നിന്റെ കൊഞ്ചലും ദേഷ്യവും എല്ലാം എനിക്കൊരുപാട് ഇഷ്ടമാണ്......അപ്പോൾ നിന്നെ കണ്ടാൽ ഒരു കുഞ്ഞിനെ പോലെ തോന്നും......നീ ദേഷ്യപെടുമ്പോൾ എനിക്ക് നോവുമെങ്കിലും അതു കഴിഞ്ഞുള്ള ഇണക്കം ഹോ എനിക്ക് പറയ്യാൻ വയ്യാ......♡
നീയാണെന്നെ ജീവിതമെന്തെന്നു പഠിപ്പിച്ചു തന്നത്, നീയാണെന്നെ ചിരിക്കാൻ സഹായിച്ചത്, നീയാണ് എനിക്ക് സ്നേഹം എന്തെന്നു പറഞ്ഞു തന്നത്.... പക്ഷെ.......... ഒന്നു മാത്രം നീ എനിക്കു പറഞ്ഞു തന്നില്ല... നീ കൂടെയില്ലാതെ എങ്ങിനെ ജീവിക്കുമെന്ന്.....
നഷ്ടപ്പെട്ടത്ആർക്കാണ്..?എനിക്കോ..?നിനക്കോ..?.എനിക്ക് നഷ്ടപ്പെട്ടത് എന്നെ ഒരിക്കലും സ്നേഹിച്ചിട്ടില്ലാത്ത നിന്നെ.......നിനക്ക് നഷ്ടപ്പെട്ടതോ നിന്നെ ജീവനു തുല്ല്യം സ്നേഹിച്ചഎന്നെ...