Wednesday, 5 October 2016

വളരെ മുമ്പു തന്നെ കണ്ടുമുട്ടിയിരുന്നെങ്കി creative thinking status for watsapp

വളരെ മുമ്പു തന്നെ കണ്ടുമുട്ടിയിരുന്നെങ്കിൽ എന്ന് ഞാൻ പലപ്പോഴും ആഗ്രഹിച്ചിരുന്നു. ഞാൻ ആഗ്രഹിച്ചതെല്ലാം നിന്നിലുണ്ട്. ജീവിതം എന്ന യാത്രക്കിടയിൽ ആ മുഖമൊന്നു വീണ്ടും കാണാന് ഞാൻ ആഗ്രഹിച്ചിരുന്നു. കഴിഞ്ഞുപോയ ഏതോ ജൻമത്തിൽ എന്റെ കൈകളിൽ നിന്നും മഞ്ഞിന്മേഘം പോലെ. മാഞ്ഞുപോയ മുഖം അത്നീ തന്നെയാണ്


No comments :

Post a Comment