Tuesday, 18 October 2016

ഞാന്‍ അനുഭവിക്കുന്ന🙃 തണല്‍ എന്‍റ ഉപ്പ family status for watsapp in malayalam

ഞാന്‍ അനുഭവിക്കുന്ന🙃 തണല്‍ എന്‍റ ഉപ്പ കൊണ്ട വെയിലാണ്😗....

LoVe U   PaPPa....


Malayalam troll masters

Malayalam  troll master😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😇😇🙌🙌🙌🙌


ആയിരം പേരുടെ മെസേജുകൾ sad love status for watsapp in malayalam


ആയിരം പേരുടെ മെസേജുകൾ ഉണ്ടെങ്കിലും ആഗ്രഹിച്ച പെണ്ണിന്റെ മെസേജ് ഇല്ലെങ്കിൽ whatsapp മഹാ ബോറാണ്.........


🏽 നാം മറ്റൊരാള്‍ക്ക് ഒരു ശല്യമാണെങ്കില്‍.. 😁 funny malayalam status for watsapp


☝🏽 നാം മറ്റൊരാള്‍ക്ക് ഒരു
ശല്യമാണെങ്കില്‍.. 😁

...നമ്മള് മാറി
നില്ക്കുന്നതാണ്
അവരുടെ
സന്തോഷമെങ്കില്....😱

..🙏 ഒരു കാരണവശാലും
മാറരുത്....

കാരണം....

അതല്ലേ
നമ്മടെ സന്തോഷം😀


നിന്റെ കൊഞ്ചലും ദേഷ്യവും എല്ലാം love status for watsapp

നിന്റെ കൊഞ്ചലും ദേഷ്യവും എല്ലാം
എനിക്കൊരുപാട് ഇഷ്ടമാണ്......😘
അപ്പോൾ നിന്നെ കണ്ടാൽ ഒരു കുഞ്ഞിനെ
പോലെ തോന്നും......😍
നീ
ദേഷ്യപെടുമ്പോൾ😡 എനിക്ക്
നോവുമെങ്കിലും😓 അതു കഴിഞ്ഞുള്ള
ഇണക്കം ഹോ എനിക്ക് പറയ്യാൻ
വയ്യാ...😘
💞I love you mutheeeey💞


എനിക്ക് എന്നെ കാൾ ഇഷ്ട്ടം എന്റെ love status for watsapp

എനിക്ക് എന്നെ കാൾ ഇഷ്ട്ടം എന്റെ മനസ്സിനെയാണ്..but എന്റെ മനസ്സിന് എന്നെ കാൾ ഇഷ്ട്ടം നിന്നെയാണ്....


നിന്നെ സ്വന്തമാക്കുക എന്നത് funny love status Malayalamdailystatus.blogspot.in for watsapp

നിന്നെ സ്വന്തമാക്കുക എന്നത്
ഞാൻ ഉറക്കത്തിൽ കണ്ട സ്വപ്നമല്ല
മറിച്ച് എൻ്റെ ഉറക്കം കെടുത്തിയ
സ്വപനമാണ്..


എല്ലാ ആൺകുട്ടികൾക്കും ആർത്മർതമയി malayalam sad love status for watsapp

എല്ലാ ആൺകുട്ടികൾക്കും ആർത്മർതമയി സ്നേഹിക്കാൻ ഒരു പെൺകുട്ടി ഉണ്ടാകുമല്ലോ. എനിക്കുo😉 ഉണ്ട്  ഞാൻ പറഞ്ഞ അനുസരികാത്ത ഒരു . പെൺകുട്ടി .. പാവം ഞാൻ 😔..##


നിന്നെക്കാൾ മൊഞ്ചുള്ളതിനെ ഒരുപാട് funny love status in malayalam for watsapp

നിന്നെക്കാൾ മൊഞ്ചുള്ളതിനെ ഒരുപാട് കണ്ടിട്ടുണ്ട് ..... പക്ഷെ ഉപ്പോളം വരിലല്ലോ ഉപ്പിലട്ടത്.... 😎. സബരോങ്കി സിന്തകി ജോ കഭി കതം ഹോ ജാത്തി ഹേ ഹോ ഹാം .....😍😍 അവൾ ഫ്ലാറ്റ്  😂😂😘


എനിക്ക് ഇനിയും നിന്റെ അരികിൽ malayalam love sta for watsapp

എനിക്ക് ഇനിയും നിന്റെ അരികിൽ
ഇത്തിരി നേരം ഇരിക്കണം💑 😍
ഒന്ന് ചുംബിച്ചില്ലെങ്കിലും 😘
ഒന്നും സംസാരിച്ചില്ലെങ്കിലും 😊
ഞാൻ തനിച്ചല്ലാ എന്ന് അറിയാൻ
മാത്രം 😣