Thursday, 13 October 2016

തുറന്ന പുസ്തകം പോലെ ആരുടെ മുന്നിലും പെരുമാറരുത് sad love, love, miss you, for watsapp

                     

  തുറന്ന പുസ്തകം പോലെ ആരുടെ മുന്നിലും പെരുമാറരുത്
അവരു പ്രതീക്ഷിച്ച ഉള്ളടക്കമില്ലെങ്കിൽ വായിച്ചു കഴിഞ്ഞ പുസ്തകം പോലെ നിങ്ങളെ മാറ്റി നിർത്തും.....

വീണ്ടും കൊല ചക്കരക്കൽ മുഴപ്പാല funny status, creatitive thinking, cool status, general status, for watsapp



വീണ്ടും കൊല
ചക്കരക്കൽ മുഴപ്പാല റോഡിൽ അശോകന്റെ വീട്ടിലെ വാഴയാണ് വീണ്ടും കുലച്ചത്.....
കൊല നല്ല വിളവുള്ളതാണെന്ന് നാട്ടുകാരിൽ ഒരാൾ പറഞ്ഞു....🙂🙂🙂

തെറ്റുപറ്റിയത് എനിക്കാണ്ജീവിതകാലം മുഴുവൻ sad love, love, miss you, sad love, sad status, for watsapp



തെറ്റുപറ്റിയത് എനിക്കാണ്ജീവിതകാലം മുഴുവൻ കൂടെഉണ്ടാകും എന്നുപറഞ്ഞപ്പോൾഞാൻ ഒരിക്കൽപോലുംചോദിച്ചില്ല .....എന്റെ കൂടെയാണോ എന്ന്..!

" മറന്നു പോയൊരു പാട്ടിന്റെ മഴനൂൽപോലെ love, sad love, sad status, miss you, for watsaspp




" മറന്നു പോയൊരു പാട്ടിന്റെ മഴനൂൽപോലെ
മറ്റൊരു ജന്മത്തിന്റെ നക്ഷത്രപ്പൊട്ടു പോലെ
ഒരു മെഴുകുതിരിയായ് ഞാനുരുകുന്നത് നിനക്ക് വേണ്ടി മാത്രം😢"

ബീരാൻറ ഭാര്യക്ക് രാവിലെ തന്നെ ഛർദ്ദി. funny malayalam story, malayalam story, funny short note, for watsapp



ബീരാൻറ ഭാര്യക്ക് രാവിലെ തന്നെ ഛർദ്ദി. ബീരാൻറ മനസ്സിൽ ലഡു പൊട്ടി.

പ്രതീക്ഷയോടെ ആശുപത്രിയിലേക്ക്...

Dr: പേടിക്കാനൊന്നുമില്ല ഗ്യാസിൻറ പ്രശ്നമാണ്..

കുറച്ച് ദിവസം കഴിഞ്ഞപ്പോൾ ഭാര്യക്ക് വീണ്ടും ഛർദ്ദി... ആശുപത്രിയിലെത്തിച്ചു.

Dr: പേടിക്കണ്ട... ഗ്യാസിൻറ പ്രശ്നമാണ്..

കുറച്ചു നാളുകൾക്ക് ശേഷം ബീരാൻറ ഭാര്യക്ക് വീണ്ടും ഛർദ്ദി.. ഭാര്യയെ ആശുപത്രിയിലെത്തിച്ചു...

Dr: പേടിക്കാനൊന്നുമില്ല.. ഇതു വെറും ഗ്യാസിൻറ പ്രശ്നമാണ്..

ബീരാൻ ഉടുതുണി പൊക്കി ഡോക്ടറോടു ചോദിച്ചു:

അല്ല ഡോക്ടറെ ... ഇതു ഗ്യാസിൻ കുറ്റിയാണോ...???

പകച്ചുപോയി... ഡോക്ടർ..

😂😂😂

ഒരു തവണ ഒറ്റപ്പെട്ടാൽ പിന്നെ ഭയങ്കര ധൈര്യം ആയിരിക്കും... creatitive thinking, cool status, general status, natural, fact, for watsapp



ഒരു തവണ ഒറ്റപ്പെട്ടാൽ പിന്നെ ഭയങ്കര ധൈര്യം ആയിരിക്കും...
ഇനി എന്നെ ആർക്കും ഒറ്റപ്പെടുത്താൻ കഴിയില്ലല്ലോ എന്ന സമാധാനവും......😉😉

പിണക്കങ്ങള് എത്ര വലുതായാലും ഒരിക്കലും love, sad love, miss you, sad love, sad status, for watsapp



പിണക്കങ്ങള് എത്ര വലുതായാലും ഒരിക്കലും തനിച്ചാക്കി അകലില്ലാന്ന് രണ്ടാള്ക്കും വിശ്വാസമുണ്ടെങ്കില് ആ ബന്ധം എന്നും നിലനില്ക്കും ഒരു വിള്ളലും ഇല്ലാതെ !!! ...👫

കിളി പോലുള്ള പെൺകുട്ടികളേക്കാൾ എനിക്കിഷ്ട്ടം. friendship status for watsapp



കിളി പോലുള്ള പെൺകുട്ടികളേക്കാൾ എനിക്കിഷ്ട്ടം.
കിളി പോയ ചങ്ങായിമാരെ ആണ്.  😘 😘 😘

💚"സൗന്ദര്യത്തെ സ്നേഹിക്കരുത്, നിങ്ങളുടെ ജീവിതം love status for watsapp



💚"സൗന്ദര്യത്തെ സ്നേഹിക്കരുത്, നിങ്ങളുടെ ജീവിതം ആരാണോ സുന്ദരമാക്കുന്നത് അവരെ സ്നേഹിക്കു..💚💚

അനുഭവത്തേക്കാൾ വലിയ ഗുരു ഇല്ല.അതിൽ നിന്നുണ്ടാകുന്ന തിരിച്ചറിവുകളോളം ശക്തം അല്ല ഒന്നും........ status for watsapp



അനുഭവത്തേക്കാൾ വലിയ ഗുരു ഇല്ല.അതിൽ നിന്നുണ്ടാകുന്ന തിരിച്ചറിവുകളോളം ശക്തം അല്ല ഒന്നും........

ഒരു തവണ ഒറ്റപ്പെട്ടാൽ പിന്നെ ഭയങ്കര creative thinking status or watsapp

#


ഒരു തവണ ഒറ്റപ്പെട്ടാൽ പിന്നെ ഭയങ്കര ധൈര്യം ആയിരിക്കും...
ഇനി എന്നെ ആർക്കും ഒറ്റപ്പെടുത്താൻ കഴിയില്ലല്ലോ എന്ന സമാധാനവും......😉😉

കുടുംബം നന്നാക്കിയിട്ട് വേണം നാട് നന്നാക്കാനെന്നു funny status for watsapp




കുടുംബം നന്നാക്കിയിട്ട് വേണം നാട് നന്നാക്കാനെന്നു എല്ലാവരും പറയും എന്നിട്ട് ഇപ്പോൾ ട്ടീച്ചറും ജയരാജനും കുടുംബം നന്നാക്കാൻ നോക്കിയപ്പോൾ അതായി കുറ്റം 😝😝😝

സത്യത്തിൽ കണ്ണൂരിൽ എന്താണ് funny status for watsapp



സത്യത്തിൽ കണ്ണൂരിൽ എന്താണ് നടക്കുന്നത്. രാഷ്ട്രീയ പാർട്ടികൾ MlNI MILITIA ഗെയിം കളിക്കുവാണോ