്ണ് നിന്നെ സ്നേഹിച്ചില്ലെങ്കിൽ miss you status for watsapp

നീ സ്നേഹിക്കുന്ന പെണ്ണ്
നിന്നെ സ്നേഹിച്ചില്ലെങ്കിൽ
നീ കരയരുത്........ 😢 😢 😢
കാരണം അത് നിനക്കായി കാത്തിരിക്കുന്ന
പെണ്ണിന്റെ പ്രാർത്ഥനയാണ് 😘 😘 😘


അഞ്ച് തിരിയിട്ട വിളക്ക് കയ്യിൽ പിടിച്ച് creative thinking status for watsapp

അഞ്ച് തിരിയിട്ട വിളക്ക് കയ്യിൽ പിടിച്ച് വലത് കാൽ വെച്ച് കയറണം.....!
നിന്റെ വീടിന്റെ ഉമ്മറപ്പടിയിലല്ല.....!
എന്റെ മനസ്സിന്റെ പടിപ്പുരയിൽ......!                               ............ Z#⃣💟🔰


അകലെ ആയിരുന്നിട്ടും നമ്മള് love status for watsapp

അകലെ ആയിരുന്നിട്ടും നമ്മള് അടുത്തു ഇനി ഒരിക്കലും അകലാന് ഇടവരരുതേ എന്നാണെന്ടെ പ്രാര്ത്ഥന.


Sunday, 9 October 2016

കിനാവുകൾ തൂക്കി വിൽക്കാൻ funnu status for watsapp



കിനാവുകൾ തൂക്കി വിൽക്കാൻ
കഴിഞ്ഞിരുന്നങ്കിൽ മ്മള് പണ്ടേ
വല്ല്യ പണക്കാരൻ ആയേനെ...

Friday, 7 October 2016

ജപ്പാൻകാർ മണിക്കൂറിൽ 600 കിലോമീററർ സ്പീഡിൽ ഓടുന്ന ട്രെയിൻ തുടങ്ങി .. funny status for watsapp

ജപ്പാൻകാർ മണിക്കൂറിൽ 600 കിലോമീററർ സ്പീഡിൽ ഓടുന്ന ട്രെയിൻ തുടങ്ങി ..
ഇപ്പോൾ അവർ 7 G യെക്കുറിച്ച് പരീക്ഷണം നടത്തുന്നു ...
ഇവിടെ ഇൻഡ്യക്കാർ ഫേസ് ബുക്കിലും
വാട്ട്സ്ആപ്പിലും "ഓം നമ:ശിവായ "11 പേർക്കും..... കർത്താവിന്റെ പടം 100 പേർക്കും, അയച്ച് കൊടുത്തിട്ട് മൊബൈലിൽ ഫ്രീ ബാലൻസും  വരുന്നതും കാത്തിരിക്കുന്നു 😂😂😂😂.    

ഗ്രാമവാസിസ്😏😏😏


ജീവിതം വളരെ സിംപിൾ funny status for watsapp

ജീവിതം വളരെ സിംപിൾ ആയിരുന്നു കുട്ടിക്കാലത്ത് വീട്ടുക്കാരുടെ ചെലവിൽ നടക്കുമ്പോ😎


പ്രണയം ........അതറിയുന്നവർ അതിനെപ്പറ്റി love status for watsapp

പ്രണയം ........അതറിയുന്നവർ അതിനെപ്പറ്റി വാതോരാതെ സംസാരിക്കുന്നു...
അതനുഭവിച്ച്വ്ർ അതിനെ കുറ്റപ്പെടുത്തുന്നു....
അല്ലാത്തവർ ...അതിനായി മധുരത്തോടെ കാത്തിരിക്കുന്നു .


പ്രണയത്തെ ആരും എതിർക്കില്ല.. love status for watsapp

പ്രണയത്തെ ആരും
എതിർക്കില്ല..
ജാതി
മതം
സ്വത്ത്..
ഇവിയിലാണ് എതിർപ്പുകൾ......


Sunday, 2 October 2016

അർഹിക്കാത്തത് ആഗ്രഹിച്ചത് sad status, fact, creatitive thinking, for facebook



അർഹിക്കാത്തത് ആഗ്രഹിച്ചത് കൊണ്ടാവാം ഞാൻ മാത്രം പരാജയപ്പെട്ടത്...ആരോടും പരിഭവമില്ല ആഗ്രഹിച്ചത് ഞാൻ മാത്രമായത് കൊണ്ട് പരാജയവും എനിക്കു മാത്രം...