Sunday, 9 October 2016

ബൗണ്ടറി ലൈനിൽ നിന്ന് റൺ അപ്പ് funny malayalam story

ബൗണ്ടറി ലൈനിൽ നിന്ന് റൺ അപ്പ് എടുത്ത് വന്നു 150 km സ്പീഡിൽ ഒരു Length ബൗൺസർ.
സെവാഗ് ബോൾ ലീവ് ചെയ്തു.
ഓടി ക്രീസിന്റെ അടുത്ത് വന്ന് അക്തർ സെവാഗിനോട്: "എന്ത് പറ്റി ബോൾ കണ്ടില്ലേ ? അതോ പേടിച്ചുപോയോ?"
സെവാഗ് പറഞ്ഞു : "കുറച്ച് ക്ഷമിക്കൂ.. നിങ്ങൾ മികച്ച ബൗളർ ആണ് അടുത്ത ബൗളിൽ ക്രീസിൽ വരുന്ന ആ ചെറിയ മനുഷ്യന് നേരെ ഇതേ ബോൾ ഒന്നു കൂടി എറിയൂ... എന്നിട്ട് നമുക്ക് സംസാരിക്കാം"...
അടുത്ത ബോൾ എറിയാൻ അഖ്തർ കൂടുതൽ റൺ അപ്പ് എടുക്കാൻ തയ്യാറായി......
കൊടുങ്കാറ്റു പോലെ അഖ്തർ ഓടി അടുത്തു......
ഒരു ഭാവ വ്യത്യാസവും ഇല്ലാതെ ആ ചെറിയ മനുഷ്യൻ ക്രീസിൽ നിന്നു...........
പിച്ചിന്റെ നടുവിൽ കുത്തി വന്ന ആ പന്ത് നേരെ പോയത് ഗാലറിയിലേക്ക്..............
കമന്ററി ബോക്സിൽ : "ha.....ha no wonder... little master take the ball to a flight and landed safely... what a shot....shoaib can't believe...upper cut........."
കാണികളൊക്കെ ഇരുന്നിടത്തിന്ന് എഴുന്നേറ്റു......
നോൺ സ്ട്രൈക്കർ എന്റിൽ നിന്ന സെവാഗ് ഒന്ന് പുഞ്ചിരിക്കുക മാത്രമേ ചെയ്തുള്ളൂ....👌👌👌

കാരണം ആ ബൗളിന്റെ വേഗത 155 km ആയിരുന്നു!!!
അവിടെ സംഭവിച്ചത് ഒന്നും അറിയാതെ ഒരു ഭാവ വ്യത്യാസവും ഇല്ലാതെ ആ ചെറിയ മനുഷ്യൻ വീണ്ടും ബാറ്റിംഗ് തുടർന്നു...
ഗ്യാലറിയിൽ പതിവ് മുഴക്കം "സച്ചിൻ....... #സച്ചിൻ "
ക്രിക്കറ്റ് മൈതാനത്ത് ആ മുഴക്കം നിലച്ചിട്ട് ഇന്നേക്ക് 1000 ദിവസം........😢😢😢
we miss you Master........ We love you
one & only emotion " Sachin Tendulkar_10 "💝💝💝


No comments :

Post a Comment