Thursday, 6 October 2016

ഒഴിവാക്കാൻ ശ്രമിക്കുകയാണെന്ന് hero status for watsapp

ഒഴിവാക്കാൻ ശ്രമിക്കുകയാണെന്ന് തോന്നിയാൽ സ്വയം ഒഴിഞ്ഞ് മാറണം അത് ചങ്ക് ആയാലും ചങ്കിലെ ചോര ആയാലും   😠😠😠


ഏതു തിരിയെയാണോ ഞാന്‍ കാറ്റില്‍ sad love status for watsapp

ഏതു തിരിയെയാണോ ഞാന്‍ കാറ്റില്‍ അണയാതെ കാത്തുവച്ചത്.....
ആ തിരിയിലാണ് എന്റ
കൈ പൊള്ളിയതും 😢😢😢😢


ഭര്‍ത്താവ്:: *ബൈക്കിന്റെ പിന്നില്‍ funny status for watsapp

ഭര്‍ത്താവ്::    *ബൈക്കിന്റെ പിന്നില്‍ ഇരിക്കുന്നവര്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കി. ഇനി നിനക്കും വാങ്ങണമല്ലോ...*

ഭാര്യ :       *എനിക്ക് എല്ലാ ഡ്രെസ്സിനും മാച്ച് ചെയ്യുന്ന ഹെല്‍മെറ്റ്‌കള്‍ വേണം.*

_ഭര്‍ത്താവ് ബൈക്ക് വിറ്റു😝_


എനിക്ക് അവളോട് ഒന്നുംസംസാരിക്കണം sad love status for watsapp

എനിക്ക് അവളോട് ഒന്നുംസംസാരിക്കണം ഏന്നു ഇല്ലകുറച്ചു നേരം അവളുടെ മുഖംനോക്കി ഇരുന്നാൽ മതി..


ഓർമയിൽ കുറെ മുഖങ്ങൾ ഉണ്ടാകാം പക്ഷെ sad love status for watsapp

ഓർമയിൽ കുറെ മുഖങ്ങൾ ഉണ്ടാകാം പക്ഷെ ഓർത്തു കൊണ്ട് എന്നും വേദനിക്കാൻ.. ഒരു മുഖം മാത്രമേ മനസ്സിൽ വരൂ സ്നേഹം തന്നിട്ട് തിരിച് പോയ ആ മുഖം


പറയാതെ പറയുന്ന ചിലതുണ്ട് , creatitive thinking status for watsapp

പറയാതെ പറയുന്ന ചിലതുണ്ട് ,
നീ അറിയാൻ ശ്രമിക്കാത്തതിനാൽ അറിയാതെ പോകുന്ന ചിലത്.


അകലെ ആയിരുന്നിട്ടും നമ്മള് sad love status for watsapp

അകലെ ആയിരുന്നിട്ടും നമ്മള് അടുത്തു ഇനി ഒരിക്കലും അകലാന് ഇടവരരുതേ എന്നാണെന്ടെ പ്രാര്ത്ഥന.


ഞാനില്ലാത്ത ലോകം നിനക്ക് sad love status for watsapp

ഞാനില്ലാത്ത ലോകം നിനക്ക് മനോഹരമാണെങ്കില്‍..💃�👫
യാത്രപറയാന്‍ നില്‍കാതെ ഞാന്‍
പടിയിറങ്ങുകയാണ് ...👋🏻🚶🏻


നന്നാവാൻ നോക്ക് , പെണ്ണ് പ്രേമം എ freind ship status for watsapp

നന്നാവാൻ നോക്ക്  ,  പെണ്ണ്   പ്രേമം   എന്ന് പറഞ്ഞ് നടക്കാൻ   നിൽക്കണ്ട ......
അവരൊന്നും   നമ്മുടെ കൂടെ  ഉണ്ടാവില്ല..... നമുക്ക് നമ്മളും കൂട്ടുക്കാരും മാത്രം ..


പ്രണയിക്കരുത്.. ചങ്കൂറ്റമില്ലാത്ത ആണിനെയും fact status for watsapp

പ്രണയിക്കരുത്..
ചങ്കൂറ്റമില്ലാത്ത ആണിനെയും
ദു൪ബലമനസുള്ള പെണ്ണിനെയും.

ചതികരുത്.....
വിശ്വസിച്ചിറങ്ങിവന്നവളെയും കൈനീട്ടികൂടെവിളിച്ചവനെയും.💟