Monday 3 October 2016

അനന്തമാം കടലു പോലെsad love, miss you, love, for watsapp




അനന്തമാം കടലു പോലെ
ആണ് എനിക്ക് നിന്നോടുളള
പ്രണയം.......
അസ്തമയ സൂര്യൻറെ ഭംഗി
പോലെ നിറമാർന്ന പ്രണയം
നിനക്കായി കാത്തു വച്ചതാണെൻ
ജീവിതം
നീയാണെൻ പ്രണയം.....

No comments :

Post a Comment