Showing posts with label creatitive thinking. Show all posts
Showing posts with label creatitive thinking. Show all posts

Friday, 21 October 2016

കവിതയിൽ പ്രണയമുണ്ടായിരുന്നു love status for watsapp in malayalam

കവിതയിൽ പ്രണയമുണ്ടായിരുന്നു
അതു കൊണ്ടാവാം
ആരും കാണാതെയവൾ
പുസ്തകത്താളിലൊളിച്ചിരുന്നത്....


Tuesday, 18 October 2016

ഖൽബിന്റെ നൊമ്പരങ്ങൾ കണ്ണീർ കണങ്ങൾപോൽ love status for watsapp in malayalam

ഖൽബിന്റെ നൊമ്പരങ്ങൾ
കണ്ണീർ കണങ്ങൾപോൽ
ഉതിർന്നു വീഴുന്ന നേരം
അത് തുടയക്കുവാൻ എത്തുന്നവരുടെ
കരങ്ങൾ ദൈവീകമായിരിക്കും . ..


ഒറ്റക്കാവുന്നതിന് മുൻപേ ഒറ്റയ്ക്ക് നടന്ന് alone staus for watsapp in malayalam

"ഒറ്റക്കാവുന്നതിന് മുൻപേ ഒറ്റയ്ക്ക് നടന്ന് പഠിക്കുക "....അത് ജീവിതത്തിലേക്ക്ആണെങ്കിലും ശരി,.... മൈലാഞ്ചി ചെടിയുടെ ചാരത്തെ ആറടി മണ്ണിലേക്ക് ആണെങ്കിലുംശരി....


കൊഴിയാത്ത പൂക്കൾഇല്ല creative thinking status for watsapp in malayalam

കൊഴിയാത്ത പൂക്കൾഇല്ല
മരണമില്ലാത്ത ജീവനില്ല
പകലില്ലാതെ രാത്രിയില്ല അതു പോലെനിന്നെ ഓർക്കാത്ത നിമിഷങ്ങളെ ഇല്ല


പടച്ചോൻ .. പുഴയോളം.. സങ്കടം.. നമുക്ക്.. creative thinking status for watsapp

പടച്ചോൻ .. പുഴയോളം.. സങ്കടം.. നമുക്ക്.. തരും.. അതില്..
വിഷമിക്കരുത്...
കാരണം..അതിനു.. പിന്നില്..ഒരു.. കടലോളം.
സന്തോഷം..നമ്മെ.. #കാത്തിരിപ്പുണ്ട്...😉😎

😍😘ജിന്ന്


സങ്കടങ്ങള് വാനോളമുണ്ട്.....പക്ഷെ cretin thinking status for watsapp in malayalam

"സങ്കടങ്ങള് വാനോളമുണ്ട്.....പക്ഷെ അരുടെയും മുന്നില് കരയാന് എനിക്കറിയില്ല.... കുഞുനാള് മുതല് ചിരിച്ചാണ് ശീലിച്ചത് അത് മാറ്റാനും കഴിയില്ല.....
::
::


ഞാന്‍ അനുഭവിക്കുന്ന🙃 തണല്‍ എന്‍റ ഉപ്പ family status for watsapp in malayalam

ഞാന്‍ അനുഭവിക്കുന്ന🙃 തണല്‍ എന്‍റ ഉപ്പ കൊണ്ട വെയിലാണ്😗....

LoVe U   PaPPa....


Monday, 17 October 2016

മുസൽമാനെ ഇക്കാന്ന് new generation status for watsapp in malayalam

മുസൽമാനെ ഇക്കാന്ന് വിളിക്കാതെ...ക്രിസ്ത്യാനിയെഇച്ചായ എന്ന് വിളിക്കാതെ...ഹിന്ദുവിനെ ചേട്ടാന്ന് വിളിക്കാതെ...എല്ലാവരെയും...ബ്രോ ...എന്ന് വിളിക്കുന്ന ന്യൂജനറേഷൻ പിള്ളാർ കാണിച്ച മതേതരത്വം ഒന്നും ഒരു രാഷ്ട്രീയ പാർട്ടിയും കാണിച്ചിട്ടില്ല..😊😊👉👈👍👍👍👆👌


ഏറ്റവും അഹങ്കാരം നിറഞ്ഞ ഒരക്ഷരം creatitive thinking status for watsapp

ഏറ്റവും അഹങ്കാരം നിറഞ്ഞ ഒരക്ഷരം
I (ഞാന്‍ )
ഏറ്റവും സന്തോഷം തരുന്ന രണ്ടക്ഷരം 
WE (നാം)
ഏറ്റവും വെറുക്കപ്പെടുന്ന മൂന്നക്ഷരം
EGO (അഹംഭാവം )
എല്ലാവരും ഇഷ്ടപ്പെടുന്ന നാലക്ഷരം
LOVE (സ്നേഹം )
എല്ലാവരും കാണണമെന്ന് ആഗ്രഹിക്കുന്ന അഞ്ചക്ഷരം
SMILE (പുഞ്ചിരി )
ലോകത്തു ഒരു മനുഷ്യന് ഏറ്റവും കടപ്പാടുള്ള ആറക്ഷരം
MOTHER (അമ്മ )
മികച്ച സമ്പാദ്യം എന്ന ഏഴക്ഷരം
FRIENDS ( സുഹൃത്തുക്കൾ )


Friday, 14 October 2016

Funny status for watsapp

⛔ലുട്ടാപ്പി
.
⛔കുട്ടുസൻ
.
⛔ഡാകിനി
.
⛔മോഹൻ ലാൽFANS
.
ഇവർ 4 പേരാണ് എന്റെ ഹീറോസ്..
.
കാരണം ഇവർ 4 പേരും തോറ്റ് പണ്ടാരടങ്ങീട്ടും
,
തോൽവി സമ്മതിക്കാത്തവരാണ്😀😀😝😝


Funny status for watsapp

ഇന്ന് "അറുത്താൽ" 🔪
നാളെ " ഹർത്താൽ"

അതാണ് കേരളം.....

👌👌🎉🎉🎉💪💪


Malayalam friendship status for watsapp

നമ്മുടെ സുഖ ദുഖങ്ങളിൽ പങ്കാളിയാകുന്ന ഒരു നല്ല സുഹൃത്തിന്റെ സാന്നിധ്യവും സാമിപ്യവും ജീവിതത്തിൽ ഒരു കുളിര് മഴയുടെ ആസ്വാദ്യത നല്കും


Malayalam creative thinking status for watsapp

തിരുത്തി ജീവിക്കാൻ പെൻസിലിനു അവസരങ്ങൾ കിട്ടുമ്പോൾ തിരുത്താൻ അവസരങ്ങളില്ലാതെ ജീവിച്ചു തീരുന്ന പേനയുടെ ജന്മം ആണ് എനിക്കും നിനക്കും ഒക്കെ


Funny status for watsapp

നമ്മൾ ഒരു പെണ്കുട്ടിയെ എങ്ങനെ
സ്നേഹിക്കണം എന്നറിയുമോ....🤔🤔
നമ്മൾ അവളെ സ്നേഹിക്കുന്നത് കണ്ട്
അവളുടെ കൂട്ടുകാരി നമ്മളുടെ കൂടെ ഇറങ്ങിവരണം....😜😝😛


Sad status for watsapp

ഇന്നലെ ഞാന്‍  ഈ വയിക്കു വന്നില്ലാ.. വരാത്തത് നന്നായി ന്തുന്നാടോ ഇങ്ങള്‍ ച്ചെയ്.. 😒😒😔


Funny malayalam status for watsapp

നാട്ടിൽ കള്ളന്മാരുടെ ശല്ല്യം അധികമായി വന്നപ്പോൾ അവറാൻ ഹാജി വീട്ടിൽ "open wifi" ഫിറ്റ് ചെയ്തു...!!!

ഇപ്പൊ  24 മണിക്കൂറും വീട്ടിനു ചുറ്റും ആളുള്ളത് കാരണം കള്ളന്മാരെ പേടിക്കാതെ ഉറങ്ങാൻ പറ്റുന്നുണ്ടത്രേ...!!!
😄😜👍😎😎😂


എന്റെ എഴുത്തുകളില് എന്തെങ്കിലും ന creative thinking status for watsapp

എന്റെ എഴുത്തുകളില് എന്തെങ്കിലും നല്ലത് കാണുന്നുവെങ്കില് അത് അവളുടെ സമ്മാനമാണ്, അവളില് നിന്നും ആകെ കിട്ടിയത് എന്നിലെ എഴുത്തു കാരനെ മാത്രo🐠         ................ Z#⃣💟🔰


ആരോ തയാറാക്കി വച്ചിരിക്കുന്ന തിരക്കഥയാണ് ജീവിതം.... love status for watsapp

ആരോ തയാറാക്കി വച്ചിരിക്കുന്ന തിരക്കഥയാണ് ജീവിതം....

എന്നാൽ

നമ്മൾ തയാറാക്കുന്ന ജീവിതത്തിൽ
തകർത്ത് അഭിനയിച്ചാലെ
ജീവിതം ജീവിതമാകു.....


Thursday, 13 October 2016

വീണ്ടും കൊല ചക്കരക്കൽ മുഴപ്പാല funny status, creatitive thinking, cool status, general status, for watsapp



വീണ്ടും കൊല
ചക്കരക്കൽ മുഴപ്പാല റോഡിൽ അശോകന്റെ വീട്ടിലെ വാഴയാണ് വീണ്ടും കുലച്ചത്.....
കൊല നല്ല വിളവുള്ളതാണെന്ന് നാട്ടുകാരിൽ ഒരാൾ പറഞ്ഞു....🙂🙂🙂

ഒരു തവണ ഒറ്റപ്പെട്ടാൽ പിന്നെ ഭയങ്കര ധൈര്യം ആയിരിക്കും... creatitive thinking, cool status, general status, natural, fact, for watsapp



ഒരു തവണ ഒറ്റപ്പെട്ടാൽ പിന്നെ ഭയങ്കര ധൈര്യം ആയിരിക്കും...
ഇനി എന്നെ ആർക്കും ഒറ്റപ്പെടുത്താൻ കഴിയില്ലല്ലോ എന്ന സമാധാനവും......😉😉