Saturday, 1 October 2016

പറയുവാൻ ഇനിയൊരു പ്രണയം ഇല്ല love, sad status, sad love for watsapp






'പറയുവാൻ ഇനിയൊരു പ്രണയം ഇല്ല''
കൊണ്ട് നടക്കാൻ കയ്യിൽ ഒരുപിടി
മോഹോം ഇല്ല ''
പ്രവാസി ആയി തീർന്നതിൽ പിന്നെ ..
കൈ മുതലായി ഉള്ളത് കണ്ണീരിൻ നനവുള്ള
നഷ്ടസ്വപ്നങ്ങൾ മാത്രം

No comments :

Post a Comment