Wednesday, 5 October 2016

സർക്കാർ മദ്യം ഓൺലൈനാക്കുന്നു എ funny status

സർക്കാർ മദ്യം ഓൺലൈനാക്കുന്നു എന്ന് പറഞ്ഞപ്പോൾ ഒരുത്തൻ ചോദിക്കുവാ,,, എന്നാൽ പിന്നെ പൈപ്പ് ലൈനാക്കിക്കൂടെ,.. എന്നിട്ട് മീറ്റർ വച്ചാൽ പോരേന്ന്...😇

പകച്ചു കെട്ടിറങ്ങിപ്പോയി...😄
😇😇😇⚡✨✨✨


No comments :

Post a Comment