Showing posts with label Shubaratri. Show all posts
Showing posts with label Shubaratri. Show all posts

Sunday, 9 October 2016

നാളെയാണ് ദുർഗ്ഗാഷ്ടമി..., സണ്ണിയും, നകുലനും Shubaratri, status for watsapp



നാളെയാണ് ദുർഗ്ഗാഷ്ടമി..., സണ്ണിയും, നകുലനും ചേർന്ന് നാഗവല്ലിയെ പറ്റിച്ചിട്ട് 23 വർഷം തികയുന്ന ദിവസം... ശുഭരാത്രി കൂട്ടുകാരേ...🍃🍃🍃

നിന്നോട് പറയാൻ കരുതി വെച്ച വാക്കുകളിൽ പലതും shubaratri status for watsapp





നിന്നോട് പറയാൻ കരുതി വെച്ച വാക്കുകളിൽ പലതും മൗനത്തിന്റെ ആഴങ്ങളിൽ ഊളിയിട്ടിട്ടുണ്ട്.
ഒരു പക്ഷേ അതാവാം, നമ്മളെ തമ്മിൽ അകറ്റിയതും.

Monday, 3 October 2016

നിങ്ങൾ ഇപ്പൊ കാണുന്ന ഈ അമ്പിളി shubaratri status for watsapp






നിങ്ങൾ ഇപ്പൊ കാണുന്ന ഈ അമ്പിളി മാമനില്ലെ.......
അത് എന്റെ വെറും ഔദാര്യം മാത്രമാണ്
പണ്ട് ഞാൻ നല്ലോണം
ഭക്ഷണം കഴിച്ചിരുന്നേൽ .....
എന്റെ ഉമ്മ അതിനെ എനിക്കു പിടിച്ചു തന്നേനെ

#ശുഭരാത്രി
#Good_Night