Friday, 7 October 2016

നമ്മളെ വേണ്ടെന്ന് വയ്ക്കുന്നവരെ തിരിച്ചും love status for watsapp

നമ്മളെ വേണ്ടെന്ന് വയ്ക്കുന്നവരെ തിരിച്ചും വേണ്ടെന്ന് വയ്ക്കാ൯ സാധിക്കുന്ന നിമിഷം നമ്മളും ജയിച്ചു തുടങ്ങുന്നു

ഇഷ്ടമാണോന്ന്  ചോദിച്ചാല്‍ ഇഷ്ടമല്ല എന്ന് പറയുന്ന എന്റെ  പെണ്ണേ പിന്നെ എന്തിനാ എന്നെ ഇടം കണ്ണിട്ട്  നോക്കുന്നത്!!


എടീ.... വല്ലാത്ത നെഞ്ചു വേദന.. ഡോക്ടറെ വിളിക്ക്"... funny status for watsapp

"എടീ.... വല്ലാത്ത നെഞ്ചു വേദന.. ഡോക്ടറെ  വിളിക്ക്"...

" ഇക്കാന്റെ  മൊബൈലിന്റെ പാസ്സ്‌വേർഡ്‌ പെട്ടന്ന് പറയൂ... "

" ആ  ഇപ്പോൾ വിളിക്കണ്ട, അല്പം കുറവുണ്ട്... "...
😜😂😊😀😁😂


പ്രിയ ടെന്‍ഡുല്‍ക്കര്‍ ഇങ്ങള്‍ മലപ്പൊര്‍ത്തെ kerala blasters status for watsapp


Feeling :- കട്ട ബ്ലാസ്റ്റേയ്സ്
ഫാനിന്‍റെ രോധനം

പ്രിയ ടെന്‍ഡുല്‍ക്കര്‍
ഇങ്ങള്‍ മലപ്പൊര്‍ത്തെ
പാടത്ത് കളിക്ക്ണ അഞ്ചാറ്
പിളേളരെ കളത്തിലിറക്കിം...
അപ്പൊ കാണാം കളി... :)
അല്ലാണ്ടെ
പണത്തിന് മാത്രം പൊരുത്ണ ലെവന്മാരെ അല്ല... :( !!!


പ്രണയത്തെക്കാള്‍ സുന്ദരമായ ചില freind ship status for watsapp

പ്രണയത്തെക്കാള്‍ സുന്ദരമായ ചില സൗഹൃദങ്ങളുണ്ട്.... ..നഷ്ടമാക്കാന് മനസ് വരാതെ എന്തിനും ഞാന്കൂടെയുണ്ടെന്ന് പറഞ്ഞ് ഒന്നു ചേര്ത്തുപിടിക്ക ുപോയുള്ള ആ സുഖമുണ്ടല്ലോ അതിനോളം വരില്ല ഒരു പ്രണയവും സുന്ദരമായ ചില സൗഹൃദങ്ങളുണ്ട്.... ..നഷ്ടമാക്കാന് മനസ് വരാതെ എന്തിനും ഞാന്കൂടെയുണ്ടെന്ന് പറഞ്ഞ് ഒന്നു ചേര്ത്തുപിടിക്ക ുപോയുള്ള ആ സുഖമുണ്ടല്ലോ അതിനോളം വരില്ല ഒരു പ്രണയവും


എന്റെ കുറവുകൾ മനസ്സിലാക്കിഎന്നിൽനി love status for watsapp

എന്റെ കുറവുകൾ മനസ്സിലാക്കിഎന്നിൽനിന്ന് സ്നേഹം മാത്രംപ്രതീക്ഷിച്ച്എനിക്ക് വേണ്ടികാത്തിരിക്കുന്നവൾക്ക്വേണ്ടി ഞാൻ എന്റെ മരണം വരെകാത്തിരിക്കും "


പെണ്ണിനെകളും ഇഷ്ടം മണ്ണ് യെനയാണ് against girls status

പെണ്ണിനെകളും ഇഷ്ടം മണ്ണ് യെനയാണ് കൂടുതൽ കാലം കെട്ടി പിടിച്ച് കിടക്കണ്ടത് മണ്ണ് നെയാണ്
Syd🎭🎭


പത്രത്തിൽ വരുന്ന വാർത്തകളിൽ real malayalam short story

Please read must!!

പത്രത്തിൽ വരുന്ന വാർത്തകളിൽ മനസ്സുനീറിക്കുന്ന ഒന്നാണ് കിണറ്റിൽ ഇറങ്ങവെ ശ്വാസം മുട്ടി മരണപ്പെടുന്നത്:
ഇത് ഒരാളുടെ അനുഭവക്കുറിപ്പാണ്:
കാപ്പാട്: FB

മുഴുവനായും വായിക്കുമെന്ന് കരുതുന്നു.
"എനിക്ക് നേരിട്ട് ഉണ്ടായ ഒരു അനുഭവം പങ്ക് വെക്കാം. ഒരു ദിവസം ഞാൻ വീട്ടിൽ ഇരിക്കുമ്പോൾ തൊട്ടടുത്ത വീട്ടിൽ നിന്ന് കൂട്ട കരച്ചിൽ കേൾക്കാൻ തുടങ്ങി.ഓടി ചെന്ന ഞാൻ കാണുന്നത് ആ വീട്ടിലെ രണ്ട് സഹോദരങ്ങൾ കിണറ്റിൽ ഇറങ്ങിയപ്പോൾ ശ്വാസം കിട്ടാതെ പിടയുന്നതാണ്. എന്ത് ചെയ്യണമെന്ന് ആലോചിക്കാൻ പോലും സമയം ഉണ്ടായിരുന്നില്ല. എന്നെ കൂടി കണ്ടപ്പോൾ ശ്വാസം കിട്ടുന്നില്ലാ  എന്നും പറഞ്ഞ് രണ്ട് പേരും ശക്തമായി ആർത്ത് നിലവിളിക്കാൻ തുടങ്ങി.പെട്ടന്നാണ് എന്റെ മനസ്സിൽ ഒരു പഴയ ചിത്രം തെളിഞ്ഞ് വന്നത്.അതായത് ഒരിക്കൽ എന്റെ വീട്ടിൽ കിണറിലെ പാറപൊട്ടിച്ചതിന് ശേഷം താഴോട്ട് നോക്കിയ എനിക്ക് പുകപടലം കൊണ്ട് ഒന്നും കാണാതായി.വെറുതെ ഒരു രസത്തിന് ഒരു കപ്പിൽ വെള്ളം എടുത്ത് താഴോട്ട് തളിച്ച് നോക്കി.അൽഭുതം.... പെട്ടന്ന് തന്നെ കിണറിലെ പുകപടലം അപ്രത്യക്ഷമായി. വെള്ളം തുള്ളി തുള്ളികളായി കിണറിലേക്ക് തളിച്ചപ്പോൾ വായുസഞ്ചാരം നടന്നതാണന്ന് എനിക്ക് മനസ്സിലായി.
ആർത്ത് കരയുന്ന സഹോദരൻമാരെ നോക്കിയപ്പോൾ പെട്ടന്ന് എനിക്ക് കിണറ്റിലേക്ക്  വെള്ളം  തളിക്കുക എന്ന പഴയ ആശയം തന്നെ തോന്നുകയും ഉടനെ തന്നെ ഞാൻ എല്ലാവരോടും കിണറ്റിലേക്ക് വെള്ളം ഒഴിക്കാൻ പറഞ്ഞു. അത്ഭുതം........ ശ്വാസത്തിന് വേണ്ടി പിടയുന്ന സഹോദരൻമാർ ശ്വാസം കിട്ടി നെടുവീർപ്പിടുന്നത് നേരിൽ കണ്ടപ്പോൾ കൂടുതൽ വെള്ളം ഒഴിച്ച് കൊടുത്ത് കൊണ്ടിരുന്നു. ചുരുക്കത്തിൽ രണ്ട് മൃതദേഹങ്ങൾ എടുക്കേണ്ട സ്ഥാനത്ത് നിന്നും രണ്ട് പേരും രക്ഷപ്പെട്ടു എന്ന് തന്നെ പറയാം'' പ്രിയ സഹോദരൻമാരെ വെള്ളം തളിച്ച് എളുപ്പത്തിൽ നമുക്ക് കിണറിൽ വായുസഞ്ചാരം ഉണ്ടാക്കാം. ഇനി ഒരു സഹോദരനും ഇങ്ങിനെ മരിക്കരുത്.അത് കൊണ്ട് തന്നെ പരമാവധി ഗ്രൂപ്പുകളിലേക്ക് ഇത് ഷെയർ ചെയ്യുക. നിങ്ങൾ കാരണം ഒരു ജീവൻ രക്ഷപ്പെട്ടാൽ............


നിന്നെ കാണാതിരിക്കുമ്പോള്‍ miss you status for watsapp

♥നിന്നെ കാണാതിരിക്കുമ്പോള്‍ ഞാനനുഭവിക്കുന്ന വേദന നീ എനിക്ക് എത്രത്തോളം പ്രിയപ്പെട്ടതാണെന്നതിനുള്ള രഹസ്യമായ തെളിവാണ്♥
😘New status👫💝


കരയുവാൻ എനിക്കിഷ്ടമാണ്എൻ കണ്ണീരി miss you status for watsapp

കരയുവാൻ എനിക്കിഷ്ടമാണ്എൻ കണ്ണീരിൽ നീ മാരിവിൽ തീർക്കുമെങ്കിൽ

മറക്കാൻ ഞാൻ തയ്യാറാണ്നിന്നോർമയിൽ ഞാൻ മായാതെ നിൽപുവെങ്കിൽ....


ദൂരങ്ങൾ നമുക്കിടയിൽ അകലം തീർകുമ്പോഴും .. freind ship status for watsapp

"ദൂരങ്ങൾ  നമുക്കിടയിൽ  അകലം  തീർകുമ്പോഴും ..

എനിക്കറിയാം നിന്റെ  സൌഹ്രദം വീണ്ടും  എന്നെ തേടിയെത്തുമെന്ന്

ഇന്നല്ലെകിൽ   നാളെ .. ....


കളി തലയ്ക്കു പിടിച്ച നാളുകളിലെ സ്വപ്നങ്ങളിൽ പോലും short malayalam story for watsapp

കളി തലയ്ക്കു പിടിച്ച നാളുകളിലെ സ്വപ്നങ്ങളിൽ പോലും
ക്രിക്കറ്റ് ആയിരുന്നു.

ഏഴു രൂപയുടെ നീല ബോൾ പെട്ടെന്നു
പൊട്ടാതിരിക്കാൻ അതിലിട്ട സൂചിപ്പഞ്ചർ.

ചീകിമിനുക്കിയ തടി ബാറ്റിൽ സ്കെച്ച്
പേനകൊണ്ടെഴുതിയ ആ മൂന്നക്ഷരങ്ങൾ - M R F

സ്ഥലപരിമിതികൾ പുതുക്കിയെഴുതിയ നാടൻ ക്രിക്കറ്റ്
നിയമങ്ങൾ.

അവിടെ LBW നു സ്ഥാനമില്ലായിരുന്നു.. സിക്സറുകൾ
നിയന്ത്രിക്കപ്പെട്ടിരുന്നു...

ആദ്യം ബാറ്റ് ചെയ്തവന് ആദ്യം ബോൾ ചെയ്യാനുള്ള
അവകാശം നിഷേധിക്കപ്പെട്ടിരുന്നു.

വലം കൈയ്യൻമാർക്കുവേണ്ടി മാത്രം ഒരുക്കിയ
പിച്ചുകളിൽ ബാറ്റ് ചെയ്യാൻ നന്നേ വിഷമിച്ച ഒരു ഇടം
കൈയ്യൻ എല്ലാ കൂട്ടത്തിലും ഉണ്ടായിരുന്നു.

കുട്ടിക്കാട്ടിലും മതിലിനപ്പുറവും പൊങ്ങിപ്പോവാതെ അവൻ നേടിയ
ബൌണ്ടറികളായിരുന്നു യഥാർത്ഥ ബാറ്റിംഗ് സ്കിൽ.

എല്ലായിടത്തും ഉണ്ടായിരുന്നു ഒരു 'മാങ്ങയേറ്' കാരനും ഒരു
'പിണകൈ'യ്യനും..

പിന്നെ ബോളിങ്ങ് എൻഡിലെ ഒറ്റക്കുറ്റിയിൽ എപ്പോളും
കൃത്യമായി എറിഞ്ഞു കൊള്ളിക്കുന്ന ഒരുവൻ,

ഔട്ടായാലും
സമ്മതിച്ചു തരാത്ത ഒരുവൻ,

എല്ലാ ഓവറിലും ഒരു ബോൾ കുറച്ച്
എറിഞ്ഞിട്ട് അതിനുവേണ്ടി തർക്കിക്കുന്ന ഒരുവൻ.

സ്വന്തം ടീമിന്റെ ക്യാച്ച് മനപ്പൂർവം വിട്ടുകളയുന്ന
വിക്കറ്റ് കീപ്പർ..

അത് ബാറ്റിൽ കൊണ്ടില്ലെന്ന്
വരുത്താൻ ബാറ്റിന്റെ പിടി കുലുക്കി സൌണ്ട്
കേൾപ്പിക്കുന്ന ബാറ്റ്സ്മാൻ..

ഇവൻ എങ്ങനേലും ഔട്ടാവണേ ന്നു പ്രാർത്ഥിക്കുന്ന
അടുത്തവൻ..

വിജയത്തിനരികെ ക്രീസിൽ 'തുഴച്ചിൽ' നടക്കുമ്പോൾ
"സ്റ്റമ്പിലടിച്ച് ഔട്ടാകെടാ" എന്ന് ആക്രോശിക്കുന്ന
ടീമംഗങ്ങൾ..

ലാസ്റ്റ് ബോളിൽ സിംഗിളെടുത്താൽ ഞാനെങ്ങും ഓടില്ല
എന്നു പറഞ്ഞ് ബാറ്റിൽ കുത്തിയിരിക്കുന്ന
നോൺസ്റ്റ്രൈക്കർ..

ക്യാമറകൾ ഒപ്പിയെടുക്കാതെ പോയ ഫീൽഡിംഗ്
പാടവങ്ങൾ,

ഡൈവിംഗ് ക്യാച്ചുകൾ..

തർക്കങ്ങൾ പലതും റണ്ണൌട്ടുകളെ ചൊല്ലിയായിരുന്നു.

ഒരുമാതിരിപ്പെട്ട ഔട്ടുകളൊന്നും സമ്മതിച്ചുകൊടുത്ത
ചരിത്രമില്ല!

തർക്കിക്കുന്ന സമയത്ത് ടീമിലെ 'സത്യസന്ധൻ' തെണ്ടിയോ
പുറത്തുനിന്നൊരാളോ ഔട്ടിനെ അനുകൂലിച്ചാൽ പിന്നെ
മാറിക്കൊടുക്കാതെ നിവൃത്തിയില്ല.

മഴപെയ്തു ചെളിഞ്ഞ പിച്ചുകൾ വൃത്തിയാക്കുന്നതിൽ
കാണിച്ചിട്ടുള്ള ആത്മാർത്ഥത വേറൊരു ജോലിയിലും
കാണിച്ചിട്ടില്ല.

ബാറ്റിംഗ് കഴിഞ്ഞ് കടയിൽ പോണം എന്നുംപറഞ്ഞു ഫീൽഡ്
ചെയ്യാതെ മുങ്ങുന്ന വിരുതൻമാരും ഉണ്ടായിരുന്നു.

സ്റ്റമ്പർ ബോളുകൾ തകർത്ത ജനൽചില്ലുകൾ പലപ്പോഴും
പിറ്റേ ദിവസത്തെ കളിയും മുടക്കിയിട്ടുണ്ട്.

പന്ത് മതിലിനകത്തേക്ക് ഉയർന്നു പൊങ്ങുമ്പോളേ പറമ്പ്
കാലിയാകും.

പലരും ഓടി വീടെത്തിയിട്ടുണ്ടാവും.

ബൌണ്ടറി ലൈനിൽ നിന്നും ക്യാച്ചെടുത്തിട്ട് മുന്നോട്ടു
കയറി ഫ്രീസായി നിന്നു കാണിക്കൽ,

സിക്സാണെന്ന്
കാണിക്കാൻ ആരുടെയോ കാല്പാടു കാട്ടി ബോൾ കുത്തിയ
പാടാണെന്ന് വരുത്തിത്തീർക്കൽ..

ഇതൊക്കെ അന്നത്തെ
സ്ഥിരം കലാപരിപാടികളിൽ ചിലതുമാത്രമായിരുന്നു.

വെയിലും മഴയും തളർത്താത്ത ആവേശം നിറഞ്ഞ
പോരാട്ടങ്ങൾക്കു പലദിവസങ്ങളിലും തിരശീലയിടുന്നത്
കുറ്റിക്കാടുകളിലും മതിലകങ്ങളിലും പോയി ഒളിച്ചിരിക്കുന്
ന ബോളുകൾ ആയിരിക്കും.

അതും നമ്മളൊന്ന് ഫോമായി
വരുമ്പോ.

ബാല്യം നൊസ്റ്റാൾജിയയുടെ പര്യായമാണ്.

ഓർമ്മകളിൽ പച്ചവിരിച്ചു നിന്ന പറമ്പുകളിൽ പലതും ഇന്ന്
നാമാവശേഷമായി.

മണ്ണിനുമീതെ കെട്ടിടങ്ങളുയർന്നപ്പോൾ ആ സ്മാരകങ്ങൾ
ഓർമ്മകളായി.

പക്ഷേ,ഓർമ്മകൾക്ക് മരണമില്ല്ലോ..

ഏതു വേനലിലും ഹൃദയത്തിന്റെ അടിത്തട്ടിൽ അവയങ്ങനെ
പൂത്തു തളിർത്തു നിൽക്കും!🏏🏏🏏🏏🏏🏏🏏🏏🏏🏏🏏🏏🏏🏏🏏🏏🏏🏏🏏🏏🏏❤❤❤❤


കണ്ട മുഖങ്ങളിൽ സൗന്തര്യമില്ലാത്ത love status for watsapp

നീ കണ്ട മുഖങ്ങളിൽ സൗന്തര്യമില്ലാത്ത മുഖമായിരിക്കാം എൻ്റേത്... പക്ഷെ നീ കണ്ടതിൽ വെച്ച് സൗന്തര്യമുള്ള ഹൃദയമാണ് എൻ്റേത്.....


ജപ്പാൻകാർ മണിക്കൂറിൽ 600 കിലോമീററർ സ്പീഡിൽ ഓടുന്ന ട്രെയിൻ തുടങ്ങി .. funny status for watsapp

ജപ്പാൻകാർ മണിക്കൂറിൽ 600 കിലോമീററർ സ്പീഡിൽ ഓടുന്ന ട്രെയിൻ തുടങ്ങി ..
ഇപ്പോൾ അവർ 7 G യെക്കുറിച്ച് പരീക്ഷണം നടത്തുന്നു ...
ഇവിടെ ഇൻഡ്യക്കാർ ഫേസ് ബുക്കിലും
വാട്ട്സ്ആപ്പിലും "ഓം നമ:ശിവായ "11 പേർക്കും..... കർത്താവിന്റെ പടം 100 പേർക്കും, അയച്ച് കൊടുത്തിട്ട് മൊബൈലിൽ ഫ്രീ ബാലൻസും  വരുന്നതും കാത്തിരിക്കുന്നു 😂😂😂😂.    

ഗ്രാമവാസിസ്😏😏😏


നടന്നുകൊണ്ടിരിക്കെ ബ്രാഡ് ഹോഗ് എന്ന ഓസ്ട്രേലിയൻ Left Arm malayalam short cricket story

2004ൽ ഇന്ത്യ VS ഓസ്ട്രേലിയ മത്സരം നടന്നുകൊണ്ടിരിക്കെ
ബ്രാഡ് ഹോഗ് എന്ന ഓസ്ട്രേലിയൻ Left Arm സ്പിന്നർ
സച്ചിന്റെ വിക്കെറ്റ് വീഴ്ത്തി....
ആദ്യമായി സച്ചിന്റെ വിക്കെറ്റ് കിട്ടിയ ഹോഗ് ഒരുപാട് ആഹ്ലാദിച്ചു ഓസ്ട്രേലിയ കണ്ട ഏറ്റവും മികച്ച സ്പിന്നർമാരിൽ ഒരാളായ ബ്രാഡ് ഹോഗ്.....
കളി കഴിഞ്ഞ ശേഷം കളിയ്ക്കാൻ ഉപയോഗിച്ച ബോളും കൊണ്ട് സച്ചിന്റെ അടുത്തെത്തി.... ഹോഗിന് വേണ്ടത് സച്ചിന്റെ ഓട്ടോഗ്രാഫ് ആയിരുന്നു...
ബോൾ വാങ്ങി പുഞ്ചിരിച്ച ലിറ്റിൽ മാസ്റ്റർ
ഒപ്പിട്ട ശേഷം അതിൽ ഇങ്ങനെ എഴുതി

*   IT WILL NEVER         HAPPEN AGAIN.  *

അതിനു ശേഷം സച്ചിനെതിരെ ഹോഗ് 21 ഇന്റർനാഷണൽ മത്സരങ്ങളിൽ പന്തെറിഞ്ഞു പക്ഷെ പിന്നീടൊരിക്കലും ഹോഗിന് അത് കഴിഞ്ഞില്ല ആദ്യമായിട്ടും അവസാനമായിട്ടും ഒരു തവണ സച്ചിന്റെ വിക്കെറ്റ് നേടിയ അദ്ദേഹം പിന്നീട് പല ഇന്റർവ്യൂയിലും ഇതു പറഞ്ഞിട്ടുണ്ട്
സച്ചിൻ പറഞ്ഞതുപോലെ " It Will Never Happen Again"
പിന്നീടൊരിക്കലും അത് സംഭവിച്ചില്ല
This Is Confidance
This Is # Sachin #

മൈതാനങ്ങളിൽ ഈ ആരവം ഇല്ലാതായിട്ട് 3വർഷങ്ങൾ കഴിഞ്ഞുപോയിരിക്കുന്നു....
പക്ഷെ ക്രിക്കറ്റിന്റെ ദൈവം എന്നും സച്ചിൻ തന്നെ....
Love u ST10😘😘😘


ഞാന് നിന്നെ പ്രണയിച്ചത് എന്റ് miss you status for watsapp

ഞാന് നിന്നെ പ്രണയിച്ചത് എന്റ്
ജീവിത സഖിയായ് കൂടെ നിര്ത്താനാണ്..
.. വിളിച്ചാല് നീ വരുമെന്കില് ഞാന്

വരും നീ ഏത് ധുനിയാവിലാണെന്
കിലും...


എന്റെ ഹൃദയത്തിലാണ് നീയെങ്കില്‍ നിന്നെ friendship status for watsapp

എന്റെ ഹൃദയത്തിലാണ് നീയെങ്കില്‍ നിന്നെ മറക്കാം,,,,,,,,പക്ഷെ എന്റെ ഹൃദയമാണ് നീയെങ്കില്‍ എങ്ങനെ ഞാന്‍ നിന്നെ മറക്കും......


ഹൃദയത്തിനുള്ളിൽ പതിഞ്ഞു പോയ love status for watsapp

ഹൃദയത്തിനുള്ളിൽ പതിഞ്ഞു പോയ നിന്നോടുള്ള പ്രണയം മരണത്തിന് മാത്രമേ മായ്ക്കാൻകഴിയൂ.....😊


പെണ്‍കുട്ടികള്‍വളയുന്നത് 2G funny status for watsapp

പെണ്‍കുട്ടികള്‍വളയുന്നത് 2G സ്പീഡില്‍ ആണെങ്കിലും

തേച്ചിട്ട് പോകുന്നത് 4G സ്പീഡിലാ..


എന്റെ ഹൃദയത്തിലാണ് നീയെങ്കില്‍ നിന്നെ friendship status for watsapp

എന്റെ ഹൃദയത്തിലാണ് നീയെങ്കില്‍ നിന്നെ മറക്കാം,,,,,,,,പക്ഷെ എന്റെ ഹൃദയമാണ് നീയെങ്കില്‍ എങ്ങനെ ഞാന്‍ നിന്നെ മറക്കും......


പിണങ്ങാനും ഇണങ്ങാനും കളിയാക്കാനും love status for watsapp

പിണങ്ങാനും ഇണങ്ങാനും കളിയാക്കാനും കരളിൽ കൊണ്ടുനടക്കാനും എനിക്ക് നീ മാത്രമേ ഉള്ളു..


വർണ്ണങ്ങൾ കൊണ്ട് ചാലിച്ചെഴുതിയ എന്റെ love status for watsapp

വർണ്ണങ്ങൾ കൊണ്ട് ചാലിച്ചെഴുതിയ എന്റെ ജീവിതത്തിൽ നീ ഒരു മഴവില്ലായി വന്നിരുന്നങ്കിൽ കാർ മേഘം പോലെ വന്നു നിന്നെ ഞാൻ സ്നേഹിച്ചേനെ....��


ജീവിതം വളരെ സിംപിൾ funny status for watsapp

ജീവിതം വളരെ സിംപിൾ ആയിരുന്നു കുട്ടിക്കാലത്ത് വീട്ടുക്കാരുടെ ചെലവിൽ നടക്കുമ്പോ😎


കാലം എന്നെ നിനക്കു മുന്നിൽ love status for watsapp

♥♥♥
#കാലം എന്നെ നിനക്കു മുന്നിൽ
എത്തിച്ചു എങ്കിൽ എന്റെ #മരണം
വരെ ഞാൻ നിന്റെ കൂടെ ഉണ്ടാകും....... :*:*


മുറിവേറ്റ ഇന്നലെകളെ കുറിച്ച് love status for watsapp

😉മുറിവേറ്റ ഇന്നലെകളെ കുറിച്ച് സങ്കടപ്പെടാന്‍ ഞാനില്ല, പ്രതീക്ഷയോടെ നാളെകളെ… 👣👣 കാത്തിരിക്കുന്നു....😔😔😔


അവസാനം നീയും പറഞ്ഞു എന്ടെ ഹൃദയംsad status for watsapp

അവസാനം നീയും പറഞ്ഞു എന്ടെ ഹൃദയം കല്ലാണെന്ന്
എന്നാലും നീ അറിയാതെ പോയില്ലേ  ആ കല്ലിൽ കൊത്തിയത് നിന്നെ ആണെന്ന്


ചിലരെ നമ്മൾഎപ്പോഴും ശല്യംചെയുന്നത് sad status for watsapp

ചിലരെ നമ്മൾഎപ്പോഴും ശല്യംചെയുന്നത് അവരോടുള്ള ഇഷ്ടം കൊണ്ടാണ് അതുപോലും മനസ്സിലാക്കാൻ അവര്‍ക് കഴിയുന്നിലെൽ
പിന്നെ മിണ്ടാൻ പോവാത്തതാണ് നല്ലത്..,😑😑


പ്രണയം ........അതറിയുന്നവർ അതിനെപ്പറ്റി love status for watsapp

പ്രണയം ........അതറിയുന്നവർ അതിനെപ്പറ്റി വാതോരാതെ സംസാരിക്കുന്നു...
അതനുഭവിച്ച്വ്ർ അതിനെ കുറ്റപ്പെടുത്തുന്നു....
അല്ലാത്തവർ ...അതിനായി മധുരത്തോടെ കാത്തിരിക്കുന്നു .


മിണ്ടാതിരിക്കുമ്പോൾ മിണ്ടാൻ sad love status for watsapp

മിണ്ടാതിരിക്കുമ്പോൾ മിണ്ടാൻ തോന്നിപ്പിക്കുന്നതും, അകലെയായിരിക്കുമ്പോൾ കാണാൻ തോന്നിപ്പിക്കുന്നതുമായ തോന്നലാണ്, പ്രണയം.


അത് ശെരിയ ആരാന്റെ അമ്മക്ക് funny status for watsapp

അത് ശെരിയ ആരാന്റെ അമ്മക്ക് പ്രാന്തായാൽ കാണാൻ നല്ല രാസമാണല്ലോ😂😂


കണ്ണുകൾ കണ്ണുകളോടെ യാത്ര പറഞ്ഞാലും friendship status for watsapp

കണ്ണുകൾ കണ്ണുകളോടെ
യാത്ര പറഞ്ഞാലും
ഹൃദയം ഹൃദയത്തോട്
യാത്ര പറഞ്ഞാലും യാത്ര പറയാൻ
പറ്റാത്ത ഒന്നുണ്ട് അതാണ് ....... സൗഹൃദം


സൗഹൃദമായി നിന്നോട് അടുത്തു sad love status for watsapp

സൗഹൃദമായി നിന്നോട് അടുത്തു പ്രണയമായി നിന്നെ അറിഞ്ഞു...ഒടുവില് മൗനമായി വിടവാങ്ങി എങ്കിലും ഓര്മകളുമായി കാത്തിരിപ്പൂ


ജീവിതത്തിൽ ഞാൻ എന്തെങ്കിലും ഒക്കെ friendship status for watsapp

ജീവിതത്തിൽ ഞാൻ എന്തെങ്കിലും ഒക്കെ  സമ്പാദിച്ചിട്ട് ഉണ്ടെങ്കിൽ അത് എന്റെ ‪‎കൂട്ടുക്കാരെ‬ മാത്രമാണ്.


പ്രണയത്തെ ആരും എതിർക്കില്ല.. love status for watsapp

പ്രണയത്തെ ആരും
എതിർക്കില്ല..
ജാതി
മതം
സ്വത്ത്..
ഇവിയിലാണ് എതിർപ്പുകൾ......


കാത്തിരിക്കാനും കൈപിടിക്കാനും love status for watsapp

കാത്തിരിക്കാനും കൈപിടിക്കാനും കൂട്ടിന് ഒരാൾ ഉണ്ടെങ്കിൽ... നാമറിയാതെ ജീവിതത്തെ പ്രണയിച്ചു പോകും...,..... ????


കണ്ണുകൾ കണ്ണുകളോടെ യാത്ര പറഞ്ഞാലും friendship status for watsapp

കണ്ണുകൾ കണ്ണുകളോടെ
യാത്ര പറഞ്ഞാലും
ഹൃദയം ഹൃദയത്തോട്
യാത്ര പറഞ്ഞാലും യാത്ര പറയാൻ
പറ്റാത്ത ഒന്നുണ്ട് അതാണ് ....... സൗഹൃദം


.മരണമെത്തും മുൻപ് ഒരിക്കലെങ്കിലും love status for watsapp

മരണമെത്തും മുൻപ്
ഒരിക്കലെങ്കിലും
മനസുനിറയേ ഒന്നുപുഞ്ചിരിക്കണം,
ആകാംഷകളും നഷ്ടബോധങ്ങളും
മനസിൽനിന്നും വലിച്ചെറിഞ്ഞ്
ഇഷ്ടസ്വപ്നങ്ങളുമൊത്ത് ഒന്നുറങ്ങണം.


മീശപ്പുലിമലയിൽ മഞ്ഞു വീഴുന്നതിനെക്കാളും
ഭംഗിയുള്ള മറ്റൊരു കാഴ്ചയുണ്ടു......
ഒരു സ്റ്റേഡിയം മുഴുവൻ മഞ്ഞ പുതക്കുന്നത്‌ !!
ആ കാഴ്ച കാണാൻ 5നു കൊച്ചീലോട്ട്‌ വാ ആ
ആൾക്കൂട്ടത്തിനിടയിൽ ഞാനും ഉണ്ടാവും..
#BlasterS_Daa!!💪🏻😘💛