Akash Krishna Koottumuchi
freak: Akash Krishna
Place: Koottumuchi
Job: no
rating: low
ഇപ്പൊ അത് മുഴുവനും പോയി വായിച്ച് കാണും അല്ലേ.....
മാങ്ങ എന്നെഴുതിയെന്ന് ഞാൻ ചുമ്മാ പറഞ്ഞതല്ലാ😜....
മടി കാരണം മുകളിലെഴുതിയത് മുഴുവൻ വായിച്ചില്ല അല്ലേ😠. അതില് ഒരു തവണ മാങ്ങ എന്നെഴുതിയത് കണ്ടില്ല?കഷ്ടം.......😜
ഇവർ എപ്പോഴും ഓണ്‍ലൈൻ. സദാ സമയവും. എല്ലാ ചാറ്റിലും വലിഞ്ഞു കേറി വെറിപ്പിക്കുന്നു. ഇവർ എപ്പോഴാണ് ഉറങ്ങുന്നത് എന്ന് ആര്ക്കും അറിയില്ലാ.
ഇവർ എന്ത് ചോതിച്ചാലും ഒരു മലയാളം പടത്തിലെ
picture മെസ്സേജ് എട്ടു വെറുപ്പിക്കും..എന്തിനും എല്ലാത്തിനും.
support freakersofkerala.blogspot.in