Showing posts with label kerala blasters. Show all posts
Showing posts with label kerala blasters. Show all posts

Friday, 14 October 2016

Funny status for watsapp

കണ്ടോ കണ്ടോ കായിക മന്ത്രി രാജിവെച്ചപ്പോൾ കേരള ബ്ലാസ്റ്റേഴ്‌സ് വരെ ഗോളടിക്കാൻ തുടങ്ങി........😀😀😯


Friday, 7 October 2016

പ്രിയ ടെന്‍ഡുല്‍ക്കര്‍ ഇങ്ങള്‍ മലപ്പൊര്‍ത്തെ kerala blasters status for watsapp


Feeling :- കട്ട ബ്ലാസ്റ്റേയ്സ്
ഫാനിന്‍റെ രോധനം

പ്രിയ ടെന്‍ഡുല്‍ക്കര്‍
ഇങ്ങള്‍ മലപ്പൊര്‍ത്തെ
പാടത്ത് കളിക്ക്ണ അഞ്ചാറ്
പിളേളരെ കളത്തിലിറക്കിം...
അപ്പൊ കാണാം കളി... :)
അല്ലാണ്ടെ
പണത്തിന് മാത്രം പൊരുത്ണ ലെവന്മാരെ അല്ല... :( !!!


Tuesday, 4 October 2016

മീശപ്പുലിമലയിൽ മഞ്ഞു വീഴുന്നതിനെക്കാളും kerala blasters status for watsapp




മീശപ്പുലിമലയിൽ മഞ്ഞു വീഴുന്നതിനെക്കാളും
ഭംഗിയുള്ള മറ്റൊരു കാഴ്ചയുണ്ടു......
ഒരു സ്റ്റേഡിയം മുഴുവൻ മഞ്ഞ പുതക്കുന്നത്‌ !!
ആ കാഴ്ച കാണാൻ 5നു കൊച്ചീലോട്ട്‌ വാ ആ
ആൾക്കൂട്ടത്തിനിടയിൽ ഞാനും ഉണ്ടാവും..
#BlasterS_Daa!!💪🏻😘💛

Monday, 3 October 2016

അത്യമായി മഞ്ഞ ജൈസിയോട് ഒരു ഇഷ്ടംfunny status, kerala blasters for fb



അത്യമായി മഞ്ഞ ജൈസിയോട് ഒരു ഇഷ്ടം തോന്നി തുടങ്ങിയത് ബ്ലാസ്റ്റേഴ്‌സ് വന്നതിനു ശേഷമാണ്
അത് വരെ എന്റെ എല്ലാ ഇഷ്ട ടീമുകളുടെ നിറം നീല ആയിരുന്നു

അർജന്റീന
ഇന്ത്യ
മുംബൈ ഇന്ത്യൻസ്😆നീല
കുറച്ചൊക്കെ ബായ്‌സ യും
എനിക്ക് ഇഷ്ടം അല്ലാത്ത ടീം
ബ്രസീൽ
ഓസ്‌ട്രേലിയ
ചെന്നൈ
ഒക്കെ മഞ്ഞ😆😆😆

ബട്ട് ഐ ലവ് ബ്ലാസ്റ്റേഴ്‌സ് സച്ചിൻ