Tuesday, 4 October 2016

ചിലരെ നമ്മൾഎപ്പോഴും ശല്യംചെയുന്നത് centimence status for watsapp



y


ചിലരെ നമ്മൾഎപ്പോഴും ശല്യംചെയുന്നത് അവരോടുള്ള ഇഷ്ടം കൊണ്ടാണ് അതുപോലും മനസ്സിലാക്കാൻ അവര്‍ക് കഴിയുന്നിലെൽ
 പിന്നെ മിണ്ടാൻ പോവാത്തതാണ് നല്ലത്..,😑😑

ഉപദേശമല്ല തിരിച്ചറിവുകളില്‍ creatitive thinking status for watsapp

ഉപദേശമല്ല തിരിച്ചറിവുകളില്‍ നിന്നുണ്ടായ ജീവിതമാണ് നമ്മെ മാറ്റുന്നത് ♥♥


അകലങ്ങളില്‍ ഇരുന്ന് സ്നേഹിക്കാനാണ് love status for watsapp

അകലങ്ങളില്‍ ഇരുന്ന് സ്നേഹിക്കാനാണ് വിധി😢😢...അടുത്തേക്ക് വരാന്‍ പറയരുത്😷😷...ഒരിക്കല്‍ അടുത്തേക്ക് വന്നാല്‍ അകലാന്‍ കഴിയില്ല എനിക്ക്😭😭😭😍😍....


എത്ര അകന്നാലും അണയത്തെ family status for watsapp

എത്ര അകന്നാലും അണയത്തെ സ്നേഹമാണ് എന്റെ ഉമ്മ..... എത്ര അടുത്താലും പിടികിട്ടാത്ത സ്നേഹമാണ് എന്റെ ഉപ്പ ...... :* :* <3 <3
. love u <3


Fam


മരിച്ച്‌ കഴിഞ്ഞ്‌ ഒന്ന് കണ്ണു തുറന്ന് sad status for watsapp

മരിച്ച്‌ കഴിഞ്ഞ്‌ ഒന്ന് കണ്ണു തുറന്ന് നോക്കാൻ കഴിഞ്ഞിരുന്നെങ്കിൽ അറിയാമായിരുന്നു നാം ആർക്കൊക്കെ എന്തൊക്കെയായിരുന്നു എന്ന്. 😔


ഭoഗി ഇല്ലാത്ത മുഖവും funny status for watsapp

ഭoഗി ഇല്ലാത്ത മുഖവും... അസൂയ  ഇല്ലാത്ത മനസ്സും അതാണ് മച്ചാനെ ഞാൻ
  :-)   :-)


ചിരിക്കുന്ന മുഖങ്ങൾ funny status for watsapp

ചിരിക്കുന്ന മുഖങ്ങൾ സൂചിപ്പിക്കുന്നത് അവർക്ക് ദുഖമില്ലെന്നല്ല, മറിച്ചു അതു കൈകാര്യം ചെയ്യാൻ അവർ പഠിച്ചിരിക്കുന്നു വെന്നാണ് "


കാത്തിരിക്കാന്‍ എനിക്കൊരു INDIA Status for watsapp

കാത്തിരിക്കാന്‍ എനിക്കൊരു രാജകുമാരിയില്ല...പക്ഷേ എനിക്ക് വേണ്ടി കാത്തിരിക്കാന്‍ ഒരു രാജ്യമുണ്ട്......                                   #INDIA   😘


തിരക്കുള്ള ഒരു ബസില് നിന്ന് യാത്ര funny status for watsapp


തിരക്കുള്ള ഒരു ബസില് നിന്ന് യാത്ര ചെയ്യുകയായിരുന്നു  ശശി
.
.ബസ് പെട്ടെന്ന് ബ്രേക്കിട്ടപ്പോള് ശശി മുന്നില് നിന്ന പെണ്കുട്ടിയുടെ മുകളിലേക്ക് മറിഞ്ഞു വീണു. .
.
.പെണ്കുട്ടി ദേഷ്യത്തോടെ ചോദിച്ചു,
“താന് എന്താ ചെയ്യുന്നത് "
.
.
.ശശി‌:  പത്തിൽ തോറ്റത് കൊണ്ട് പെയ്ന്റിന്റെ പണിക്ക് പോവുന്നു.!!!😂😂


മനസ്സിൽ സ്നേഹം എന്ന love status for watsapp



മനസ്സിൽ സ്നേഹം എന്ന ഒന്നുണ്ടെങ്കിൽ  എത്ര  അടക്കി പിടിച്ചാലും....... സ്നേഹിക്കുന്നവരുടെ മുന്നിൽ അറിയാതെ  പ്രകടിപ്പിച്ചു പോകും..... 😚😚

വാക്കുകള് കൊണ്ടുള്ള യുദ്ധമായിരുന്നെങ്കില് creative thinking staff for watsapp



വാക്കുകള് കൊണ്ടുള്ള യുദ്ധമായിരുന്നെങ്കില് പരാജയപ്പെടുത്തല് എനിക്കു എളുപ്പമായിരുന്നു. പക്ഷേ നിശബ്ദത കൊണ്ടുള്ള ഈ യുദ്ധത്തിന്‍െറ അടവുകളെനിക്കു വശമില്ലാത്തതിനാല്‍..
 തോല്‍വി എനിക്കു അവകാശപ്പെട്ടതാണ്.

       
           

മീശപ്പുലിമലയിൽ മഞ്ഞു വീഴുന്നതിനെക്കാളും kerala blasters status for watsapp




മീശപ്പുലിമലയിൽ മഞ്ഞു വീഴുന്നതിനെക്കാളും
ഭംഗിയുള്ള മറ്റൊരു കാഴ്ചയുണ്ടു......
ഒരു സ്റ്റേഡിയം മുഴുവൻ മഞ്ഞ പുതക്കുന്നത്‌ !!
ആ കാഴ്ച കാണാൻ 5നു കൊച്ചീലോട്ട്‌ വാ ആ
ആൾക്കൂട്ടത്തിനിടയിൽ ഞാനും ഉണ്ടാവും..
#BlasterS_Daa!!💪🏻😘💛