കൊഴിയാൻ നേരം ഇല മരത്തോടു പറഞ്ഞു നീ കാത്തിരിക്കണം മണ്ണിൽ അലിഞ്ഞു വളമായി ഒരിക്കൽ ഞാൻ നിന്റെ ചില്ലയിൽ തളിർക്കും വരെ
:-( :-(
Subscribe to:
Post Comments
(
Atom
)
No comments :
Post a Comment