കവിതയിൽ പ്രണയമുണ്ടായിരുന്നു
അതു കൊണ്ടാവാം
ആരും കാണാതെയവൾ
പുസ്തകത്താളിലൊളിച്ചിരുന്നത്....
Friday, 21 October 2016
Tuesday, 18 October 2016
👰ഞാൻ നിന്നെ പ്രണയിച്ചത് എന്റെ love status for watsapp
💕👰ഞാൻ നിന്നെ പ്രണയിച്ചത് എന്റെ ഹൃദയം കൊണ്ട് തിരിച്ചറിഞ്ഞാണ് ... അല്ലാതെ കണ്ണുകൾ കൊണ്ട് അളന്നല്ല....💕
മരണത്തോട് മല്ലിടുമ്പോഴും അവസാന love status for watsapp in malayalam
മരണത്തോട് മല്ലിടുമ്പോഴും അവസാന ശ്വാസം വരെ നെഞ്ചോട് ചേർന്നിരിക്കാൻ ഒരു പെണ്ണുണ്ടെങ്കിൽ അവളുടെ മനസിലെ മൊഞ്ച് എത്ര വർണ്ണിച്ചാലും തീരില്ല....
കൊഴിയാത്ത പൂക്കൾഇല്ല creative thinking status for watsapp in malayalam
കൊഴിയാത്ത പൂക്കൾഇല്ല
മരണമില്ലാത്ത ജീവനില്ല
പകലില്ലാതെ രാത്രിയില്ല അതു പോലെനിന്നെ ഓർക്കാത്ത നിമിഷങ്ങളെ ഇല്ല
നീ തോല്പിച്ചതിൽ പിന്നെ ഞാൻ ജയിക്കാൻ love status for watsapp
നീ തോല്പിച്ചതിൽ പിന്നെ ഞാൻ ജയിക്കാൻ നോക്കിയിട്ടില്ല....
കാരണം
ഞാൻ മത്സരിച്ചത് മുഴുവൻ നിനക്ക് വേണ്ടിയായിരുന്നു:)
ജീവിതത്തില് ഞാന് ഏറ്റവും കൂടുതല് love status for watsapp in malayalam
ജീവിതത്തില് ഞാന് ഏറ്റവും കൂടുതല്
സ്നേഹിച്ചതും
കാത്തിരുന്നതും സ്വന്തമാക്കാന്
ഒരുപാട് ആഗ്രഹിച്ചതും നിന്നെയാണ്...
പക്ഷെ..
കാലം അന്നും ഇന്നും എനിക്ക്
നഷ്ട്ടപ്പെടുത്തുന്നതും നിന്നെ
തന്നെയാണ്...........
ആയിരം പേരുടെ മെസേജുകൾ sad love status for watsapp in malayalam
ആയിരം പേരുടെ മെസേജുകൾ ഉണ്ടെങ്കിലും ആഗ്രഹിച്ച പെണ്ണിന്റെ മെസേജ് ഇല്ലെങ്കിൽ whatsapp മഹാ ബോറാണ്.........
നിന്റെ കൊഞ്ചലും ദേഷ്യവും എല്ലാം love status for watsapp
നിന്റെ കൊഞ്ചലും ദേഷ്യവും എല്ലാം
എനിക്കൊരുപാട് ഇഷ്ടമാണ്......😘
അപ്പോൾ നിന്നെ കണ്ടാൽ ഒരു കുഞ്ഞിനെ
പോലെ തോന്നും......😍
നീ
ദേഷ്യപെടുമ്പോൾ😡 എനിക്ക്
നോവുമെങ്കിലും😓 അതു കഴിഞ്ഞുള്ള
ഇണക്കം ഹോ എനിക്ക് പറയ്യാൻ
വയ്യാ...😘
💞I love you mutheeeey💞
എല്ലാ ആൺകുട്ടികൾക്കും ആർത്മർതമയി malayalam sad love status for watsapp
എല്ലാ ആൺകുട്ടികൾക്കും ആർത്മർതമയി സ്നേഹിക്കാൻ ഒരു പെൺകുട്ടി ഉണ്ടാകുമല്ലോ. എനിക്കുo😉 ഉണ്ട് ഞാൻ പറഞ്ഞ അനുസരികാത്ത ഒരു . പെൺകുട്ടി .. പാവം ഞാൻ 😔..##
നിന്നെക്കാൾ മൊഞ്ചുള്ളതിനെ ഒരുപാട് funny love status in malayalam for watsapp
നിന്നെക്കാൾ മൊഞ്ചുള്ളതിനെ ഒരുപാട് കണ്ടിട്ടുണ്ട് ..... പക്ഷെ ഉപ്പോളം വരിലല്ലോ ഉപ്പിലട്ടത്.... 😎. സബരോങ്കി സിന്തകി ജോ കഭി കതം ഹോ ജാത്തി ഹേ ഹോ ഹാം .....😍😍 അവൾ ഫ്ലാറ്റ് 😂😂😘
എനിക്ക് ഇനിയും നിന്റെ അരികിൽ malayalam love sta for watsapp
എനിക്ക് ഇനിയും നിന്റെ അരികിൽ
ഇത്തിരി നേരം ഇരിക്കണം💑 😍
ഒന്ന് ചുംബിച്ചില്ലെങ്കിലും 😘
ഒന്നും സംസാരിച്ചില്ലെങ്കിലും 😊
ഞാൻ തനിച്ചല്ലാ എന്ന് അറിയാൻ
മാത്രം 😣
Monday, 17 October 2016
ഇന്ന് ഞാൻ നിന്നോട് കാണിക്കുന്ന love status for watsapp
ഇന്ന് ഞാൻ നിന്നോട് കാണിക്കുന്ന സ്നേഹത്തിന്റെ വില ഒരുനാൾ നീ അറിയും കാരണം വെച്ചു നീട്ടുന്നതിന്റെ വില അത് കിട്ടാതെ വരുമ്പോഴാണ് അറിയുക
Friday, 14 October 2016
Romantic status for watsapp
സ്നേഹിക്കുന്ന പെണ്ണിനെ അവള് കാണാതെ അവളെ നോക്കുമ്പോള് കിട്ടുന്ന സുഖം അതൊന്നു വേറെ തന്നെയാണ് മോനെ...
❤❤❤❤
Malayalam creative thinking status for watsapp
തിരുത്തി ജീവിക്കാൻ പെൻസിലിനു അവസരങ്ങൾ കിട്ടുമ്പോൾ തിരുത്താൻ അവസരങ്ങളില്ലാതെ ജീവിച്ചു തീരുന്ന പേനയുടെ ജന്മം ആണ് എനിക്കും നിനക്കും ഒക്കെ
Malayalam miss you status for watsapp
ഒരുപാട് സ്നേഹിച്ച ഒരാളെ സ്നേഹിക്കണ്ടായിരുന്നു എന്നു തോന്നുന്നത്
അയാളെ വെറുക്കുമ്പോഴോ മറക്കുമ്പോഴോ അല്ല..
അയാളെ നഷ്ടപ്പെടുന്നു എന്നു തോന്നുമ്പോഴാണ്
Malayalam love status for watsapp
ഇനി കാത്തു നിൽക്കാൻ ഞാനില്ലാ എന്നെങ്കിലുംനിനക്ക് എന്റെതാകണമെന്ന് തോന്നിയാൽ പറയാൻ മടിക്കരുത് ആ വാക്കുകൾക്കായി മാത്രമാണ് ഞാൻ കതോർത്ത് ഇരിക്കുന്നത്