Showing posts with label new generation. Show all posts
Showing posts with label new generation. Show all posts

Monday, 17 October 2016

മുസൽമാനെ ഇക്കാന്ന് new generation status for watsapp in malayalam

മുസൽമാനെ ഇക്കാന്ന് വിളിക്കാതെ...ക്രിസ്ത്യാനിയെഇച്ചായ എന്ന് വിളിക്കാതെ...ഹിന്ദുവിനെ ചേട്ടാന്ന് വിളിക്കാതെ...എല്ലാവരെയും...ബ്രോ ...എന്ന് വിളിക്കുന്ന ന്യൂജനറേഷൻ പിള്ളാർ കാണിച്ച മതേതരത്വം ഒന്നും ഒരു രാഷ്ട്രീയ പാർട്ടിയും കാണിച്ചിട്ടില്ല..😊😊👉👈👍👍👍👆👌


Yamaha RX പോർച്ചിൽ ഇരിക്കുന്ന ഒരു new generation status for watsapp in malayalam

Yamaha RX പോർച്ചിൽ ഇരിക്കുന്ന ഒരു വീട്ടിൽ കക്കാൻ കയറാൻ ഏതു കള്ളനും ഒന്നു മടിക്കും..കാരണം അവനറിയാം നല്ല ഉശിരുള്ള   ആണൊരുത്തൻ ആ വീട്ടിലുണ്ടെന്നു..💪🏼💪🏼💪🏼