വിരഹം വല്ലാത്തൊരു അവസ്ഥയാണ്...
പ്രണയം തകരുമ്പോൾ ചുറ്റുപാടുമുള്ളവർ
പറയും
നമ്മളെ വേണ്ടാത്തവരെ നമുക്കും വേണ്ട,,,
വിട്ടു കള....
ഒന്ന് ചിരിച്ചു കൊണ്ട് നമ്മൾ പറയും
ഏയ്.....
ഒന്നുമില്ല ഞാൻ അതൊക്കെ അപ്പോഴേ
മറന്നു .....
പക്ഷെ...
ജീവിത യാത്രയുടെ ഓരോ വഴിയിലും
ആ ഓർമ്മകൾ
നമുക്കൊപ്പം ഉണ്ടാവും...നമ്മൾ
എത്രയൊക്കെ മറക്കാൻ
ശ്രമിച്ചാലും.
നൊമ്പരപ്പെടുത്തുന്ന ആ ഓർമ്മകൾക്ക് ഒരു
സുഖമാണെന്നാണ്
പലരും പറയാറുള്ളത്,,.....,,,
കാലത്തിന്റെ കുത്തൊഴുക്കിൽ തീരം
തേടി തളരുന്ന
ഏകാന്തമായ നമ്മുടെ നിമിഷങ്ങളിൽ
ആ ഓർമ്മകൾക്ക് നെഞ്ച് പൊള്ളിക്കുന്ന
വേദനയുണ്ടാവും
Wednesday, 5 October 2016
വിരഹം വല്ലാത്തൊരു അവസ്ഥയാണ്... creative thinking status for watsapp
Subscribe to:
Post Comments
(
Atom
)
No comments :
Post a Comment