Showing posts with label heroism status. Show all posts
Showing posts with label heroism status. Show all posts

Monday, 17 October 2016

Yamaha RX പോർച്ചിൽ ഇരിക്കുന്ന ഒരു new generation status for watsapp in malayalam

Yamaha RX പോർച്ചിൽ ഇരിക്കുന്ന ഒരു വീട്ടിൽ കക്കാൻ കയറാൻ ഏതു കള്ളനും ഒന്നു മടിക്കും..കാരണം അവനറിയാം നല്ല ഉശിരുള്ള   ആണൊരുത്തൻ ആ വീട്ടിലുണ്ടെന്നു..💪🏼💪🏼💪🏼


Wednesday, 12 October 2016

എടി പെണ്ണേ....... ഒരിക്കൽ ഞാൻ നിന്റെ heroism status for watsapp

എടി പെണ്ണേ....... ഒരിക്കൽ ഞാൻ നിന്റെ വീടിന്റെ പടി കയറി വരും..... എന്റെ വലം കൈ കൊണ്ട് നിന്റെ ഇടം കയ്യും പിടിച്ചോണ്ട് നമ്മളന്നാ  പടിയിറങ്ങും....💖💖💖


Monday, 10 October 2016

പരിഹസിക്കുന്നവരുടെ മുന്നില്‍ ഒരു heroism status for watsapp

💜💜പരിഹസിക്കുന്നവരുടെ  മുന്നില്‍  ഒരു ചലഞ്ച്   പോലെ ജീവിച്ചു കാണീക്കുക.....അതാണ്  നല്ലത്  ....അല്ലാതെ  പറയാന്‍  നിന്നാല്‍  അതെ  സമയം ഉള്ളു,,,,,,,😊😊👍


Friday, 7 October 2016

കണ്ട മുഖങ്ങളിൽ സൗന്തര്യമില്ലാത്ത love status for watsapp

നീ കണ്ട മുഖങ്ങളിൽ സൗന്തര്യമില്ലാത്ത മുഖമായിരിക്കാം എൻ്റേത്... പക്ഷെ നീ കണ്ടതിൽ വെച്ച് സൗന്തര്യമുള്ള ഹൃദയമാണ് എൻ്റേത്.....


ഞാന് നിന്നെ പ്രണയിച്ചത് എന്റ് miss you status for watsapp

ഞാന് നിന്നെ പ്രണയിച്ചത് എന്റ്
ജീവിത സഖിയായ് കൂടെ നിര്ത്താനാണ്..
.. വിളിച്ചാല് നീ വരുമെന്കില് ഞാന്

വരും നീ ഏത് ധുനിയാവിലാണെന്
കിലും...


മുറിവേറ്റ ഇന്നലെകളെ കുറിച്ച് love status for watsapp

😉മുറിവേറ്റ ഇന്നലെകളെ കുറിച്ച് സങ്കടപ്പെടാന്‍ ഞാനില്ല, പ്രതീക്ഷയോടെ നാളെകളെ… 👣👣 കാത്തിരിക്കുന്നു....😔😔😔


Thursday, 6 October 2016

വാദിച്ചു ജയിക്കാന്‍ കഴിയാഞ്ഞിട്ടല്ല ..... hero status for watsapp

വാദിച്ചു ജയിക്കാന്‍ കഴിയാഞ്ഞിട്ടല്ല ...........
നമ്മള്‍ തോറ്റു പോകാതിരിക്കാന്‍ വേണ്ടിമാത്രമാണ്............
പലരും നമുക്ക് മുന്നില്‍ നിശബ്ദരാകുന്നത്.....


ഒഴിവാക്കാൻ ശ്രമിക്കുകയാണെന്ന് hero status for watsapp

ഒഴിവാക്കാൻ ശ്രമിക്കുകയാണെന്ന് തോന്നിയാൽ സ്വയം ഒഴിഞ്ഞ് മാറണം അത് ചങ്ക് ആയാലും ചങ്കിലെ ചോര ആയാലും   😠😠😠