Saturday, 1 October 2016

പ്രണയം സത്യമാണ് love status





പ്രണയം സത്യമാണ് അതുകൊണ്ട് നീ ആരെ സ്നേഹിക്കുന്നുവോ അവൾ ഈ ജന്മം മുഴുവൻ നിന്നെ ഓർക്കും അതൊരു പക്ഷെ നിന്നെ അവൾക് ഇഷ്ടമല്ലെങ്കിൽ കൂടി

ഉറക്കം പോലും വരാതെ watsapp status





ഉറക്കം പോലും വരാതെ ഞാൻ ഇവിടെ നിന്നെ ഓർത്തു ഇരിക്കണേൽ 
എന്റ ഉള്ളിൽ നീ എത്ര മാത്രം കാണും എന്ന് നീ ഓർക്കുന്നില്ല

നിന്നെ സ്നേഹിക്കാൻ തുടങ്ങിയ നിമിഷം status for watsapp





നിന്നെ സ്നേഹിക്കാൻ തുടങ്ങിയ നിമിഷം
ഏതാണെന്ന്
എനിക്കറിയില്ല .എന്നാൽ ഇനിയുള്ള ഓരോ
നിമിഷവും
ജീവിക്കുന്നത് നിനക്കായി മാത്രമെന്ന്
എനിക്കറിയാം

freakers of kerala celebrating by publishing new logo freakers of keralala by getting 13,000 page veiw in a week



freakers of kerala celebrating  by publishing new logo freakers of keralala by getting 13,000 page veiw in a week






Shameej Mohd perinthalmanna


                   Shameej Mohd perinthalmanna



                  freak::Shameej Mohd
                place :perinthalmanna
              job:student
                  rating:low


ഒരു ചെറു പുഞ്ചിരി കൊണ്ട് ഫോട്ടോ നന്നാവുമെങ്കിൽ 




പുഞ്ചിരിയോടെ മനുഷ്യരെ സമീപിച്ചാൽ ജീവിതവും നന്നായേക്കാം...💙💙                         
 നീ മറക്കാം എന്ന് പറഞ്ഞ് എല്ലാം അവസാനിപ്പിച്ചതിന് ശേഷം 
ഞാന്‍ വേറെ പെണ്ണിനെ പ്രേമിക്കാത്തത് 
ഒരുത്തീം വീഴാഞ്ഞിട്ടല്ല.... 😊

നിന്നെ പോലത്തെ വേറൊരു സാധനം പിന്നേം കേറി വരണ്ട എന്ന് വച്ചാ..

ആരോ എഴുതി തീർത്ത കഥയാണു ഓരോ ജീവിതവും...




വിധി എന്ന് പേരിട്ട് വിളിക്കുമ്പോഴും ആരൊക്കെയോ ചേർന്ന് മാറ്റി എഴുതുന്ന കഥയായി മാറും പലപ്പോഴും.....

love status






ആരോ എഴുതി തീർത്ത കഥയാണു ഓരോ ജീവിതവും...
വിധി എന്ന് പേരിട്ട് വിളിക്കുമ്പോഴും ആരൊക്കെയോ ചേർന്ന് മാറ്റി എഴുതുന്ന കഥയായി മാറും പലപ്പോഴും.....

love status for twitter





ജീവിതം ഒരിക്കൽ കൂടി എന്നെ ഒരു   സത്യം പഠിപ്പിച്ചു
 ഒരു പരുതി വിട്ട് ആരേയും സ്നേഹിക്കരുത് കാരണം അവർ പിരിഞ്ഞു പോകുമ്പോൾ അവർ തന്ന സന്തോഷത്തിന്റെ ഇരട്ടി ആയിരിക്കും വേർപാട്‌ തരുന്ന വേദന

💘мυʝнє тυмѕє ρуααя нαι 😍

love status for fb




എനിക്കും നിനക്കുംഇടയിൽ നാം അറിയാത്തൊരു ആത്മബന്ധമുണ്ട് ഒരു പക്ഷെ അതാവാം എത്ര അകലാൻ ശ്രേമിച്ചിട്ടും ഓർമ്മകൾ പിടിച്ചു നിർത്തുന്നത്‌...
 💘мυʝнє тυмѕє ρуααя нαι 😍

💘мυʝнє тυмѕє ρуααя нαι 😍

++



തിരിച്ചുവരവ്  അതെന്റെ വാശിയാണ്........ആ തിരിച്ചുവരവിൽ പല കടങ്ങളും തീർക്കുന്നതായിരിക്കും
 💘мυʝнє тυмѕє ρуααя нαι 😍

Friday, 30 September 2016

love status





ഭാവിയിൽ കെട്ടൻപോകുന്ന പെണ്ണ്
ഇപ്പോൾ ആരെങ്കിലുമായിട്ട് ചാറ്റി തകർക്കുകയായിരിക്കും....

പെണ്ണെ ഒരു മയത്തിലൊക്കെ ചാറ്റ്..

പാവത്തിന്റെ ശാപം പിന്നീട് നമ്മ
അനുഭവിക്കണം 😊😊😜

😩😩😩