Monday, 3 October 2016
ഈര്‍പ്പം തട്ടിയ കൊലുസില്‍ വെയില്‍ love status for watsapp
ഈര്‍പ്പം തട്ടിയ കൊലുസില്‍ വെയില്‍ വീണുണ്ടായ തിളക്കത്തിനേകാള്‍ ഭംഗിയായിരുന്നു തട്ടത്തിനുളളില് ഒളിപ്പിച്ചു വെച്ച ഒാള്‍ടെ ആ നോട്ടത്തിന്................ 😘
പ്രണയം സത്യമാണ് അതുകൊണ്ട്.....love status for watsapp
പ്രണയം സത്യമാണ് അതുകൊണ്ട് നീ ആരെ സ്നേഹിക്കുന്നുവോ അവൾ ഈ ജന്മം മുഴുവൻ നിന്നെ ഓർക്കും അതൊരു പക്ഷെ നിന്നെ അവൾക് ഇഷ്ടമല്ലെങ്കിൽ കൂടി..!!!
ജോത്സ്യൻ: നിങ്ങൾ...funny status for watsapp
ജോത്സ്യൻ: നിങ്ങൾ
ഭാര്യയുമൊന്നിച്ച് നൂറു വയസ്സുവരെ ജീവിക്കും.
ഭർത്താവ്: പരിഹാരമൊന്നുമില്ലേ ജോത്സ്യരേ....😳.?
നഷ്ട്ടങ്ങൾ ഉണ്ടാകുമ്പോഴാണ്.....watsapp status
നഷ്ട്ടങ്ങൾ ഉണ്ടാകുമ്പോഴാണ് നേടുന്നത് സത്യമാവുന്നത്.... നഷ്ട്ടങ്ങളെ ഓർത്തിരിക്കാതെ നേടാനുള്ളത് തേടി ഇറങ്ങണം.....
Subscribe to:
Posts
(
Atom
)