Home
results
lottery results
exam results
football results
tennis result
TAB 2
SUB TAB 2.1
SUB TAB 2.2
SUB TAB 2.3
SUB TAB 2.4
SUB TAB 2.5
TAB 3
SUB TAB 3.1
SUB TAB 3.2
SUB TAB 3.3
SUB TAB 3.4
TAB 4
SUB TAB 4.1
SUB TAB 4.2
SUB TAB 4.3
SUB TAB 4.4
SUB TAB 4.5
SUB TAB 4.6
SUB TAB 4.7
TAB 5
SUB TAB 5.1
SUB TAB 5.2
SUB TAB 5.3
SUB TAB 5.4
SUB TAB 5.5
TAB 6
dateswhen.blogspot.in
its blog to know the dates of every thing in the society.
Home
Categories
CSS
Graphic design
Development tools
Web design
Work
About
Contact
Sunday, 2 October 2016
ഉപയോഗിക്കുന്ന വാക്കുകളും ,,creatitive thinking, general status, for watsapp
ഉപയോഗിക്കുന്ന വാക്കുകളും സംസാരിക്കുന്ന രീതിയും മാറി തുടങ്ങുമ്പോൾ തന്നെ മനസ്സും മാറി തുടങ്ങിയെന്നു മനസ്സിലാക്കണം !!!
ഞാൻ എന്നിലേക്കും against girls, for fb
'
ഞാൻ എന്നിലേക്കും നി നിന്നിലേക്കും ചുരുങ്ങുമ്പോൾ നമ്മൾ ഇല്ലാതെയാകുന്നു
ഒറ്റക്ക് ഇരിക്കുമ്പോള് ആലോചിച്ചു ..general status, natural, for watsapp
ഒറ്റക്ക് ഇരിക്കുമ്പോള് ആലോചിച്ചു കുട്ടുന്ന
രണ്ട്കാര്യങ്ങളുണ്ട്. ഒന്ന് പഴയ ഓര്മകളും, പിന്നൊന്നു
നടക്കാത്ത കുറെ സ്വപ്നങ്ങളും
വരുന്ന മെസേജിനു റിപ്ലെ love, friendship, general status for watsapp
*❣нєαятвєαт❣*
വരുന്ന മെസേജിനു റിപ്ലെ കൊടുക്കാൻ ആർക്കും പറ്റും...അങ്ങോട്ട് ആദ്യം മെസേജ് ചെയ്ത് അന്വേഷിക്കാൻ മനസ്സിൽ സ്നേഹമുള്ളവർക്കേ പറ്റൂ...
പ്രേമിച്ച പെണ്ണിനെ ഒരിക്കലും .....
പ്രേമിച്ച പെണ്ണിനെ ഒരിക്കലും മറക്കാനും,
വെറുക്കാനും സാധിക്കില്ല...ഓർക്കുമ്പോൾ
മനസ്സിൽ എപ്പോഴും ഒരു വേതനയാണ്.'.....:.....ഈ
ലോകത്ത് boyട ന്റെ feellings ഒരു girls നും
മനസിലാവുനില്ല.....
പഞ്ചസാരയ്ക്കും ഉപ്പിനും...friendship, for fb
പഞ്ചസാരയ്ക്കും ഉപ്പിനും ഒരേ നിറമാണ്....പക്ഷെ,രണ്ടിനും രുചി വളരെ വ്യത്യസ്തമാണ്...അതുപോലെയാണ് ചില സുഹൃത്ത് ബന്ധങ്ങളും❤...!!!
വലിയ വലിയ സ്വപ്നങ്ങളല്ല. creatitive thinking, natural for fb
വലിയ വലിയ സ്വപ്നങ്ങളല്ല.
ചെറിയ ചെറിയ വാശികളാണ് ഓരോ ദിവസത്തെയും സുന്ദരമായി മുന്നോട്ട് കൊണ്ട് പോവാൻ പ്രേരിപ്പിക്കുന്നത്..!✌洛
അർഹിക്കാത്തത് ആഗ്രഹിച്ചത് sad status, fact, creatitive thinking, for facebook
അർഹിക്കാത്തത് ആഗ്രഹിച്ചത് കൊണ്ടാവാം ഞാൻ മാത്രം പരാജയപ്പെട്ടത്...ആരോടും പരിഭവമില്ല ആഗ്രഹിച്ചത് ഞാൻ മാത്രമായത് കൊണ്ട് പരാജയവും എനിക്കു മാത്രം...
വേദനിപ്പിച്ചപ്പൊഴും ഞാന് നിന്നെ miss you, sad love, love, for watsapp
വേദനിപ്പിച്ചപ്പൊഴും ഞാന് നിന്നെ
വെറുക്കുകയായിരു
ന്നില്ല...മറിച്ച് അത് എനിക്ക്
നിന്നോടുള്ള സ്നേഹത്തിന്റെ ആഴം
മനസ്സിലാക്കി തരുകയായിരുന്നു
പറയാതെ പോയ നിമിഷങ്ങൾ love status for fb
പറയാതെ പോയ നിമിഷങ്ങൾ എല്ലാം ഞൻ മനസ്സിൽ കുറിച്ച വെച്ചിട്ടുണ്ട് ...,ഓർക്കാൻ എന്നും ഇഷ്ടപെടുന്ന എന്റെ പ്രിയപ്പെട്ട നഷ്ടങ്ങൾ ആയി
Newer Posts
Older Posts
Home
Subscribe to:
Posts ( Atom )