Home
results
lottery results
exam results
football results
tennis result
TAB 2
SUB TAB 2.1
SUB TAB 2.2
SUB TAB 2.3
SUB TAB 2.4
SUB TAB 2.5
TAB 3
SUB TAB 3.1
SUB TAB 3.2
SUB TAB 3.3
SUB TAB 3.4
TAB 4
SUB TAB 4.1
SUB TAB 4.2
SUB TAB 4.3
SUB TAB 4.4
SUB TAB 4.5
SUB TAB 4.6
SUB TAB 4.7
TAB 5
SUB TAB 5.1
SUB TAB 5.2
SUB TAB 5.3
SUB TAB 5.4
SUB TAB 5.5
TAB 6
dateswhen.blogspot.in
its blog to know the dates of every thing in the society.
Home
Categories
CSS
Graphic design
Development tools
Web design
Work
About
Contact
Sunday, 2 October 2016
ജീവിതത്തിൽ പരാജയപ്പെട്ടവർ sad status, natural, general status, for fb
ജീവിതത്തിൽ പരാജയപ്പെട്ടവർ എല്ലാം മറ്റുള്ളവരെ അന്ധമായ് സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്തവരാണ്
എനിക്ക് മറുപടി കിട്ടാതിരുന്നിട്ടും miss you, love, for watsapp
എനിക്ക് മറുപടി കിട്ടാതിരുന്നിട്ടും പിന്നെയും പിന്നെയും ഞാൻ മെസ്സേജ് അയച്ച ലോകത്തിലെ ഒരേയൊരാൾ നീയാ...
ഒന്നു ഉറങ്ങിയാൽ തീരാവുന്ന sad status, sad love, love, for watsapp
ഒന്നു ഉറങ്ങിയാൽ തീരാവുന്ന വേദനകൾ മാത്രമേ നീ എനിക്ക് തന്നിടുള്ളൂ. പക്ഷെ എൻറെ ഉറക്കം നീ കൊണ്ടുപോയില്ലേ. പെണ്ണെ
ആരൊക്കെയോ മ്മടെ general status, for fb
ആരൊക്കെയോ മ്മടെ ആരെങ്കിലുമൊക്കെയാണെന്നുള്ള തോന്നലാണ് നമ്മുടെ ഏറ്റവും വലിയ പൊട്ടത്തരം.
എത്ര ദൂരത്തേക്ക് നീ പോയാലും miss you, love, sad love, for fb
എത്ര ദൂരത്തേക്ക് നീ പോയാലും ഒരിക്കൽ നീ വരും...
നിൻറെ നിറഞ്ഞ കണ്ണുകളുമായി.,
എൻറെ അടഞ്ഞ കണ്ണുകൾ കാണാൻ...
എത്ര ജന്മം വേണമെങ്കിലുംlove, miss you, sad love, for fb
എത്ര ജന്മം വേണമെങ്കിലും കാത്തിരിക്കാം
ഞാൻ...
നിനക്കായ് മാത്രം...
ജനിക്കുമോ നീ ഒരിക്കലെങ്കിലും എനിക്കായി മാത്രം...!
ഈ ഭൂമിയിൽ നിനക്കുവേണ്ടി sad love, miss you, love,
ഈ ഭൂമിയിൽ നിനക്കുവേണ്ടി പിറന്നവൾ നിന്നെ തേടിവരും...
എത്ര വർഷങ്ങൾ കടന്നുപോയാലും..
ജീവിതം കൂടി ഫോട്ടോഷോപ്പിൽ miss you, love, sad love, creatitive thinking, for fb
ജീവിതം കൂടി ഫോട്ടോഷോപ്പിൽ മിനുക്കാൻ സാധിച്ചിരുന്നുവെങ്കിൽ........
ചിരിച്ച് കൊണ്ട് ദുഃഖങ്ങളെ നേരിടുമ്പോൾ
കിട്ടുന്ന ഒരു സുഖമുണ്ട്...
പ്രേമം വിലയ്ക്ക് വാങ്ങാൻ general status, love, for fb
പ്രേമം വിലയ്ക്ക് വാങ്ങാൻ കഴിയില്ല.
പക്ഷെ,
ഒരു പാട് പണം നിങ്ങൾ അതിനായി ചിലവഴിക്കും.. .......☝❤
സ്നേഹത്തിന്റെ പറ്റു പുസ്തകം sad status, sad love, love, for watsaapp
സ്നേഹത്തിന്റെ പറ്റു പുസ്തകം തുറന്നു നോക്കിയപ്പോഴാണ് കൊടുത്തതിന്റെ പകുതി പോലും തിരിച്ച് കിട്ടിയിട്ടില്ലാന്നു മനസ്സിലാവുന്നത്... :(
Newer Posts
Older Posts
Home
Subscribe to:
Posts ( Atom )