Monday, 31 October 2016

How to delete my blog from my blogger account

Hi.now we are study about how to remove the blog from your blogger acount. Do the step given below.

1.sign your blogger acount


2.select your blog that which want to be removed.


3.left side there is a option 'setting'


4.then select the option 'more' from 'setting'


5.then there is a option to delete blog


Friday, 21 October 2016

കവിതയിൽ പ്രണയമുണ്ടായിരുന്നു love status for watsapp in malayalam

കവിതയിൽ പ്രണയമുണ്ടായിരുന്നു
അതു കൊണ്ടാവാം
ആരും കാണാതെയവൾ
പുസ്തകത്താളിലൊളിച്ചിരുന്നത്....


പരീക്ഷക്ക് പോകുന്ന മകനോടും..... funny status for watsapp in malayalam cool statu the best status for watsapp in malayalam

പരീക്ഷക്ക് പോകുന്ന മകനോടും.....

ബീവറേജിൽ പോകുന്ന സുഹൃത്തിനോടും ഒന്നേ പറയാനുള്ളൂ........

ഫുള്ള് വാങ്ങണം ട്ടാ.....😜😜😜🤘🤘🤘🤘😡😡😡😡😡😡


Tuesday, 18 October 2016

👰ഞാൻ നിന്നെ പ്രണയിച്ചത് എന്റെ love status for watsapp

💕👰ഞാൻ നിന്നെ പ്രണയിച്ചത് എന്റെ ഹൃദയം കൊണ്ട് തിരിച്ചറിഞ്ഞാണ്‌ ... അല്ലാതെ കണ്ണുകൾ കൊണ്ട് അളന്നല്ല....💕


ഒരിക്കൽ ഒരു കാരണവും ഇല്ലാതെ കാലം miss you status for watsapp in malayalam

ഒരിക്കൽ ഒരു കാരണവും ഇല്ലാതെ കാലം നിന്നെയും ഒറ്റപ്പെടുത്തും..അന്ന് നീ മനസ്സിലാക്കും,എന്റെ ചിരിയുടെ പിന്നിൽ ഒളിപ്പിച്ച്‌ വച്ച കണ്ണുനീരിന്റെ കത്ഥ...


ഖൽബിന്റെ നൊമ്പരങ്ങൾ കണ്ണീർ കണങ്ങൾപോൽ love status for watsapp in malayalam

ഖൽബിന്റെ നൊമ്പരങ്ങൾ
കണ്ണീർ കണങ്ങൾപോൽ
ഉതിർന്നു വീഴുന്ന നേരം
അത് തുടയക്കുവാൻ എത്തുന്നവരുടെ
കരങ്ങൾ ദൈവീകമായിരിക്കും . ..


മരണത്തോട് മല്ലിടുമ്പോഴും അവസാന love status for watsapp in malayalam

മരണത്തോട് മല്ലിടുമ്പോഴും അവസാന ശ്വാസം വരെ നെഞ്ചോട് ചേർന്നിരിക്കാൻ ഒരു പെണ്ണുണ്ടെങ്കിൽ അവളുടെ മനസിലെ മൊഞ്ച് എത്ര വർണ്ണിച്ചാലും തീരില്ല....


ഒറ്റക്കാവുന്നതിന് മുൻപേ ഒറ്റയ്ക്ക് നടന്ന് alone staus for watsapp in malayalam

"ഒറ്റക്കാവുന്നതിന് മുൻപേ ഒറ്റയ്ക്ക് നടന്ന് പഠിക്കുക "....അത് ജീവിതത്തിലേക്ക്ആണെങ്കിലും ശരി,.... മൈലാഞ്ചി ചെടിയുടെ ചാരത്തെ ആറടി മണ്ണിലേക്ക് ആണെങ്കിലുംശരി....


മുൻ വിധികളില്ലാതെ സഹവസിച്ചും cool status for watsapp in malayalam cool statu

"മുൻ വിധികളില്ലാതെ സഹവസിച്ചും അതിരുകളില്ലാതെ സ്നേഹിച്ചും എല്ലാവരിലും നല്ല ഓർമകൾ ബാക്കിയാക്കാനായാൽ അതാണ് വിജയം"


കൊഴിയാത്ത പൂക്കൾഇല്ല creative thinking status for watsapp in malayalam

കൊഴിയാത്ത പൂക്കൾഇല്ല
മരണമില്ലാത്ത ജീവനില്ല
പകലില്ലാതെ രാത്രിയില്ല അതു പോലെനിന്നെ ഓർക്കാത്ത നിമിഷങ്ങളെ ഇല്ല