Sunday, 2 October 2016

നിന്റെ കൊഞ്ചലും ദേഷ്യവും sad love, miss you, love,




നിന്റെ കൊഞ്ചലും ദേഷ്യവും എല്ലാം എനിക്കൊരുപാട് ഇഷ്ടമാണ്......അപ്പോൾ നിന്നെ കണ്ടാൽ ഒരു കുഞ്ഞിനെ പോലെ തോന്നും......നീ ദേഷ്യപെടുമ്പോൾ എനിക്ക് നോവുമെങ്കിലും അതു കഴിഞ്ഞുള്ള ഇണക്കം ഹോ എനിക്ക് പറയ്യാൻ വയ്യാ......♡

No comments :

Post a Comment