Showing posts with label general status. Show all posts
Showing posts with label general status. Show all posts

Tuesday, 18 October 2016

മുൻ വിധികളില്ലാതെ സഹവസിച്ചും cool status for watsapp in malayalam cool statu

"മുൻ വിധികളില്ലാതെ സഹവസിച്ചും അതിരുകളില്ലാതെ സ്നേഹിച്ചും എല്ലാവരിലും നല്ല ഓർമകൾ ബാക്കിയാക്കാനായാൽ അതാണ് വിജയം"


കൊഴിയാത്ത പൂക്കൾഇല്ല creative thinking status for watsapp in malayalam

കൊഴിയാത്ത പൂക്കൾഇല്ല
മരണമില്ലാത്ത ജീവനില്ല
പകലില്ലാതെ രാത്രിയില്ല അതു പോലെനിന്നെ ഓർക്കാത്ത നിമിഷങ്ങളെ ഇല്ല


സങ്കടങ്ങള് വാനോളമുണ്ട്.....പക്ഷെ cretin thinking status for watsapp in malayalam

"സങ്കടങ്ങള് വാനോളമുണ്ട്.....പക്ഷെ അരുടെയും മുന്നില് കരയാന് എനിക്കറിയില്ല.... കുഞുനാള് മുതല് ചിരിച്ചാണ് ശീലിച്ചത് അത് മാറ്റാനും കഴിയില്ല.....
::
::


ഞാന്‍ അനുഭവിക്കുന്ന🙃 തണല്‍ എന്‍റ ഉപ്പ family status for watsapp in malayalam

ഞാന്‍ അനുഭവിക്കുന്ന🙃 തണല്‍ എന്‍റ ഉപ്പ കൊണ്ട വെയിലാണ്😗....

LoVe U   PaPPa....


Friday, 14 October 2016

Funny status for watsapp

😆😆😆ജോപ്പനും മുരുകനും വേണ്ടിയുള്ള പടവെട്ട്‌ കഴിഞ്ഞവർ ശ്രദ്ധിക്കുക...റേഷൻ കടയിൽ മണ്ണെണ്ണ വന്നിട്ടുണ്ട്‌..ജോപ്പനും മുരുകനും പോവില്ല നമ്മൾ തന്നെ പോവണം..😎😎😎


എന്റെ എഴുത്തുകളില് എന്തെങ്കിലും ന creative thinking status for watsapp

എന്റെ എഴുത്തുകളില് എന്തെങ്കിലും നല്ലത് കാണുന്നുവെങ്കില് അത് അവളുടെ സമ്മാനമാണ്, അവളില് നിന്നും ആകെ കിട്ടിയത് എന്നിലെ എഴുത്തു കാരനെ മാത്രo🐠         ................ Z#⃣💟🔰


Thursday, 13 October 2016

വീണ്ടും കൊല ചക്കരക്കൽ മുഴപ്പാല funny status, creatitive thinking, cool status, general status, for watsapp



വീണ്ടും കൊല
ചക്കരക്കൽ മുഴപ്പാല റോഡിൽ അശോകന്റെ വീട്ടിലെ വാഴയാണ് വീണ്ടും കുലച്ചത്.....
കൊല നല്ല വിളവുള്ളതാണെന്ന് നാട്ടുകാരിൽ ഒരാൾ പറഞ്ഞു....🙂🙂🙂

ഒരു തവണ ഒറ്റപ്പെട്ടാൽ പിന്നെ ഭയങ്കര ധൈര്യം ആയിരിക്കും... creatitive thinking, cool status, general status, natural, fact, for watsapp



ഒരു തവണ ഒറ്റപ്പെട്ടാൽ പിന്നെ ഭയങ്കര ധൈര്യം ആയിരിക്കും...
ഇനി എന്നെ ആർക്കും ഒറ്റപ്പെടുത്താൻ കഴിയില്ലല്ലോ എന്ന സമാധാനവും......😉😉

അനുഭവത്തേക്കാൾ വലിയ ഗുരു ഇല്ല.അതിൽ നിന്നുണ്ടാകുന്ന തിരിച്ചറിവുകളോളം ശക്തം അല്ല ഒന്നും........ status for watsapp



അനുഭവത്തേക്കാൾ വലിയ ഗുരു ഇല്ല.അതിൽ നിന്നുണ്ടാകുന്ന തിരിച്ചറിവുകളോളം ശക്തം അല്ല ഒന്നും........

Monday, 10 October 2016

സ്വന്തം സ്വപ്നങ്ങൾ ആരംഭിക്കുന്നിടത്ത് creative thinking status for watsapp

സ്വന്തം സ്വപ്നങ്ങൾ ആരംഭിക്കുന്നിടത്ത് മറ്റുള്ളവരുടെ സ്വപ്നങ്ങൾ അവസാനിക്കാതിരിക്കാൻ ശ്രമിക്കുക


സ്വന്തം സ്വപ്നങ്ങൾ ആരംഭിക്കുന്നിടത്ത് creative thinking status for watsapp

സ്വന്തം സ്വപ്നങ്ങൾ ആരംഭിക്കുന്നിടത്ത് മറ്റുള്ളവരുടെ സ്വപ്നങ്ങൾ അവസാനിക്കാതിരിക്കാൻ ശ്രമിക്കുക


കൊഴിയാൻ നേരം ഇല മരത്തോടു creative status for watsapp

കൊഴിയാൻ നേരം ഇല മരത്തോടു പറഞ്ഞു നീ കാത്തിരിക്കണം മണ്ണിൽ  അലിഞ്ഞു വളമായി ഒരിക്കൽ ഞാൻ നിന്റെ ചില്ലയിൽ തളിർക്കും വരെ
:-( :-(


സ്നേഹിച്ചു‬ കൊണ്ട് അഭിനയിക്കുന്നവരാണ് creative thinking status for watsapp

സ്നേഹിച്ചു‬
കൊണ്ട് അഭിനയിക്കുന്നവരാണ് എനിക്ക് ചുറ്റും ഉള്ളതെന്ന് അറിഞ്ഞു തന്നെയാ ചിരിച്ചു‬ കൊണ്ട് ഒന്നും അറിയാത്തവനെ പോലെ പോവുന്നത്


പലപ്പോഴും സ്വപ്നങ്ങളും ആഗ്രഹങ്ങളും funny status for watsapp

പലപ്പോഴും സ്വപ്നങ്ങളും ആഗ്രഹങ്ങളും ഫോണിന്റെ വാൾപേപ്പർ ആക്കാന്നാണു നമ്മുടെ വിധി


നീ സ്നേഹിക്കുന്ന പെണ്ണ് നിന്നെ സ്നേഹിച്ചില്ലെങ്കിൽ miss you status for watsapp

നീ സ്നേഹിക്കുന്ന പെണ്ണ്
നിന്നെ സ്നേഹിച്ചില്ലെങ്കിൽ
നീ കരയരുത്........ 😢 😢 😢
കാരണം അത് നിനക്കായി കാത്തിരിക്കുന്ന
പെണ്ണിന്റെ പ്രാർത്ഥനയാണ് 😘 😘 😘


അഞ്ച് തിരിയിട്ട വിളക്ക് കയ്യിൽ പിടിച്ച് creative thinking status for watsapp

അഞ്ച് തിരിയിട്ട വിളക്ക് കയ്യിൽ പിടിച്ച് വലത് കാൽ വെച്ച് കയറണം.....!
നിന്റെ വീടിന്റെ ഉമ്മറപ്പടിയിലല്ല.....!
എന്റെ മനസ്സിന്റെ പടിപ്പുരയിൽ......!                               ............ Z#⃣💟🔰


അകലെ ആയിരുന്നിട്ടും നമ്മള് love status for watsapp

അകലെ ആയിരുന്നിട്ടും നമ്മള് അടുത്തു ഇനി ഒരിക്കലും അകലാന് ഇടവരരുതേ എന്നാണെന്ടെ പ്രാര്ത്ഥന.


Sunday, 9 October 2016

നമ്മളെ 😊 സ്നേഹിക്കുന്നവർക്ക് 💜 മാത്രമെ നമ്മളെ sad status for watsapp




നമ്മളെ 😊 സ്നേഹിക്കുന്നവർക്ക് 💜 മാത്രമെ നമ്മളെ അത്രയും വേദനിപ്പിക്കാനും കഴിയു 🙆🙆�

നഷ്ടപ്പെടാൻ എന്തെങ്കിലും ഉള്ളവർക്കേ sad love status for watsapp



നഷ്ടപ്പെടാൻ എന്തെങ്കിലും ഉള്ളവർക്കേ വിധിയെ ഭയപ്പെടേണ്ടതുള്ളൂ,വിധിച്ചതെല്ലാം നഷ്ടമായവർക്ക് ഇനിയെന്ത് വിധി..

ജീവിതത്തിന്റെ ആരംഭം ശബ്ദത്തിൽ നിന്നാണ് ,എന്നാൽ cretive thinking status for watsapp



ജീവിതത്തിന്റെ ആരംഭം ശബ്ദത്തിൽ നിന്നാണ് ,എന്നാൽ അവസാനം നിശബ്ദദതയിലാണ്.പ്രേമം ഭയത്തോടെ തുടങ്ങുന്നു ,എന്നാൽ കണ്ണീരിൽ അവസാനിക്കുന്നു .പക്ഷെ  സൗഹൃദം എവിടെവെച്ചും ഇപ്പോഴും തുടങ്ങാം ,അതിനു അന്തമില്ല അവസാനമില്ല ....
Good Morning