Saturday 1 October 2016

നീയാണെന്നെ ജീവിതമെന്തെന്നു sad love, miss you, love, for watsapp ,fb








നീയാണെന്നെ  ജീവിതമെന്തെന്നു
പഠിപ്പിച്ചു തന്നത്, നീയാണെന്നെ
ചിരിക്കാൻ സഹായിച്ചത്,
നീയാണ് എനിക്ക് സ്നേഹം
എന്തെന്നു പറഞ്ഞു തന്നത്....
പക്ഷെ..........
ഒന്നു മാത്രം നീ എനിക്കു
പറഞ്ഞു തന്നില്ല...
നീ കൂടെയില്ലാതെ എങ്ങിനെ
ജീവിക്കുമെന്ന്.....

No comments :

Post a Comment