Showing posts with label centimence. Show all posts
Showing posts with label centimence. Show all posts

Friday, 21 October 2016

കവിതയിൽ പ്രണയമുണ്ടായിരുന്നു love status for watsapp in malayalam

കവിതയിൽ പ്രണയമുണ്ടായിരുന്നു
അതു കൊണ്ടാവാം
ആരും കാണാതെയവൾ
പുസ്തകത്താളിലൊളിച്ചിരുന്നത്....


Tuesday, 18 October 2016

ഒരിക്കൽ ഒരു കാരണവും ഇല്ലാതെ കാലം miss you status for watsapp in malayalam

ഒരിക്കൽ ഒരു കാരണവും ഇല്ലാതെ കാലം നിന്നെയും ഒറ്റപ്പെടുത്തും..അന്ന് നീ മനസ്സിലാക്കും,എന്റെ ചിരിയുടെ പിന്നിൽ ഒളിപ്പിച്ച്‌ വച്ച കണ്ണുനീരിന്റെ കത്ഥ...


നീ തോല്പിച്ചതിൽ പിന്നെ ഞാൻ ജയിക്കാൻ love status for watsapp

നീ തോല്പിച്ചതിൽ പിന്നെ ഞാൻ ജയിക്കാൻ നോക്കിയിട്ടില്ല....
കാരണം
ഞാൻ മത്സരിച്ചത് മുഴുവൻ നിനക്ക് വേണ്ടിയായിരുന്നു:)


ജീവിതത്തില് ഞാന് ഏറ്റവും കൂടുതല് love status for watsapp in malayalam

ജീവിതത്തില് ഞാന് ഏറ്റവും കൂടുതല്
സ്നേഹിച്ചതും
കാത്തിരുന്നതും സ്വന്തമാക്കാന്
ഒരുപാട് ആഗ്രഹിച്ചതും നിന്നെയാണ്...
പക്ഷെ..
കാലം അന്നും ഇന്നും എനിക്ക്
നഷ്ട്ടപ്പെടുത്തുന്നതും നിന്നെ
തന്നെയാണ്...........