Showing posts with label funny status. Show all posts
Showing posts with label funny status. Show all posts

Friday, 21 October 2016

പരീക്ഷക്ക് പോകുന്ന മകനോടും..... funny status for watsapp in malayalam cool statu the best status for watsapp in malayalam

പരീക്ഷക്ക് പോകുന്ന മകനോടും.....

ബീവറേജിൽ പോകുന്ന സുഹൃത്തിനോടും ഒന്നേ പറയാനുള്ളൂ........

ഫുള്ള് വാങ്ങണം ട്ടാ.....😜😜😜🤘🤘🤘🤘😡😡😡😡😡😡


Tuesday, 18 October 2016

🏽 നാം മറ്റൊരാള്‍ക്ക് ഒരു ശല്യമാണെങ്കില്‍.. 😁 funny malayalam status for watsapp


☝🏽 നാം മറ്റൊരാള്‍ക്ക് ഒരു
ശല്യമാണെങ്കില്‍.. 😁

...നമ്മള് മാറി
നില്ക്കുന്നതാണ്
അവരുടെ
സന്തോഷമെങ്കില്....😱

..🙏 ഒരു കാരണവശാലും
മാറരുത്....

കാരണം....

അതല്ലേ
നമ്മടെ സന്തോഷം😀


നിന്നെ സ്വന്തമാക്കുക എന്നത് funny love status Malayalamdailystatus.blogspot.in for watsapp

നിന്നെ സ്വന്തമാക്കുക എന്നത്
ഞാൻ ഉറക്കത്തിൽ കണ്ട സ്വപ്നമല്ല
മറിച്ച് എൻ്റെ ഉറക്കം കെടുത്തിയ
സ്വപനമാണ്..


നിന്നെക്കാൾ മൊഞ്ചുള്ളതിനെ ഒരുപാട് funny love status in malayalam for watsapp

നിന്നെക്കാൾ മൊഞ്ചുള്ളതിനെ ഒരുപാട് കണ്ടിട്ടുണ്ട് ..... പക്ഷെ ഉപ്പോളം വരിലല്ലോ ഉപ്പിലട്ടത്.... 😎. സബരോങ്കി സിന്തകി ജോ കഭി കതം ഹോ ജാത്തി ഹേ ഹോ ഹാം .....😍😍 അവൾ ഫ്ലാറ്റ്  😂😂😘


Friday, 14 October 2016

Funny status for watsapp

കണ്ടോ കണ്ടോ കായിക മന്ത്രി രാജിവെച്ചപ്പോൾ കേരള ബ്ലാസ്റ്റേഴ്‌സ് വരെ ഗോളടിക്കാൻ തുടങ്ങി........😀😀😯


Funny status for watsapp

⛔ലുട്ടാപ്പി
.
⛔കുട്ടുസൻ
.
⛔ഡാകിനി
.
⛔മോഹൻ ലാൽFANS
.
ഇവർ 4 പേരാണ് എന്റെ ഹീറോസ്..
.
കാരണം ഇവർ 4 പേരും തോറ്റ് പണ്ടാരടങ്ങീട്ടും
,
തോൽവി സമ്മതിക്കാത്തവരാണ്😀😀😝😝


Funny status for watsapp

ഇന്ന് "അറുത്താൽ" 🔪
നാളെ " ഹർത്താൽ"

അതാണ് കേരളം.....

👌👌🎉🎉🎉💪💪


Funny status for watsapp

നമ്മൾ ഒരു പെണ്കുട്ടിയെ എങ്ങനെ
സ്നേഹിക്കണം എന്നറിയുമോ....🤔🤔
നമ്മൾ അവളെ സ്നേഹിക്കുന്നത് കണ്ട്
അവളുടെ കൂട്ടുകാരി നമ്മളുടെ കൂടെ ഇറങ്ങിവരണം....😜😝😛


Malayalam love status for watsapp

ഇനി കാത്തു നിൽക്കാൻ ഞാനില്ലാ എന്നെങ്കിലുംനിനക്ക് എന്റെതാകണമെന്ന് തോന്നിയാൽ പറയാൻ മടിക്കരുത് ആ വാക്കുകൾക്കായി മാത്രമാണ് ഞാൻ കതോർത്ത് ഇരിക്കുന്നത്


Funny malayalam status for watsapp

നാട്ടിൽ കള്ളന്മാരുടെ ശല്ല്യം അധികമായി വന്നപ്പോൾ അവറാൻ ഹാജി വീട്ടിൽ "open wifi" ഫിറ്റ് ചെയ്തു...!!!

ഇപ്പൊ  24 മണിക്കൂറും വീട്ടിനു ചുറ്റും ആളുള്ളത് കാരണം കള്ളന്മാരെ പേടിക്കാതെ ഉറങ്ങാൻ പറ്റുന്നുണ്ടത്രേ...!!!
😄😜👍😎😎😂


Funny status for watsapp

😆😆😆ജോപ്പനും മുരുകനും വേണ്ടിയുള്ള പടവെട്ട്‌ കഴിഞ്ഞവർ ശ്രദ്ധിക്കുക...റേഷൻ കടയിൽ മണ്ണെണ്ണ വന്നിട്ടുണ്ട്‌..ജോപ്പനും മുരുകനും പോവില്ല നമ്മൾ തന്നെ പോവണം..😎😎😎


Thursday, 13 October 2016

വീണ്ടും കൊല ചക്കരക്കൽ മുഴപ്പാല funny status, creatitive thinking, cool status, general status, for watsapp



വീണ്ടും കൊല
ചക്കരക്കൽ മുഴപ്പാല റോഡിൽ അശോകന്റെ വീട്ടിലെ വാഴയാണ് വീണ്ടും കുലച്ചത്.....
കൊല നല്ല വിളവുള്ളതാണെന്ന് നാട്ടുകാരിൽ ഒരാൾ പറഞ്ഞു....🙂🙂🙂

കിളി പോലുള്ള പെൺകുട്ടികളേക്കാൾ എനിക്കിഷ്ട്ടം. friendship status for watsapp



കിളി പോലുള്ള പെൺകുട്ടികളേക്കാൾ എനിക്കിഷ്ട്ടം.
കിളി പോയ ചങ്ങായിമാരെ ആണ്.  😘 😘 😘

അനുഭവത്തേക്കാൾ വലിയ ഗുരു ഇല്ല.അതിൽ നിന്നുണ്ടാകുന്ന തിരിച്ചറിവുകളോളം ശക്തം അല്ല ഒന്നും........ status for watsapp



അനുഭവത്തേക്കാൾ വലിയ ഗുരു ഇല്ല.അതിൽ നിന്നുണ്ടാകുന്ന തിരിച്ചറിവുകളോളം ശക്തം അല്ല ഒന്നും........

കുടുംബം നന്നാക്കിയിട്ട് വേണം നാട് നന്നാക്കാനെന്നു funny status for watsapp




കുടുംബം നന്നാക്കിയിട്ട് വേണം നാട് നന്നാക്കാനെന്നു എല്ലാവരും പറയും എന്നിട്ട് ഇപ്പോൾ ട്ടീച്ചറും ജയരാജനും കുടുംബം നന്നാക്കാൻ നോക്കിയപ്പോൾ അതായി കുറ്റം 😝😝😝

സത്യത്തിൽ കണ്ണൂരിൽ എന്താണ് funny status for watsapp



സത്യത്തിൽ കണ്ണൂരിൽ എന്താണ് നടക്കുന്നത്. രാഷ്ട്രീയ പാർട്ടികൾ MlNI MILITIA ഗെയിം കളിക്കുവാണോ

Wednesday, 12 October 2016

ജീവിതത്തിൽ ആദ്യമായി ഒരു A+ കിട്ടിയത് funny status for watsapp

ജീവിതത്തിൽ ആദ്യമായി ഒരു A+ കിട്ടിയത്

രക്തം ടെസ്റ്റ് ചെയ്തപ്പോൾ ആയിരുന്നു.......

കണ്ടിട്ട് എന്റെ കണ്ണ് നിറഞ്ഞു പോയി....
                     ....😢😗😚😙😚😎😙


Monday, 10 October 2016

പലപ്പോഴും സ്വപ്നങ്ങളും ആഗ്രഹങ്ങളും funny status for watsapp

പലപ്പോഴും സ്വപ്നങ്ങളും ആഗ്രഹങ്ങളും ഫോണിന്റെ വാൾപേപ്പർ ആക്കാന്നാണു നമ്മുടെ വിധി


Sunday, 9 October 2016

ചിരിക്കണം.., നെഞ്ച് പിടഞ്ഞാലും, funny status for watsapp




ചിരിക്കണം..,
നെഞ്ച് പിടഞ്ഞാലും,
ഉള്ള് നീറിയാലും,
കണ്ണു നനയും വരെ..."
💙 ❤

പ്രധാനമന്ത്രിയെ ലക്ഷ്യമിട്ട് തീവ്രവാദികള്‍ funny status for watsapp




പ്രധാനമന്ത്രിയെ ലക്ഷ്യമിട്ട് തീവ്രവാദികള്‍ നുഴഞ്ഞുകയറിയതായി മുന്നറിയിപ്പ്................................................................................................................................................

മണ്ടന്‍മാര്‍!! ഇന്ത്യയുടെ പ്രധാനമന്ത്രിയെ തപ്പി ഇന്ത്യയില്‍ വന്നിരിക്കുന്നു 😝😝😂😂😄