Friday, 30 September 2016
Abhay Krishna Ernakulam
freak:Abhay Krishna
from:Ernakulam
job:Engineering Student
rating:low
സ്വപ്നങ്ങൾ കൊണ്ടൊരു കൊട്ടാരം പണിഞ്ഞപ്പോൾ ഞാൻ അറിഞ്ഞില്ല....., അത് തകരുമെന്ന്........ സ്വപ്നം കാണാൻ പഠിപ്പിച്ചവളും മനസ്സിലാക്കിയില്ല എനിക്കും വേദനിക്കുന്ന ഹൃദയമുണ്ടെന്ന്......
...നിരന്തരം സംഭവിക്കുന്ന പരാജയങ്ങൾ ഓർത്ത് നിരാശപ്പെടരുത്,..
നിന്നോടുള്ള എന്റെ സ്നേഹം പറഞ്ഞറിയിക്കാൻ എനിക്ക് കഴിയില്ല പക്ഷെ
ഓരോ സ്പന്ദനവും നിന്നോടുള്ള എന്റെ പ്രണയമാണ് .
💘мυʝнє тυмѕє ρуααя нαι 😍

Thursday, 29 September 2016
nivin pauly
nivin pauly
*മച്ചാനെ നിവിൻ പോളി*
വൃക്കരോഗികളിൽ 44% പ്രമേഹരോഗികളാണ്
22% രക്തസമ്മർദ്ദ രോഗികളുണ്ട് .( പ്രമേഹത്തിനും ബി.പി.ക്കും മരുന്ന് കഴിക്കുന്നവർ)
മറ്റു പല കാരണങ്ങളും ചേർന്ന് ലോക വ്യാപകമായി ആകെ 24 കോടി വൃക്ക രോഗികളുണ്ട് ..
പിന്നെ നമ്മുടെ നാട്ടിലും പരിസരത്തും വൃക്ക രോഗം കൂടി വരുന്നതായും കേൾക്കുന്നുണ്ട് ............... അതിന്റെ കാരണം നിങ്ങൾ അന്യാഷിക്കണം !
ഇനിയും ഒരുപാട് പറയാനുണ്ട്, ബാക്കി പിന്നീട് ഒരിക്കലാവാം
നിങ്ങളുടെ സ്നേഹവുo പരിഗണനയും എന്നും ഞാനാഗ്രഹിക്കുന്നു
സ്നേഹപൂർവ്വം
നിങ്ങളുടെ സ്വന്തം
വൃക്ക

Subscribe to:
Posts
(
Atom
)