Monday 10 October 2016

അലങ്കാര താരകമായി  നീ love status for watsapp

അനശ്വരമാം പ്രണയത്തിൻ
അനുഭൂതിയാം ജീവനിൽ
അലങ്കാര താരകമായി  നീ
ആത്മാവിലെന്നും നിറയുന്ന
അതുല്യ സ്നേഹം നീയെൻ
അനുരാഗമേ പ്രിയ സഖീ


No comments :

Post a Comment