Showing posts with label funny short note. Show all posts
Showing posts with label funny short note. Show all posts

Friday, 21 October 2016

പരീക്ഷക്ക് പോകുന്ന മകനോടും..... funny status for watsapp in malayalam cool statu the best status for watsapp in malayalam

പരീക്ഷക്ക് പോകുന്ന മകനോടും.....

ബീവറേജിൽ പോകുന്ന സുഹൃത്തിനോടും ഒന്നേ പറയാനുള്ളൂ........

ഫുള്ള് വാങ്ങണം ട്ടാ.....😜😜😜🤘🤘🤘🤘😡😡😡😡😡😡


Tuesday, 18 October 2016

🏽 നാം മറ്റൊരാള്‍ക്ക് ഒരു ശല്യമാണെങ്കില്‍.. 😁 funny malayalam status for watsapp


☝🏽 നാം മറ്റൊരാള്‍ക്ക് ഒരു
ശല്യമാണെങ്കില്‍.. 😁

...നമ്മള് മാറി
നില്ക്കുന്നതാണ്
അവരുടെ
സന്തോഷമെങ്കില്....😱

..🙏 ഒരു കാരണവശാലും
മാറരുത്....

കാരണം....

അതല്ലേ
നമ്മടെ സന്തോഷം😀


Sunday, 16 October 2016

Malayalam sasi story for watsapp

ശശി - ഹലോ, കംമ്പ്യൂട്ടർ സർവ്വീസ് സെൻറർ അല്ലേ...?

കസ്റ്റമർ കെയര്‍ - അതേ...!!

ശശി - അതേ, എന്റെ കംമ്പ്യൂട്ടറിൽ PASSWORD എന്ന സ്ഥലത്ത് ടൈപ്പ് ചെയ്യുമ്പോൾ സ്റ്റാര്‍ മാത്രമേ വരുന്നുളളൂ...!!

കസ്റ്റമർ കെയര്‍ - ഡോ വിഡ്ഢീ, അത് നിങ്ങളുടെ കൂടെയുളളവർ നിങ്ങളുടെ PASSWORD വായിക്കാതിരിക്കാനാ സ്റ്റാര്‍ ആയി കാണിക്കുന്നത് മനസ്സിലായോ..??!!

ശശി - ഡാ അലവലാതി, കൂടെയുളള തെണ്ടികള് പോയതിന് ശേഷം ടൈപ്പ് ചെയ്തപ്പോഴും സ്റ്റാര്‍ തന്നെയാ വരുന്നേ...!!


Friday, 14 October 2016

Funny malayalam status for watsapp

നാട്ടിൽ കള്ളന്മാരുടെ ശല്ല്യം അധികമായി വന്നപ്പോൾ അവറാൻ ഹാജി വീട്ടിൽ "open wifi" ഫിറ്റ് ചെയ്തു...!!!

ഇപ്പൊ  24 മണിക്കൂറും വീട്ടിനു ചുറ്റും ആളുള്ളത് കാരണം കള്ളന്മാരെ പേടിക്കാതെ ഉറങ്ങാൻ പറ്റുന്നുണ്ടത്രേ...!!!
😄😜👍😎😎😂


സ്മാർട്ട് ഫോൺ കേടായതു കൊണ്ട് രണ്ടു ദിവസം മുമ്പ് സർവീസിന് കൊടുത്തു funny short note for watsapp

സ്മാർട്ട് ഫോൺ കേടായതു കൊണ്ട് രണ്ടു ദിവസം മുമ്പ് സർവീസിന് കൊടുത്തു.  വേറെ പണിയൊന്നും ഇല്ലാത്തതിനാൽ വീട്ടുകാരുമായി സംസാരിച്ചിരുന്നു.  എല്ലാവരും നല്ല മനുഷ്യർ.

പെങ്ങളെ ആദ്യം മനസ്സിലായില്ല. അമ്മയാണ്   പരിചയപ്പെടുത്തി തന്നത്.
വീട്ടിലെ പശുവിനെ കണ്ടു അത്ഭുതത്തോടെ നോക്കിയപ്പോൾ അമ്മ പറഞ്ഞു : ''അതിനെ വാങ്ങിയിട്ട് മൂന്നു മാസം ആയി.'' അളിയൻ കഴിഞ്ഞ മാസം വിദേശത്ത് പോയത്രേ !
അച്ഛനാണെന്നു  പറഞ്ഞ് ഒരാൾ കോലായിൽ ഇരിപ്പുണ്ടായിരുന്നു. അധികം അടുക്കാൻ പോയില്ല.

എന്തായാലും രണ്ടു ദിവസത്തേക്ക് വ്യത്യസ്തമായ അനുഭവം ആയിരുന്നു.

ഫോൺ നാളെ കിട്ടും. 😊


Thursday, 13 October 2016

ബീരാൻറ ഭാര്യക്ക് രാവിലെ തന്നെ ഛർദ്ദി. funny malayalam story, malayalam story, funny short note, for watsapp



ബീരാൻറ ഭാര്യക്ക് രാവിലെ തന്നെ ഛർദ്ദി. ബീരാൻറ മനസ്സിൽ ലഡു പൊട്ടി.

പ്രതീക്ഷയോടെ ആശുപത്രിയിലേക്ക്...

Dr: പേടിക്കാനൊന്നുമില്ല ഗ്യാസിൻറ പ്രശ്നമാണ്..

കുറച്ച് ദിവസം കഴിഞ്ഞപ്പോൾ ഭാര്യക്ക് വീണ്ടും ഛർദ്ദി... ആശുപത്രിയിലെത്തിച്ചു.

Dr: പേടിക്കണ്ട... ഗ്യാസിൻറ പ്രശ്നമാണ്..

കുറച്ചു നാളുകൾക്ക് ശേഷം ബീരാൻറ ഭാര്യക്ക് വീണ്ടും ഛർദ്ദി.. ഭാര്യയെ ആശുപത്രിയിലെത്തിച്ചു...

Dr: പേടിക്കാനൊന്നുമില്ല.. ഇതു വെറും ഗ്യാസിൻറ പ്രശ്നമാണ്..

ബീരാൻ ഉടുതുണി പൊക്കി ഡോക്ടറോടു ചോദിച്ചു:

അല്ല ഡോക്ടറെ ... ഇതു ഗ്യാസിൻ കുറ്റിയാണോ...???

പകച്ചുപോയി... ഡോക്ടർ..

😂😂😂

Sunday, 9 October 2016

ബൗണ്ടറി ലൈനിൽ നിന്ന് റൺ അപ്പ് funny malayalam story

ബൗണ്ടറി ലൈനിൽ നിന്ന് റൺ അപ്പ് എടുത്ത് വന്നു 150 km സ്പീഡിൽ ഒരു Length ബൗൺസർ.
സെവാഗ് ബോൾ ലീവ് ചെയ്തു.
ഓടി ക്രീസിന്റെ അടുത്ത് വന്ന് അക്തർ സെവാഗിനോട്: "എന്ത് പറ്റി ബോൾ കണ്ടില്ലേ ? അതോ പേടിച്ചുപോയോ?"
സെവാഗ് പറഞ്ഞു : "കുറച്ച് ക്ഷമിക്കൂ.. നിങ്ങൾ മികച്ച ബൗളർ ആണ് അടുത്ത ബൗളിൽ ക്രീസിൽ വരുന്ന ആ ചെറിയ മനുഷ്യന് നേരെ ഇതേ ബോൾ ഒന്നു കൂടി എറിയൂ... എന്നിട്ട് നമുക്ക് സംസാരിക്കാം"...
അടുത്ത ബോൾ എറിയാൻ അഖ്തർ കൂടുതൽ റൺ അപ്പ് എടുക്കാൻ തയ്യാറായി......
കൊടുങ്കാറ്റു പോലെ അഖ്തർ ഓടി അടുത്തു......
ഒരു ഭാവ വ്യത്യാസവും ഇല്ലാതെ ആ ചെറിയ മനുഷ്യൻ ക്രീസിൽ നിന്നു...........
പിച്ചിന്റെ നടുവിൽ കുത്തി വന്ന ആ പന്ത് നേരെ പോയത് ഗാലറിയിലേക്ക്..............
കമന്ററി ബോക്സിൽ : "ha.....ha no wonder... little master take the ball to a flight and landed safely... what a shot....shoaib can't believe...upper cut........."
കാണികളൊക്കെ ഇരുന്നിടത്തിന്ന് എഴുന്നേറ്റു......
നോൺ സ്ട്രൈക്കർ എന്റിൽ നിന്ന സെവാഗ് ഒന്ന് പുഞ്ചിരിക്കുക മാത്രമേ ചെയ്തുള്ളൂ....👌👌👌

കാരണം ആ ബൗളിന്റെ വേഗത 155 km ആയിരുന്നു!!!
അവിടെ സംഭവിച്ചത് ഒന്നും അറിയാതെ ഒരു ഭാവ വ്യത്യാസവും ഇല്ലാതെ ആ ചെറിയ മനുഷ്യൻ വീണ്ടും ബാറ്റിംഗ് തുടർന്നു...
ഗ്യാലറിയിൽ പതിവ് മുഴക്കം "സച്ചിൻ....... #സച്ചിൻ "
ക്രിക്കറ്റ് മൈതാനത്ത് ആ മുഴക്കം നിലച്ചിട്ട് ഇന്നേക്ക് 1000 ദിവസം........😢😢😢
we miss you Master........ We love you
one & only emotion " Sachin Tendulkar_10 "💝💝💝


Saturday, 8 October 2016

ബംഗാളികള്‍*🇱🇾🇱🇾 : അവിടെ കുറവാണ് , ഇവിടെ കുറവാണ് funny short note

*ഷോപ്പിലേക്ക് സാധനങ്ങള്‍ വാങ്ങുവാന്‍ വരുന്ന ആളുകളെ ശ്രദ്ധിച്ചപ്പോള്‍ കാണുവാന്‍ കഴിഞ്ഞത് :*😀😀😀

*എമറാത്തികള്‍*🇵🇸🇵🇸
വില പറഞ്ഞത് കൂടി പോയാല്‍ ചിരിച്ച് കൊണ്ട് മഷ്ക്കൂര്‍ പറഞ്ഞ് പുറത്തേക്ക് നടക്കും

*ഖത്തറികൾ*🇶🇦🇶🇦 :
വില പറഞ്ഞാൽ ഇത് കൂടുതലാണല്ലോ എന്ന് ചോദിക്കും. കാഷ് ഉണ്ടെങ്കിൽ
വാങ്ങും.ഇല്ലെങ്കിൽ മഷ്കൂർ പറഞ്ഞു പോകും

*സൌദികള്‍*🇸🇦🇸🇦 :
വില ചോദിച്ച് എത്രയാണ് എന്ന് പറഞ്ഞ് കൊടുത്താല്‍ അടുത്ത ചോദ്യം ഇതായിരിക്കും " ലേഷ് ..?" ( എന്ത് കൊണ്ട് )

*സുഡാനികള്‍*🇸🇩🇸🇩
സാധനം വാങ്ങി പൈസ തരുമ്പോള്‍ ഒന്ന് ചിരിക്കും എന്നിട്ട് മയത്തില്‍ ചോദിക്കും " മാഫീ നാഗസ് ( കുറക്കാന്‍ ഒന്നുമില്ലേ ..?"

*മിസ്രികള്‍*🇪🇨🇪🇨 :
പത്ത് റിയാല്‍ പറഞ്ഞാല്‍ രണ്ട് റിയാല്‍ തന്ന് കൊണ്ട് അവന്‍റെ വാപ്പ കൊണ്ട് വന്നത് പോലെ പറയും
" ഹബീബി അതൊക്കെ മതി "

*യെമനികള്‍* :🇲🇱🇲🇱
" പൈസ തെകയോന്ന് അറിയില്ല " എന്നും പറഞ്ഞ് ഒപ്പിച്ച് തന്ന് കൊണ്ട് ശുക്രന്‍ പറഞ്ഞ് പോകും

*പാക്കിസ്ഥാനികള്‍*🇵🇰🇵🇰 :
" ഞാന്‍ എമറാത്തി അല്ല ഞനൊരു വില അങ്ങട് തരും അത് വാങ്ങണം" എന്നും പറഞ്ഞ് പകുതി വില തരാന്‍ നോക്കും

*ബംഗാളികള്‍*🇱🇾🇱🇾 :
അവിടെ കുറവാണ് , ഇവിടെ കുറവാണ് നമ്മള്‍ക്ക് അവിടന്ന്‍ വാങ്ങാം എന്നങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞ് ലാസ്റ്റ് എത്ര തരണം എന്നും പറഞ്ഞു ഇവിടുന്ന് തന്നെ വാങ്ങും .

*മലയാളികള്‍*🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳 :
ആദ്യം നന്നായി പരിചയപ്പെടും എന്നിട്ട് എല്ലാ സാധനങ്ങളുടെയും വില ചോദിക്കും , ഏത് കമ്പനിയുടേതാണ് എന്ന്‍ ചോദിക്കും വാറണ്ടി ഉണ്ടോന്ന് ചോദിക്കും ഗ്യാരണ്ടി ഉണ്ടോന്ന് ചോദിക്കും കേട് വന്നാല്‍ മാറ്റി തരുമോ എന്ന് ചോദിക്കും ഒരു മണിക്കൂറിലേറെ ഷോപ്പില്‍ നില്‍ക്കും എന്നിട്ടവസാനം പറയും ഞാന്‍ പിന്നൊരീസം വരാം എന്നും പറഞ്ഞ് ഫോണും അറ്റന്‍ഡ് ചെയ്ത് മെല്ലെ സ്കൂട്ടാവും ...😀😀😀😀😀😂😂😂😬😬😬😁😁😁😁😁😁😁😁😁

*ഓരോരോ രാജ്യക്കാരെ*


കുടുംബം ഒരു വാഹനം പോലെയാണ്, ഭാര്യയും ഭർത്താവും അതിെൻറ malayalam short note for watsapp

'കുടുംബം ഒരു വാഹനം പോലെയാണ്, ഭാര്യയും ഭർത്താവും അതിെൻറ
ചക്രങ്ങളാണ്. രണ്ടാളും ഒരുപോലെ ശ്രമിച്ചാലേ അത് സുഗമമായി
നീങ്ങുകയുള്ളൂ.....'' ഇത് കേട്ട ശിഷ്യരിൽ ഒരാൾ വിനീതനായ് ചോദിച്ചു.
അപ്പോ 'സ്റ്റെപ്പിനി' കരുതുന്നതിൽ തെറ്റില്ല അല്ലേ
.........,ഞെട്ടി തെറിച്ചു പകച്ചു പണ്ടാരമടങ്ങിപ്പോയി
ഗുരുവിന്റെ ജീവിതം ...������


റേഷൻ കടയുടെ മുമ്പിൽ നീണ്ട കൃു. Short malayalam note

റേഷൻ കടയുടെ മുമ്പിൽ നീണ്ട കൃു. അതിനിടയിലേക്ക് ഒരാൾ പല പ്രാവശൃം തിക്കികയറി. മറ്റുള്ളവർ അയ്യാളെ നാലു പ്രാവശൃം പുറത്താക്കി. അവസാനം അയ്യാൾ,  

;ഇങ്ങനെയാണെങ്കിൽ  ഞാനിന്ന്  റേഷൻകട തുറക്കുന്നില്ല....
😀😀


രാവിലെ റെയിൽവെ സ്റ്റേഷനിൽ കൗണ്ടറി funny short note for watsapp

രാവിലെ റെയിൽവെ സ്റ്റേഷനിൽ കൗണ്ടറിൽ ചെന്ന് കാശ് കൊടുത്തു ഒരു കൊല്ലത്തേക്കുള്ള ടിക്കറ്റ് ചോദിച്ചപ്പോൾ
എന്റെ പുറകിലുള്ള നിന്ന ഒരാൾ ആരും കേൾക്കാതെ എന്റെ ചെവിയിൽ  പറയുകയാണ്
ഒരു കൊല്ലത്തേക്ക് ആണെങ്കിൽ സീസൺ ടിക്കറ്റ് എടുത്താൽ പോരെ അതാ ലാഭമെന്ന്  !!! പകച്ചുപോയി ഞാൻ😂


സ്കൂളിലേക്ക് വന്ന ഫോണ്‍ എടുത്തത് പ്യൂ short funny note malayalam for watsapp

സ്കൂളിലേക്ക് വന്ന ഫോണ്‍ എടുത്തത് പ്യൂണ്‍ അബ്ദുക്കയാണ്
"ഹലോ...."
"സരസു ടീച്ചറെ ഒന്ന് കിട്ടുവോ?"
അബ്ദുക്ക: "അദിപ്പോ ഞാനിപ്പോ എന്താ പറയ്യാ....കിട്ടുന്നും പറയുന്നു.... ഇല്ലന്നും പറയുന്നു... പി. ടി. സാര്‍ക്ക് കിട്ടി എന്നും പറയുന്നു....ന്തായാലും ഞമ്മള് ട്രൈ ചെയ്തിട്ട ഇതുവരെ കിട്ടീല, ഇനി ഇങ്ങള് ട്രൈ ചെയ്ത് നോക്ക്...."
മറുപുറത്ത്: "ഡോ.... ഞാന്‍ അവരുടെ ഭര്‍ത്താവാ......"
അബ്ദുക്ക: "പടച്ചോനെ.....ഇന്നിട്ട് ഇതുവരെ ഇങ്ങക്ക് കിട്ടീലേ..... ഇജ്ജോക്കെ ഒരു ആണാനോടാ പന്നീ