Saturday, 1 October 2016

നീയാണെന്നെ ജീവിതമെന്തെന്നു sad love, miss you, love, for watsapp ,fb








നീയാണെന്നെ  ജീവിതമെന്തെന്നു
പഠിപ്പിച്ചു തന്നത്, നീയാണെന്നെ
ചിരിക്കാൻ സഹായിച്ചത്,
നീയാണ് എനിക്ക് സ്നേഹം
എന്തെന്നു പറഞ്ഞു തന്നത്....
പക്ഷെ..........
ഒന്നു മാത്രം നീ എനിക്കു
പറഞ്ഞു തന്നില്ല...
നീ കൂടെയില്ലാതെ എങ്ങിനെ
ജീവിക്കുമെന്ന്.....

rahul krishna. malappuram

RINSHUL MUFEED chelari

                             RINSHUL MUFEED  chelari     


                 freak: RINSHUL MUFEED                        
                from: Chelari                        
                job:Studying
                rating:low


എന്റെ ജീവിതത്തിലെ നല്ല നിമിഷങൾ എല്ലാം ഞാൻ .......





                       ഓൾടെ മുഖവും കടലും





പ്രേമം വിലയ്ക്ക് വാങ്ങാൻ കഴിയില്ല. 👍 👍







ചിലരെ നമുക്ക് വല്ലാതങ്ങ്...sad status, miss you status for fb




ചിലരെ നമുക്ക് വല്ലാതങ്ങ് മിസ്സ് ചെയ്യും ആ ഫീലിങ്ങ് കുറയ്ക്കാൻ നമ്മൾ വെറുതെ അവരുടെ വാട്ട്സാപ്പ് പ്രൊഫൈൽ നോക്കി അങ്ങനെ ഇരിക്കും😘

ഗാന്ധിജയന്തി ആശംസകൾ gandhi jayanti,






ഗിരി നിരകളോളം പഴക്കമുള്ള സത്യവും അഹിംസയും അല്ലാതെ പുതിയതായൊന്നും എനിക്ക് ലോകത്തെ പിഠിപ്പിക്കുവാനില്ല
            മഹാത്മാഗാന്ധി
ഗാന്ധിജയന്തി ആശംസകൾ

ഗാന്ധി ജയന്തി ആശംസകള്‍‍ watsapp status

                         .
           


*_കൈയില്‍_*
            ഗാന്ധി ഇല്ലെങ്കിലെന്ത്....
           
           മനസ്സില്‍
           ഗാന്ധിയുണ്ടെന്നും.....

 
     *_ഗാന്ധി ജയന്തി ആശംസകള്‍‍_*

അങ്ങനെയൊന്നും ഒഴിഞ്ഞ് ,,,,, status for watsapp

left        


                                                                                                                                                                                                                                ന്തേയ്..?നമ്മ ലെഫ്റ്റിയെന്ന് കരുതിയോ..😜അങ്ങനെയൊന്നും ഒഴിഞ്ഞ് പോകൂല മോനെ...😬😃.                                                                                                   Pettennu forwardikko...pudhiyadhaa..😜

ഒരു ചെറു പുഞ്ചിരി കൊണ്ട് creatitive thinking,love, watsapp status




ഒരു ചെറു പുഞ്ചിരി കൊണ്ട് ഫോട്ടോ നന്നാവുമെങ്കിൽ പുഞ്ചിരിയോടെ മനുഷ്യരെ സമീപിച്ചാൽ ജീവിതവും നന്നായേക്കാം...💙💙

നീ മറക്കാം എന്ന് പറഞ്ഞ് .....sad love, funny status, for watsappp





നീ മറക്കാം എന്ന് പറഞ്ഞ് എല്ലാം അവസാനിപ്പിച്ചതിന് ശേഷം
ഞാന്‍ വേറെ പെണ്ണിനെ പ്രേമിക്കാത്തത്
ഒരുത്തീം വീഴാഞ്ഞിട്ടല്ല.... 😊

നിന്നെ പോലത്തെ വേറൊരു സാധനം പിന്നേം കേറി വരണ്ട എന്ന് വച്ചാ..

പറയുവാൻ ഇനിയൊരു പ്രണയം ഇല്ല love, sad status, sad love for watsapp






'പറയുവാൻ ഇനിയൊരു പ്രണയം ഇല്ല''
കൊണ്ട് നടക്കാൻ കയ്യിൽ ഒരുപിടി
മോഹോം ഇല്ല ''
പ്രവാസി ആയി തീർന്നതിൽ പിന്നെ ..
കൈ മുതലായി ഉള്ളത് കണ്ണീരിൻ നനവുള്ള
നഷ്ടസ്വപ്നങ്ങൾ മാത്രം

സ്നേഹം അഭിനയിക്കുന്നവർക്കു status for watsapp




സ്നേഹം അഭിനയിക്കുന്നവർക്കു നഷ്ടമാകുന്നത്‌ വെറുമൊരു വാക്കുമാത്രമാണു......
പക്ഷെ,
അതു വിശ്വസിക്കുന്നവർക്ക്‌  അവരുടെ ജീവിതവും.................

ആരോ എഴുതി തീർത്ത creatitive thinking, status for watsapp




ആരോ എഴുതി തീർത്ത കഥയാണു ഓരോ ജീവിതവും...
വിധി എന്ന് പേരിട്ട് വിളിക്കുമ്പോഴും ആരൊക്കെയോ ചേർന്ന് മാറ്റി എഴുതുന്ന കഥയായി മാറും പലപ്പോഴും.....

എന്റെ വിശ്വാസം funny status, creatitive thinking, for warsapp




എന്റെ വിശ്വാസം മാത്രമാണ് ശരി എന്ന വിശ്വാസമാണ് ഈ ലോകത്തിലെ ഏറ്റവും വലിയ അന്ധവിശ്വാസം ..

എത്ര ദൂരത്തോളം പോയാലും loove staus in malayam for watsapp





എത്ര ദൂരത്തോളം പോയാലും ഒരിക്കൽ നീ തിരികെ വരു൦... നിറഞ്ഞ കണ്ണുകളോടെ..എൻ അടഞ്ഞ കണ്ണുകൾ കാണാ൯.... 😊😉😘

പ്രണയമാണ്.."""😍😍 love status in maalyam for fb




"നിന്നേയും എന്നേയും തലോടുന്നത് ഒരേ കാറ്റ് അണ് എന്നറിയുന്പോൾ എനിക്ക് ഈ കാറ്റിനോടും പ്രണയമാണ്.."""😍😍

കൈവിട്ട് പോവുന്നതെന്ന് പറയാന് പറ്റില്ല funny status for wtasapp





ചായയില് മുങ്ങിയ
ബിസ്ക്കറ്റും
ചാറ്റിങ്ങില്
വളഞ്ഞ
പെണ്ണും
ഒരു പോലയാണ്.......
എപ്പോഴാണ്
കൈവിട്ട്
പോവുന്നതെന്ന്
പറയാന് പറ്റില്ല

ഓരോ സൗഹൃദത്തിനു പിറകിലും ....friendship, in malayalam for watsapp





ഓരോ സൗഹൃദത്തിനു പിറകിലും ഓരോ കാരണമുണ്ടാകും, കാരണങ്ങൾ അവസാനിക്കുമ്പോൾ ചിലർ നമ്മേ ഉപേക്ഷിക്കുന്നു. അവസാനിക്കാത്ത കാരണമുള്ളവർ തുടരുന്നു...

വീട്ടുകാർ കരയും sad status






സ്‌നേഹിക്കുന്ന പെണ്ണിനെ ഞാന്‍ കരയിക്കും. പക്‌ഷേ.. അവളെ വേറെ ആരെങ്കിലും കരയിപ്പിച്ചാല്‍ പിന്നെ അവഌ വേണ്ടി വീട്ടുകാർ കരയും  ...'''

കാലം നോക്കി friendship status in malayaylam




കാലം നോക്കി കാലു മാറുന്ന കാമുകിയേക്കാൾ എനിക്കിഷ്ടം കർമ്മം കൊണ്ട് കൂടെ പിറപ്പുകളായ എന്റെ കൂട്ടുകാരയാണ്....  😍 😉

ഒരുനാൾ ഞാൻ ഈ ഭൂമിയിൽ sattus for fb



ഒരുനാൾ ഞാൻ ഈ ഭൂമിയിൽ ഇല്ലെന്നു നീ അറയും.... അന്ന് അറിയാതെ നിൻ്റെയുള്ളിൽ ഒരു തേങ്ങലുണ്ടാകുമെങ്കിൽ അതിലും വലുതായി ഞാനൊന്നും ആഗ്രഹിക്കുന്നില്ല

എന്റെ സ്നേഹം love statys for fb





എന്റെ സ്നേഹം പറഞ്ഞ്‌ അറിയിക്കാനോ എഴുതിക്കാണിക്കാനോ എനിക്ക്‌ അറിയില്ല നീ കൂടെ ഉണ്ടെങ്കിൽ ഞാൻ അത്‌ ജീവിച്ച്‌ കാണിക്കാം

ഹൃദയം എത്ര കൊതിച്ചിട്ടുണ്ടെന്നോ....‪😘❤ love status





നിന്റെ ആ സുറുമ വരച്ച കണ്ണിന്റെ ഒരു നോട്ടത്തിനായിഎന്റെ ഹൃദയം എത്ര കൊതിച്ചിട്ടുണ്ടെന്നോ....‪😘❤

മൊഹബ്ബത്തൊന്നും love status for watsapp



ഓൾക്കെന്നോട് മൊഹബ്ബത്തൊന്നും ഇല്ലേലുംഓൾടെ ആ കണ്ണൊന്നുനിറഞ്ഞാൽ... മ്മടെഖൽബദ് താങ്ങൂലാ....

വേദനിക്കേണ്ടി വരുമലോ.. sad status for fb

               



         യഥാർത്ഥ വേദനയേക്കാൾ ഭയങ്കരമാണ്..
വേദനിക്കേണ്ടി വരുമലോ..
എന്നു പേടിച്ചുകൊണ്ടുളള വേദന.

best love status in 2016





തൂ മഞ്ഞിലെ വെയിൽ നാളം പോൽ നിൻ കണ്ണിലെൻ ചുംബനം

കല്യാണം കഴിച്ചാൽ മതിയാരുന്നു... funny status, watsapp







ബാങ്കിൽ നിന്ന് ലോൺ എടുത്തു
ഒരു കാർ വാങ്ങി,

രണ്ട് അടവ് മുടങ്ങിയപ്പോൾ ബാങ്ക്കാര്
വന്ന് വണ്ടി കൊണ്ടുപോയി.

അപ്പോയാണ് ഓർത്തത് !

ഛെ!!!ബാങ്കിൽ നിന്നും ലോൺ എടുത്തു കല്യാണം കഴിച്ചാൽ മതിയാരുന്നു...

😛😛

ശശി റോഡിൽ funny status, for facebook





"ശശി റോഡിൽ ചാണകം കണ്ടു........ സംശയം തീർക്കാൻ അല്പം എടുത്ത് നക്കി നോക്കി.....😜

"ചാണകം തന്നെ , ഭാഗ്യം ചവിട്ടിയില്ല"😁😁😂😂

തനിച്ചിരിക്കാന്‍ ശ്രമിച്ചപ്പോള്‍ creatitive thinking status




തനിച്ചിരിക്കാന്‍ ശ്രമിച്ചപ്പോള്‍ ആരും സമ്മതിച്ചില്ല പക്ഷേ ഇപ്പോള്‍ തനിച്ചിരിക്കാന്‍ കഴിയില്ല എന്നായപ്പോള്‍ പലപ്പോയും തനിച്ചാകുന്ന പോലെ....ഒരു  തോന്നൽ😭😭

മൈക്കിൾ ജാക്‌സൺ മരിച്ചപ്പോൾ ആ ദിവസം മൊത്തം.. funny status for watsapp






മൈക്കിൾ ജാക്‌സൺ മരിച്ചപ്പോൾ ആ ദിവസം മൊത്തം tv യിൽ കാണിച്ചത് അദ്ദേഹത്തിന്റെ പാട്ടുകൾ ആയിരുന്നു......* കലാബവൻ മണി മരിച്ചപ്പോൾ tv മൊത്തം മണിയുടെ നാടൻ പാട്ടും...
സണ്ണി ലിയോൺ മരിക്കുന്ന ദിവസം കറന്റ് പോകാതിരുന്നാൽ മതിയായിരുന്നു    🙊🤔🙄🤔🙄🙊🙊😜😜😜😜

നമ്മൾആത്മാർഥമായിസ്നേഹിച്ച ആൾ watsapp love status


  • നമ്മൾആത്മാർഥമായിസ്നേഹിച്ച ആൾ മറ്റെരാളുമായി കുടുതൽ അടുകുമ്പോൾ നമുക്കുണ്ടാക്കുന്ന വികരമെന്തന്നോ അത് ഒരികലും മറഞ്ഞുപോകാത്തഓർമ്മയായി എന്നുംനിലനിൽക്കും

പറയാൻ ഉണ്ടായിരുന്നതും പറഞ്ഞ് wataspp status





പറയാൻ ഉണ്ടായിരുന്നതും പറഞ്ഞ് തീർത്തതും മൗനം മാത്രമാണ്.. മൗനം കൊണ്ട് നീ ജയിക്കുമ്പോൾ ജീവിതം കൊണ്ട് ഞാൻ തോൽക്കുന്നു!!!!

നിന്നോട് പറയാൻ കരുതി love failere status





നിന്നോട് പറയാൻ കരുതി വെച്ച വാക്കുകൾ മൗനത്തിന്റെ ആഴങ്ങളിൽ മുങ്ങി പോയിട്ടുണ്ട്....
ഒരു പക്ഷേ അതാവാം,
നമ്മളെ അകറ്റിയതും

പ്രണയം സത്യമാണ് love status





പ്രണയം സത്യമാണ് അതുകൊണ്ട് നീ ആരെ സ്നേഹിക്കുന്നുവോ അവൾ ഈ ജന്മം മുഴുവൻ നിന്നെ ഓർക്കും അതൊരു പക്ഷെ നിന്നെ അവൾക് ഇഷ്ടമല്ലെങ്കിൽ കൂടി

ഉറക്കം പോലും വരാതെ watsapp status





ഉറക്കം പോലും വരാതെ ഞാൻ ഇവിടെ നിന്നെ ഓർത്തു ഇരിക്കണേൽ 
എന്റ ഉള്ളിൽ നീ എത്ര മാത്രം കാണും എന്ന് നീ ഓർക്കുന്നില്ല

നിന്നെ സ്നേഹിക്കാൻ തുടങ്ങിയ നിമിഷം status for watsapp





നിന്നെ സ്നേഹിക്കാൻ തുടങ്ങിയ നിമിഷം
ഏതാണെന്ന്
എനിക്കറിയില്ല .എന്നാൽ ഇനിയുള്ള ഓരോ
നിമിഷവും
ജീവിക്കുന്നത് നിനക്കായി മാത്രമെന്ന്
എനിക്കറിയാം

freakers of kerala celebrating by publishing new logo freakers of keralala by getting 13,000 page veiw in a week



freakers of kerala celebrating  by publishing new logo freakers of keralala by getting 13,000 page veiw in a week






Shameej Mohd perinthalmanna


                   Shameej Mohd perinthalmanna



                  freak::Shameej Mohd
                place :perinthalmanna
              job:student
                  rating:low


ഒരു ചെറു പുഞ്ചിരി കൊണ്ട് ഫോട്ടോ നന്നാവുമെങ്കിൽ 




പുഞ്ചിരിയോടെ മനുഷ്യരെ സമീപിച്ചാൽ ജീവിതവും നന്നായേക്കാം...💙💙                         
 നീ മറക്കാം എന്ന് പറഞ്ഞ് എല്ലാം അവസാനിപ്പിച്ചതിന് ശേഷം 
ഞാന്‍ വേറെ പെണ്ണിനെ പ്രേമിക്കാത്തത് 
ഒരുത്തീം വീഴാഞ്ഞിട്ടല്ല.... 😊

നിന്നെ പോലത്തെ വേറൊരു സാധനം പിന്നേം കേറി വരണ്ട എന്ന് വച്ചാ..

ആരോ എഴുതി തീർത്ത കഥയാണു ഓരോ ജീവിതവും...




വിധി എന്ന് പേരിട്ട് വിളിക്കുമ്പോഴും ആരൊക്കെയോ ചേർന്ന് മാറ്റി എഴുതുന്ന കഥയായി മാറും പലപ്പോഴും.....

love status






ആരോ എഴുതി തീർത്ത കഥയാണു ഓരോ ജീവിതവും...
വിധി എന്ന് പേരിട്ട് വിളിക്കുമ്പോഴും ആരൊക്കെയോ ചേർന്ന് മാറ്റി എഴുതുന്ന കഥയായി മാറും പലപ്പോഴും.....

love status for twitter





ജീവിതം ഒരിക്കൽ കൂടി എന്നെ ഒരു   സത്യം പഠിപ്പിച്ചു
 ഒരു പരുതി വിട്ട് ആരേയും സ്നേഹിക്കരുത് കാരണം അവർ പിരിഞ്ഞു പോകുമ്പോൾ അവർ തന്ന സന്തോഷത്തിന്റെ ഇരട്ടി ആയിരിക്കും വേർപാട്‌ തരുന്ന വേദന

💘мυʝнє тυмѕє ρуααя нαι 😍

love status for fb




എനിക്കും നിനക്കുംഇടയിൽ നാം അറിയാത്തൊരു ആത്മബന്ധമുണ്ട് ഒരു പക്ഷെ അതാവാം എത്ര അകലാൻ ശ്രേമിച്ചിട്ടും ഓർമ്മകൾ പിടിച്ചു നിർത്തുന്നത്‌...
 💘мυʝнє тυмѕє ρуααя нαι 😍

💘мυʝнє тυмѕє ρуααя нαι 😍

++



തിരിച്ചുവരവ്  അതെന്റെ വാശിയാണ്........ആ തിരിച്ചുവരവിൽ പല കടങ്ങളും തീർക്കുന്നതായിരിക്കും
 💘мυʝнє тυмѕє ρуααя нαι 😍