Showing posts with label freind ship. Show all posts
Showing posts with label freind ship. Show all posts

Friday, 14 October 2016

Malayalam friendship status for watsapp

നമ്മുടെ സുഖ ദുഖങ്ങളിൽ പങ്കാളിയാകുന്ന ഒരു നല്ല സുഹൃത്തിന്റെ സാന്നിധ്യവും സാമിപ്യവും ജീവിതത്തിൽ ഒരു കുളിര് മഴയുടെ ആസ്വാദ്യത നല്കും


Thursday, 13 October 2016

കിളി പോലുള്ള പെൺകുട്ടികളേക്കാൾ എനിക്കിഷ്ട്ടം. friendship status for watsapp



കിളി പോലുള്ള പെൺകുട്ടികളേക്കാൾ എനിക്കിഷ്ട്ടം.
കിളി പോയ ചങ്ങായിമാരെ ആണ്.  😘 😘 😘

Sunday, 9 October 2016

നമ്മളെ 😊 സ്നേഹിക്കുന്നവർക്ക് 💜 മാത്രമെ നമ്മളെ sad status for watsapp




നമ്മളെ 😊 സ്നേഹിക്കുന്നവർക്ക് 💜 മാത്രമെ നമ്മളെ അത്രയും വേദനിപ്പിക്കാനും കഴിയു 🙆🙆�

Friday, 7 October 2016

പ്രണയത്തെക്കാള്‍ സുന്ദരമായ ചില freind ship status for watsapp

പ്രണയത്തെക്കാള്‍ സുന്ദരമായ ചില സൗഹൃദങ്ങളുണ്ട്.... ..നഷ്ടമാക്കാന് മനസ് വരാതെ എന്തിനും ഞാന്കൂടെയുണ്ടെന്ന് പറഞ്ഞ് ഒന്നു ചേര്ത്തുപിടിക്ക ുപോയുള്ള ആ സുഖമുണ്ടല്ലോ അതിനോളം വരില്ല ഒരു പ്രണയവും സുന്ദരമായ ചില സൗഹൃദങ്ങളുണ്ട്.... ..നഷ്ടമാക്കാന് മനസ് വരാതെ എന്തിനും ഞാന്കൂടെയുണ്ടെന്ന് പറഞ്ഞ് ഒന്നു ചേര്ത്തുപിടിക്ക ുപോയുള്ള ആ സുഖമുണ്ടല്ലോ അതിനോളം വരില്ല ഒരു പ്രണയവും


ദൂരങ്ങൾ നമുക്കിടയിൽ അകലം തീർകുമ്പോഴും .. freind ship status for watsapp

"ദൂരങ്ങൾ  നമുക്കിടയിൽ  അകലം  തീർകുമ്പോഴും ..

എനിക്കറിയാം നിന്റെ  സൌഹ്രദം വീണ്ടും  എന്നെ തേടിയെത്തുമെന്ന്

ഇന്നല്ലെകിൽ   നാളെ .. ....


എന്റെ ഹൃദയത്തിലാണ് നീയെങ്കില്‍ നിന്നെ friendship status for watsapp

എന്റെ ഹൃദയത്തിലാണ് നീയെങ്കില്‍ നിന്നെ മറക്കാം,,,,,,,,പക്ഷെ എന്റെ ഹൃദയമാണ് നീയെങ്കില്‍ എങ്ങനെ ഞാന്‍ നിന്നെ മറക്കും......


എന്റെ ഹൃദയത്തിലാണ് നീയെങ്കില്‍ നിന്നെ friendship status for watsapp

എന്റെ ഹൃദയത്തിലാണ് നീയെങ്കില്‍ നിന്നെ മറക്കാം,,,,,,,,പക്ഷെ എന്റെ ഹൃദയമാണ് നീയെങ്കില്‍ എങ്ങനെ ഞാന്‍ നിന്നെ മറക്കും......


കണ്ണുകൾ കണ്ണുകളോടെ യാത്ര പറഞ്ഞാലും friendship status for watsapp

കണ്ണുകൾ കണ്ണുകളോടെ
യാത്ര പറഞ്ഞാലും
ഹൃദയം ഹൃദയത്തോട്
യാത്ര പറഞ്ഞാലും യാത്ര പറയാൻ
പറ്റാത്ത ഒന്നുണ്ട് അതാണ് ....... സൗഹൃദം


ജീവിതത്തിൽ ഞാൻ എന്തെങ്കിലും ഒക്കെ friendship status for watsapp

ജീവിതത്തിൽ ഞാൻ എന്തെങ്കിലും ഒക്കെ  സമ്പാദിച്ചിട്ട് ഉണ്ടെങ്കിൽ അത് എന്റെ ‪‎കൂട്ടുക്കാരെ‬ മാത്രമാണ്.


കണ്ണുകൾ കണ്ണുകളോടെ യാത്ര പറഞ്ഞാലും friendship status for watsapp

കണ്ണുകൾ കണ്ണുകളോടെ
യാത്ര പറഞ്ഞാലും
ഹൃദയം ഹൃദയത്തോട്
യാത്ര പറഞ്ഞാലും യാത്ര പറയാൻ
പറ്റാത്ത ഒന്നുണ്ട് അതാണ് ....... സൗഹൃദം


Thursday, 6 October 2016

നന്നാവാൻ നോക്ക് , പെണ്ണ് പ്രേമം എ freind ship status for watsapp

നന്നാവാൻ നോക്ക്  ,  പെണ്ണ്   പ്രേമം   എന്ന് പറഞ്ഞ് നടക്കാൻ   നിൽക്കണ്ട ......
അവരൊന്നും   നമ്മുടെ കൂടെ  ഉണ്ടാവില്ല..... നമുക്ക് നമ്മളും കൂട്ടുക്കാരും മാത്രം ..


Wednesday, 5 October 2016

എനിക്ക് അതിക്കും😞 മൊഞ്ചൊനുമില്ല freind ship status for watsapp

എനിക്ക് അതിക്കും😞 മൊഞ്ചൊനുമില്ല ആകെ ഉള്ളത്ത്❤ സ്നേഹിക്കാനുള്ള മനസ്സും പറഞ്ഞ എന്തിന്നും കൂട്ടുനിൽക്കുന്ന ചെങ്ങായ് മാരും മാത്രാ.....👬