Monday 3 October 2016

ഈ നഷ്ടപ്രണയം എന്നത്.against girls, funny status for watsapp



ഈ നഷ്ടപ്രണയം എന്നത്...
വാടകക്ക് കൊടുത്ത വീട് പോലെയാ...
പഴയ കാമുകിയുടെ ഫേസ്ബുക് ഫോട്ടോസും അവളുടെ ഇപ്പോഴത്തെ കാമുകന്റെ ഡീറ്റൈൽസും ഒക്കെ നമ്മൾ പോയി നോക്കും...
ഈ വാടകക്ക് കൊടുത്ത വീട്...
ഹൗസ് ഓണർ ഇടക്കിടെ പോയി നോക്കണ പോലെ...

അല്ലാതെ ഒരു സ്വസ്ഥതയും ഇല്ല...

No comments :

Post a Comment