Sunday, 2 October 2016

മഴയുടെ മോഹരാഗം പോലെ ..rain, creatitive thinking, general status, for watsapp




മഴയുടെ മോഹരാഗം പോലെ  പെയ്തൊഴിഞ്ഞിട്ടും മാറാത്ത കുളിര്‍ പോലെ ചില ഓര്‍മ്മകള്‍ മനസിന്‍ ചില്ലുജാലകക്കൂട്ടില്‍ കൂട്ടിരിക്കും ഒരു വേദനയായി......

കാരണം ഇല്ലാതെ കാലം sad love, sad status, love, miss you, for fb




കാരണം ഇല്ലാതെ കാലം നിന്നെ ഒറ്റപെടുത്തും അപ്പോഴാവും എന്റെ സ്നേഹത്തിന് എത്രമാത്രം ആഴം ഉണ്ടായിരുന്നു എന്ന് നീ മനസിലാക്കുനത്

F

മറ്റുള്ളവരുടെ ജീവിതത്തിൽ
ഒരു ശല്യമായ് ജീവിക്കുന്നതിനേക്കാൾ
നല്ലതല്ലേ...
ഞാൻ എന്നിലേക്ക് ഒതുങ്ങുന്ന
ഈ ഒറ്റപെടൽ....


ആണ്ണിന് അറിയാത്തതായി funny status, against girls, for watsapp




ആണ്ണിന് അറിയാത്തതായി ഒന്നേയുള്ളൂ ഈ ഭൂമിയിൽ....അത് പെണ്ണാണ്..!!!

വാക്കുകൾ കൊണ്ട് നിന്നെ love, miss you, for watsapp



വാക്കുകൾ കൊണ്ട് നിന്നെ മറന്നെന്ന് എഴുതുമ്പോഴും ഞാൻ തോറ്റുപോയത് നിനക്കായി തുടിച്ചിരുന്ന എൻ ഹൃദയത്തിനു മുന്നിൽ മാത്രം

അകലെ നിന്നുള്ള ഈ പ്രണയം love, creatitive thinking, for fb



അകലെ നിന്നുള്ള ഈ പ്രണയം മനോഹരമാണ്...
ഞാൻ പോലുമറിയാതെ എൻറെ മനസ്സുമായി നീ എങ്ങോട്ടാണ് പോകുന്നത്...

എത്ര പേമാരികൾ ഉതിർന്നാലുംcreatitive thinking, love, rain, for fb



എത്ര പേമാരികൾ ഉതിർന്നാലും നനവ് നൈമഷികം മാത്രമായ മരുഭൂവിലാണ് പെണ്ണേ നീ പെയ്യാനൊരുങ്ങുന്നത്...

ഞാൻ എഴുതിയ against girls , for fb



ഞാൻ എഴുതിയ വരികളിൽ ഒന്നും നീ ഉണ്ടാവില്ല കാരണം കാമുകി എന്നാൽ വഞ്ചന എന്നാണ് അർത്ഥം

തോൽക്കാൻ ധൈരമുള്ളവനു ,,



തോൽക്കാൻ ധൈരമുള്ളവനു മാത്രമേ ഈ മണ്ണിൽജയിക്കാൻ സാധിക്കൂ ...ജയിക്കാനായി ആദ്യം വേണ്ടത് തോക്കാനുള്ള ചങ്കൂറ്റമാണ്  

ഈ ലോകത്തെ സംബന്ധിച്ചിടത്തോളം creatitive thinking, general status,



ഈ ലോകത്തെ സംബന്ധിച്ചിടത്തോളം നീ ആരോ ഒരാളയിരിക്കാം...
എന്നാൽ എന്നെ സംബന്ധിച്ചിടത്തോളം ഈ ലോകം തന്നെ നീയാണ്...