Friday, 30 September 2016

status for loce for watsapp







എനിക്കും നിനക്കുംഇടയിൽ നാം അറിയാത്തൊരു ആത്മബന്ധമുണ്ട് ഒരു പക്ഷെ അതാവാം എത്ര അകലാൻ ശ്രേമിച്ചിട്ടും ഓർമ്മകൾ പിടിച്ചു നിർത്തുന്നത്‌...
 💘мυʝнє тυмѕє ρуααя нαι 😍

💘мυʝнє тυмѕє ρуααя нαι 😍




തിരിച്ചുവരവ്  അതെന്റെ വാശിയാണ്........ആ തിരിച്ചുവരവിൽ പല കടങ്ങളും തീർക്കുന്നതായിരിക്കും
 💘мυʝнє тυмѕє ρуααя нαι 😍

love status for fb




നിന്നോടുള്ള എന്റെ സ്നേഹം പറഞ്ഞറിയിക്കാൻ എനിക്ക് കഴിയില്ല പക്ഷെ എന്റെ ഹൃദയം തുടിക്കുന്ന ഓരോ സ്പന്ദനവും നിന്നോടുള്ള എന്റെ പ്രണയമാണ് .
 💘мυʝнє тυмѕє ρуααя нαι 😍

love failiere straus


മറക്കാന്‍ പലതവണ ശ്രമിച്ചു.




മറക്കാന്‍ പലതവണ ശ്രമിച്ചു... പക്ഷേ മനസ്സില്‍ എവിടെയോ ഒരു മുറിവായ് നീ ഇപ്പോഴുമുണ്ട്... ആ മുറിവിന്‍റെ വേദന ഒരു സുഖമുളള നോവായ് ഞാന്‍ ഇപ്പോഴും അനുഭവിക്കുന്നു

💘мυʝнє тυмѕє ρуααя нαι 😍                         

love status for watsapp







കിട്ടില്ലെന്ന് അറിയാം എങ്കിലും കാത്തിരിക്കും ഞാൻ... ,സ്നേഹിക്കാൻ മാത്രേ അറിയൂ നിന്നെ.. എത്ര ശ്രമിച്ചിട്ടും അത് അങ്ങനെയാ ... വെറുക്കാൻ അറിയില്ല അതാ ...

💘мυʝнє тυмѕє ρуααя нαι 😍

love status for facebook



സ്വപ്നങ്ങൾ കൊണ്ടൊരു കൊട്ടാരം പണിഞ്ഞപ്പോൾ ഞാൻ അറിഞ്ഞില്ല.....,  അത് തകരുമെന്ന്........ സ്വപ്നം കാണാൻ പഠിപ്പിച്ചവളും മനസ്സിലാക്കിയില്ല എനിക്കും വേദനിക്കുന്ന ഹൃദയമുണ്ടെന്ന്......

💘мυʝнє тυмѕє ρуααя нαι 😍

love status




ഒരിക്കലും പ്രതീക്ഷിക്കാത്ത കാര്യ ങ്ങ ളാണ് സംഭവിക്കുന്നതെല്ലാം....
പ്രതീക്ഷിക്കുന്ന കാര്യങ്ങൾ മാത്രം സംഭവിച്ചാൽ ആരുടെയും മനസ്സ് വേദനിക്കില്ലായിരുന്നു .....
 💘мυʝнє тυмѕє ρуααя нαι 😍

regret love status






..നിരന്തരം സംഭവിക്കുന്ന പരാജയങ്ങൾ ഓർത്ത് നിരാശപ്പെടരുത്,.. താക്കോൽ കൂട്ടത്തിലെ അവസാന താക്കോൽ കൊണ്ടാവാം ചിലപ്പോൾ താഴ് തുറക്കാൻ കഴിയുക.

love failure watsap status






നീ മറക്കാം എന്ന് പറഞ്ഞ് എല്ലാം അവസാനിപ്പിച്ചതിന് ശേഷം
ഞാന്‍ വേറെ പെണ്ണിനെ പ്രേമിക്കാത്തത്
ഒരുത്തീം വീഴാഞ്ഞിട്ടല്ല.... 😊

നിന്നെ പോലത്തെ വേറൊരു സാധനം പിന്നേം കേറി വരണ്ട എന്ന് വച്ചാ..

sad love status





ഒരു ചെറു പുഞ്ചിരി കൊണ്ട് ഫോട്ടോ നന്നാവുമെങ്കിൽ പുഞ്ചിരിയോടെ മനുഷ്യരെ സമീപിച്ചാൽ ജീവിതവും നന്നായേക്കാം...💙💙