Saturday, 1 October 2016

കല്യാണം കഴിച്ചാൽ മതിയാരുന്നു... funny status, watsapp







ബാങ്കിൽ നിന്ന് ലോൺ എടുത്തു
ഒരു കാർ വാങ്ങി,

രണ്ട് അടവ് മുടങ്ങിയപ്പോൾ ബാങ്ക്കാര്
വന്ന് വണ്ടി കൊണ്ടുപോയി.

അപ്പോയാണ് ഓർത്തത് !

ഛെ!!!ബാങ്കിൽ നിന്നും ലോൺ എടുത്തു കല്യാണം കഴിച്ചാൽ മതിയാരുന്നു...

😛😛

No comments :

Post a Comment