Sunday, 2 October 2016

തോൽക്കാൻ ധൈരമുള്ളവനു ,,



തോൽക്കാൻ ധൈരമുള്ളവനു മാത്രമേ ഈ മണ്ണിൽജയിക്കാൻ സാധിക്കൂ ...ജയിക്കാനായി ആദ്യം വേണ്ടത് തോക്കാനുള്ള ചങ്കൂറ്റമാണ്  

ഈ ലോകത്തെ സംബന്ധിച്ചിടത്തോളം creatitive thinking, general status,



ഈ ലോകത്തെ സംബന്ധിച്ചിടത്തോളം നീ ആരോ ഒരാളയിരിക്കാം...
എന്നാൽ എന്നെ സംബന്ധിച്ചിടത്തോളം ഈ ലോകം തന്നെ നീയാണ്...

അന്നു കാണാൻകൊതിച്ചത്നിന്റെ creatitive thinking, general status, for fb



അന്നു കാണാൻകൊതിച്ചത്നിന്റെമുഖമായിരുന്നെങ്കിൽഇന്നുഎഴുതാൻപഠിച്ചത്ആ ഓർമ്മകളാണ്.....

കാണാൻ കൊതിക്കുന്ന ❤❤❤❤❤❤ sad status, sad love, love, creatitive thinking, for watsapp




കാണാൻ കൊതിക്കുന്ന മുഖവും കേൾക്കാൻ കൊതിക്കുന്ന ശബ്ദവും ഒരുപാട്അകലെആവുമ്പോൾ സ്നേഹം ഒരു നൊമ്പരം മാത്രമാണ്
❤❤❤❤❤❤

കാത്തിരിക്കാൻ മടിച്ചെങ്കിലുംlove, creatitive thinking, for fb




കാത്തിരിക്കാൻ മടിച്ചെങ്കിലും...
എനിക്കായ് ജനിച്ചവളെ കാണാൻ...
ഒരുപാടു കൊതിയുണ്ട്....
ഒരുപാടൊരുപാട്...

നമ്മളെ കണ്ടിട്ടും കാണാത്ത പോലെ അഭിനയിക്കുന്നോരെ... funny status, creatitive thinking, general status, for fb




നമ്മളെ കണ്ടിട്ടും കാണാത്ത പോലെ അഭിനയിക്കുന്നോരെ അഭിനയിക്കാൻ വിടണം..
അവർ ഓസ്ക്കാർ കിട്ടുന്നവരെ അഭിനയിക്കട്ടെ.
അല്ല പിന്നെ!!

(ജീവിതം മുന്നോട്ടാണ് പക്ഷെcreatitive thinking, general status, for fb




(ജീവിതം മുന്നോട്ടാണ് പക്ഷെ...ജീവിതം പഠിക്കേണ്ടത് പിറകോട്ട് നേക്കിയാണ്...)

ഒരു യാത്ര പോണം creatitive thinking, general status, natural, for fb



ഒരു യാത്ര പോണം
നീണ്ട യാത്ര.. മനസിലെ ഭാരങ്ങളൊക്കെ കെട്ടിവെച്ച്..

ഉപയോഗിക്കുന്ന വാക്കുകളും ,,creatitive thinking, general status, for watsapp




ഉപയോഗിക്കുന്ന വാക്കുകളും സംസാരിക്കുന്ന രീതിയും മാറി തുടങ്ങുമ്പോൾ തന്നെ മനസ്സും മാറി തുടങ്ങിയെന്നു മനസ്സിലാക്കണം !!!

ഞാൻ എന്നിലേക്കും against girls, for fb

'

ഞാൻ എന്നിലേക്കും നി നിന്നിലേക്കും ചുരുങ്ങുമ്പോൾ നമ്മൾ ഇല്ലാതെയാകുന്നു