മനസ്സിൽ നിനക്കുമാത്രം മാറ്റിവെച്ച
# സ്നേഹമുണ്ട് അതു മറ്റൊരാളിൽ അടിചേൽപ്പിക്കാൻ എനിക്ക് താൽപര്യം ഇല്ല നീ #എന്റെ സ്വന്തം ആകും വരെ ഞാൻ നിനക്കായി അതു
#കാത്തു_സൂക്ഷിക്കും
Friday, 14 October 2016
Malayalam love status for watsapp
Funny malayalam status for watsapp
നാട്ടിൽ കള്ളന്മാരുടെ ശല്ല്യം അധികമായി വന്നപ്പോൾ അവറാൻ ഹാജി വീട്ടിൽ "open wifi" ഫിറ്റ് ചെയ്തു...!!!
ഇപ്പൊ 24 മണിക്കൂറും വീട്ടിനു ചുറ്റും ആളുള്ളത് കാരണം കള്ളന്മാരെ പേടിക്കാതെ ഉറങ്ങാൻ പറ്റുന്നുണ്ടത്രേ...!!!
😄😜👍😎😎😂
Funny status for watsapp
😆😆😆ജോപ്പനും മുരുകനും വേണ്ടിയുള്ള പടവെട്ട് കഴിഞ്ഞവർ ശ്രദ്ധിക്കുക...റേഷൻ കടയിൽ മണ്ണെണ്ണ വന്നിട്ടുണ്ട്..ജോപ്പനും മുരുകനും പോവില്ല നമ്മൾ തന്നെ പോവണം..😎😎😎
സ്മാർട്ട് ഫോൺ കേടായതു കൊണ്ട് രണ്ടു ദിവസം മുമ്പ് സർവീസിന് കൊടുത്തു funny short note for watsapp
സ്മാർട്ട് ഫോൺ കേടായതു കൊണ്ട് രണ്ടു ദിവസം മുമ്പ് സർവീസിന് കൊടുത്തു. വേറെ പണിയൊന്നും ഇല്ലാത്തതിനാൽ വീട്ടുകാരുമായി സംസാരിച്ചിരുന്നു. എല്ലാവരും നല്ല മനുഷ്യർ.
പെങ്ങളെ ആദ്യം മനസ്സിലായില്ല. അമ്മയാണ് പരിചയപ്പെടുത്തി തന്നത്.
വീട്ടിലെ പശുവിനെ കണ്ടു അത്ഭുതത്തോടെ നോക്കിയപ്പോൾ അമ്മ പറഞ്ഞു : ''അതിനെ വാങ്ങിയിട്ട് മൂന്നു മാസം ആയി.'' അളിയൻ കഴിഞ്ഞ മാസം വിദേശത്ത് പോയത്രേ !
അച്ഛനാണെന്നു പറഞ്ഞ് ഒരാൾ കോലായിൽ ഇരിപ്പുണ്ടായിരുന്നു. അധികം അടുക്കാൻ പോയില്ല.
എന്തായാലും രണ്ടു ദിവസത്തേക്ക് വ്യത്യസ്തമായ അനുഭവം ആയിരുന്നു.
ഫോൺ നാളെ കിട്ടും. 😊
Love status for watsapp
The beauty of a woman is seen within her eyes because it’s the doorway to her heart where her love resides.
എന്റെ എഴുത്തുകളില് എന്തെങ്കിലും ന creative thinking status for watsapp
എന്റെ എഴുത്തുകളില് എന്തെങ്കിലും നല്ലത് കാണുന്നുവെങ്കില് അത് അവളുടെ സമ്മാനമാണ്, അവളില് നിന്നും ആകെ കിട്ടിയത് എന്നിലെ എഴുത്തു കാരനെ മാത്രo🐠 ................ Z#⃣💟🔰
ആരോ തയാറാക്കി വച്ചിരിക്കുന്ന തിരക്കഥയാണ് ജീവിതം.... love status for watsapp
ആരോ തയാറാക്കി വച്ചിരിക്കുന്ന തിരക്കഥയാണ് ജീവിതം....
എന്നാൽ
നമ്മൾ തയാറാക്കുന്ന ജീവിതത്തിൽ
തകർത്ത് അഭിനയിച്ചാലെ
ജീവിതം ജീവിതമാകു.....


