My wife dresses to kill. She cooks the same way.
Wednesday, 12 October 2016
ജീവിതത്തിൽ ആദ്യമായി ഒരു A+ കിട്ടിയത് funny status for watsapp
ജീവിതത്തിൽ ആദ്യമായി ഒരു A+ കിട്ടിയത്
രക്തം ടെസ്റ്റ് ചെയ്തപ്പോൾ ആയിരുന്നു.......
കണ്ടിട്ട് എന്റെ കണ്ണ് നിറഞ്ഞു പോയി....
....😢😗😚😙😚😎😙
എടി പെണ്ണേ....... ഒരിക്കൽ ഞാൻ നിന്റെ heroism status for watsapp
എടി പെണ്ണേ....... ഒരിക്കൽ ഞാൻ നിന്റെ വീടിന്റെ പടി കയറി വരും..... എന്റെ വലം കൈ കൊണ്ട് നിന്റെ ഇടം കയ്യും പിടിച്ചോണ്ട് നമ്മളന്നാ പടിയിറങ്ങും....💖💖💖
വിധി എനിക്ക് നല്കിയ ഏറ്റവും വലിയ love miss you status for watsapp
"വിധി എനിക്ക് നല്കിയ ഏറ്റവും വലിയ സമ്മാനം നിന്റെ പ്രണയമായിരുന്നു...""പിണങ്ങാനും ഇണങ്ങാനും കളിയാക്കാനും കരളില്‍ കൊണ്ട് നടക്കാനും എനിക്ക് നീ മാത്രമേ ഉള്ളൂ.... miss_you" 😢
എന്റെ ഓര്‍മ്മയില്‍ പൂത്തു നിന്നൊരു മഞ്ഞ love status for watsapp
എന്റെ ഓര്‍മ്മയില്‍ പൂത്തു നിന്നൊരു മഞ്ഞ മന്ദാരമേ...!
എന്നില്‍ നിന്നും പറന്നുപോയൊരു ജീവ ചൈതന്യമേ...!
ആയിരം കണ്ണുമായ് കാത്തിരുന്നു നിന്നെ ഞാന്‍....!
Monday, 10 October 2016
Subscribe to:
Posts
(
Atom
)


