മുസൽമാനെ ഇക്കാന്ന് വിളിക്കാതെ...ക്രിസ്ത്യാനിയെഇച്ചായ എന്ന് വിളിക്കാതെ...ഹിന്ദുവിനെ ചേട്ടാന്ന് വിളിക്കാതെ...എല്ലാവരെയും...ബ്രോ ...എന്ന് വിളിക്കുന്ന ന്യൂജനറേഷൻ പിള്ളാർ കാണിച്ച മതേതരത്വം ഒന്നും ഒരു രാഷ്ട്രീയ പാർട്ടിയും കാണിച്ചിട്ടില്ല..😊😊👉👈👍👍👍👆👌
Monday, 17 October 2016
Yamaha RX പോർച്ചിൽ ഇരിക്കുന്ന ഒരു new generation status for watsapp in malayalam
Yamaha RX പോർച്ചിൽ ഇരിക്കുന്ന ഒരു വീട്ടിൽ കക്കാൻ കയറാൻ ഏതു കള്ളനും ഒന്നു മടിക്കും..കാരണം അവനറിയാം നല്ല ഉശിരുള്ള ആണൊരുത്തൻ ആ വീട്ടിലുണ്ടെന്നു..💪🏼💪🏼💪🏼
ഇന്ന് ഞാൻ നിന്നോട് കാണിക്കുന്ന love status for watsapp
ഇന്ന് ഞാൻ നിന്നോട് കാണിക്കുന്ന സ്നേഹത്തിന്റെ വില ഒരുനാൾ നീ അറിയും കാരണം വെച്ചു നീട്ടുന്നതിന്റെ വില അത് കിട്ടാതെ വരുമ്പോഴാണ് അറിയുക
ഏറ്റവും അഹങ്കാരം നിറഞ്ഞ ഒരക്ഷരം creatitive thinking status for watsapp
ഏറ്റവും അഹങ്കാരം നിറഞ്ഞ ഒരക്ഷരം
I (ഞാന്‍ )
ഏറ്റവും സന്തോഷം തരുന്ന രണ്ടക്ഷരം
WE (നാം)
ഏറ്റവും വെറുക്കപ്പെടുന്ന മൂന്നക്ഷരം
EGO (അഹംഭാവം )
എല്ലാവരും ഇഷ്ടപ്പെടുന്ന നാലക്ഷരം
LOVE (സ്നേഹം )
എല്ലാവരും കാണണമെന്ന് ആഗ്രഹിക്കുന്ന അഞ്ചക്ഷരം
SMILE (പുഞ്ചിരി )
ലോകത്തു ഒരു മനുഷ്യന് ഏറ്റവും കടപ്പാടുള്ള ആറക്ഷരം
MOTHER (അമ്മ )
മികച്ച സമ്പാദ്യം എന്ന ഏഴക്ഷരം
FRIENDS ( സുഹൃത്തുക്കൾ )
Subscribe to:
Posts
(
Atom
)